മൈക്രോസോഫ്റ്റ് 'ലൂമിയ 888'

Written By:

നിലവില്‍ എല്‍ജിയും സാംസങ്ങുമാണ് 'കര്‍വ്ഡ് ഡിസ്പ്ലേ'യെന്ന പ്രത്യേകത സ്വന്തമാക്കി വച്ചിരുന്നത്. സാംസങ്ങ് അവരുടെ 'ഗ്യാലക്സി എസ്6 എഡ്ജ്' എന്ന സ്മാര്‍ട്ട്ഫോണിലൂടെ എഡ്ജ് ഡിസ്പ്ലേയും വിപണിയില്‍ തരംഗമാക്കി. ഒട്ടും പുറകിലല്ല നമ്മളെന്ന ഓര്‍മ്മപ്പെടുത്തലുമായി മൈക്രോസോഫ്റ്റ് എത്തിയിരിക്കുന്നു, അവരുടെ കണ്‍സപ്റ്റ് സ്മാര്‍ട്ട്‌ഫോണായ ലൂമിയ 888ലൂടെ.

ലൂമിയ 888ന്‍റെ വിവരങ്ങളറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മൈക്രോസോഫ്റ്റ് 'ലൂമിയ 888'

നിലവിലുള്ള പ്ലാസ്റ്റിക് ബോഡിയ്ക്ക് പകരം മെറ്റലിന്‍റെ കരുത്തുമായാണ് ഈ ലൂമിയ അവതരിക്കാന്‍ പോകുന്നത്.

മൈക്രോസോഫ്റ്റ് 'ലൂമിയ 888'

ഒരു വെര്‍ച്വല്‍ 'സീ-ത്രൂ ഹോം ബട്ടണാണ്'(See through home button) ഈ ഫോണിലുള്ളത്.

മൈക്രോസോഫ്റ്റ് 'ലൂമിയ 888'

എഡ്ജ് ടു എഡ്ജ് ഡിസ്പ്ലേയാണ് ലൂമിയ 888ന്‍റെ പ്രത്യേകത.

മൈക്രോസോഫ്റ്റ് 'ലൂമിയ 888'

ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷുമായി കാള്‍സ്-സെയിസ് ഒപ്റ്റിക്ക്സിന്‍റെ പിന്‍ക്യാമറയാണിതിലുള്ളത്.

മൈക്രോസോഫ്റ്റ് 'ലൂമിയ 888'

വശങ്ങളില്‍ സെന്‍സറുള്ള ഈ ഫോണിന്‍റെ സൈഡില്‍ മുകളിലേക്ക് സ്വൈപ്പ് ചെയ്യുന്നതിലൂടെ സൗണ്ട് കണ്ട്രോള്‍ ചെയ്യാന്‍ സാധിക്കും.

മൈക്രോസോഫ്റ്റ് 'ലൂമിയ 888'

ലൂമിയയിലെ വോയിസ് അസിസ്റ്റന്റ്റായ 'കോര്‍റ്റണ' വശങ്ങളിലെ സെന്‍സറില്‍ 3 പ്രാവശ്യം ടച്ച് ചെയ്ത് നമുക്ക് ആക്ടിവേറ്റ് ചെയ്യാം.

മൈക്രോസോഫ്റ്റ് 'ലൂമിയ 888'

നോട്ടിഫിക്കേഷനുകള്‍ വരുമ്പോള്‍ നിറം മാറുന്ന നിയോണ്‍ ലൈറ്റുകളും ഈ ഫോണിന്‍റെ വശങ്ങളിലുണ്ട്.

മൈക്രോസോഫ്റ്റ് 'ലൂമിയ 888'

സെക്യൂരിറ്റി കുറച്ചുകൂടി ഉറപ്പുവരുത്താന്‍ ലൂമിയ 888ല്‍ ഫിന്‍ഗര്‍പ്രിന്‍റ് സ്കാനറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Microsoft Lumia 888 concept.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot