മിഡ്‌റേജ് സ്‌റ്റൈലിഷ് വിന്‍ഡോസ് ഫോണായ നോക്കിയ ലൂമിയ 830-ന്റെ 10 മികച്ച ഓണ്‍ലൈന്‍ വില്‍പ്പനകള്‍

Written By:

ഒക്ടോബറിലാണ് മൈക്രോസോഫ്റ്റ് നോക്കിയ ലൂമിയ 830 ഇന്‍ഡ്യയില്‍ 28,799 രൂപയ്ക്ക് വില്‍പ്പനയ്‌ക്കെത്തിച്ചത്. ബ്രൈറ്റ് ഓറഞ്ച്, ബ്രൈറ്റ് ഗ്രീന്‍, വൈറ്റ്, ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഈ ഡിവൈസ് ലഭ്യമാണ്.

ഗിസ്‌ബോട്ട് ഇന്ന് ഈ സ്മാര്‍ട്ട്‌ഫോണിന്റെ 10 മികച്ച ഓണ്‍ലൈന്‍ വില്‍പ്പനകളാണ് പരിചയപ്പെടുത്തുന്നത്. വിന്‍ഡോസ് ഫോണുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ലൂമിയ 830 വാങ്ങാനുളള മികച്ച അവസരമാണിത്. എതിര്‍ ഡിവൈസുകളിലേക്ക് പോകുന്നതിന് മുന്‍പ് ഈ ഹാന്‍ഡ്‌സെറ്റിന്റെ പ്രത്യേക സവിശേഷതകള്‍ എന്താണെന്ന് നോക്കുന്നത് താല്‍പ്പര്യജനകമായിരിക്കും.

നോക്കിയ ലൂമിയ 830-ന്റെ പ്രധാന സവിശേഷതകള്‍

നോക്കിയ ലൂമിയ 830 ഗൊറില്ല ഗ്ലാസ്സ് 3 സംരക്ഷണയോട് കൂടിയ 5 ഇഞ്ച് ക്ലിയര്‍ബ്ലാക്ക് ഐപിഎസ്-എല്‍സിഡി കര്‍വ്ഡ് (2.25ഡി) ഡിസ്‌പ്ലേയാണ് ഇതിന്റേത്. 1.2 ഗിഗാഹെര്‍ട്ട്‌സ് ക്വാഡ്-കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസ്സറില്‍ 1 ജിബി റാം ഉപയോഗിച്ചാണ് ഇത് ശാക്തീകരിച്ചിരിക്കുന്നത്. വിന്‍ഡോസ് ഫോണ്‍ 8.1 ഒഎസ്സിലാണ് ഈ ഡിവൈസ് പ്രവര്‍ത്തിക്കുന്നത്. 16ജിബി ഇന്റേണല്‍ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് വഴി 128ജിബിയായി വികസിപ്പിക്കാവുന്നതാണ്.

സീസ് ഒപ്റ്റിക്‌സ്, ഒഐഎസ്, എല്‍ഇഡി ഫഌഷ് എന്നിവയോട് കൂടിയ 10എംപി ഓട്ടോ ഫോക്കസ് പ്യുര്‍വ്യൂ ക്യാമറ 1080 പിക്‌സലുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ശേഷിയുളളതാണ്. മുന്‍ഭാഗത്ത് 1എംപി ക്യാമറയാണ് ഫോണ്‍ പിന്തുണയ്ക്കുന്നത്.

സറൗഡ് സൗണ്ടോടുകൂടിയ നോക്കിയ റിച്ച് റെക്കോര്‍ഡിംഗും ഫോണിന്റെ സവിശേഷതയാണ്. 8.5എംഎം കനവും 150 ഗ്രാം ഭാരവുമുളള നോക്കിയ ലൂമിയ 830-ന് ഊര്‍ജ്ജം പകരുന്നത് 2200എംഎഎച്ച് ബാറ്ററിയാണ്.

ലൂമിയ 830-ന്റെ ഓണ്‍ലൈന്‍ വില്‍പ്പനകള്‍ അറിയുന്നതിനായി താഴെയുളള സ്ലൈഡര്‍ പരിശോധിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആമസോണ്‍: നോക്കിയ ലൂമിയ 830 (ബ്ലാക്ക്)

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

നോക്കിയ.ഷോപ്: നോക്കിയ ലൂമിയ 830 (വൈറ്റ്)

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഷോപിംഗ്.ഇന്‍ഡ്യടൈംസ്: നോക്കിയ ലൂമിയ 830 (വൈറ്റ്)

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot