വിന്‍ഡോസ് 10-ലുളള ലൂമിയ 950, ലൂമിയ 950എക്‌സ്എല്‍ ഫോണുകള്‍ എത്തി..!

Written By:

മൈക്രോസോഫ്റ്റ് രണ്ട് പുതിയ ലൂമിയ ഫോണുകള്‍ പുറത്തിറക്കി. ലൂമിയ 950, ലൂമിയ 950 എക്‌സ്എല്‍ എന്നീ ഫോണുകളാണ് അവതരിപ്പിച്ചിട്ടുളളത്.

സ്മാര്‍ട്ട്‌ഫോണുകള്‍ ലൈംഗിക മുന്‍ഗണനകള്‍ വെളിപ്പെടുത്തുമെന്ന് പഠനം..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മൈക്രോസോഫ്റ്റ്

പുതിയ രണ്ട് ഫോണുകളും വിന്‍ഡോസ് 10 ഒഎസ്സിലാണ് പ്രവര്‍ത്തിക്കുക.

 

മൈക്രോസോഫ്റ്റ്

ലൂമിയ 950 5.2ഇഞ്ച് ക്യുഎച്ച്ഡി ഡിസ്‌പ്ലേയിലാണ് എത്തുന്നത്.

 

മൈക്രോസോഫ്റ്റ്

ഹെക്‌സാ കോര്‍ കോല്‍കോം സ്‌നാപ്ഡ്രാഗണ്‍ 808 എസ്ഒസി പ്രൊസസ്സര്‍ കൊണ്ടാണ് ലൂമിയ 950 ശാക്തീകരിച്ചിരിക്കുന്നത്.

 

മൈക്രോസോഫ്റ്റ്

32ജിബി ഇന്റേണല്‍ മെമ്മറിയാണ് ലൂമിയ 950 വാഗ്ദാനം ചെയ്യുന്നത്.

 

മൈക്രോസോഫ്റ്റ്

518പിപിഐ പിക്‌സല്‍ സാന്ദ്രതയില്‍ 5.7 ക്യുഎച്ച്ഡി ഡിസ്‌പ്ലേയിലാണ് ലൂമിയ 950എക്‌സ്എല്‍ എത്തുന്നത്.

 

മൈക്രോസോഫ്റ്റ്

ഒക്ടാ കോര്‍ കോല്‍കോം സ്‌നാപ്ഡ്രാഗണ്‍ 810എസ്ഒസി പ്രൊസസ്സര്‍ ആണ് ലൂമിയ 950എക്‌സ്എല്ലിന് ശക്തിപകരുന്നത്.

 

മൈക്രോസോഫ്റ്റ്

4കെ റെക്കോര്‍ഡിങ് സാധ്യമാകുന്ന 20എംപിയുടെ പ്രധാന ക്യാമറയാണ് ഇരു ഫോണുകള്‍ക്കും ഉളളത്.

 

മൈക്രോസോഫ്റ്റ്

ഇരുഫോണുകളുടെയും സെല്‍ഫി ക്യാമറ 5എംപിയുടെതാണ്.

 

മൈക്രോസോഫ്റ്റ്

അടുത്ത മാസം മുതല്‍ അമേരിക്കന്‍ വിപണിയില്‍ ഇരു ഫോണുകളും വില്‍പ്പനയ്ക്ക് എത്തുന്നതാണ്.

 

മൈക്രോസോഫ്റ്റ്

ഇതോടൊപ്പം തന്നെ മൈക്രോസോഫ്റ്റ് ലൂമിയ 550 എന്ന മോഡലും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഇതിന്റെ പ്രത്യേകതകള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Microsoft Lumia 950, Lumia 950 XL With Windows 10 Mobile Launched.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot