ആമസോണ്‍ പ്രൈം ഡേ: 50% വന്‍ ഓഫറുമായി പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

ജൂലൈ 11നാണ് ആമസോണ്‍ പ്രൈ ഡേ നടന്നത്. അതില്‍ അനേകം ഓഫറുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ലഭിച്ചിട്ടുണ്ട്.

ആമസോണ്‍ ഓഫര്‍ കഴിഞ്ഞാലും സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഈ ഓഫറുകള്‍ ലഭിക്കുന്നതാണ്. എന്നാല്‍ റീട്ടെയിലറില്‍ നിന്നും ഈ ഓഫറുകള്‍ ലഭ്യമാകില്ല.

84 ജിബി അണ്‍ലിമിറ്റഡ് ഡാറ്റ/ കോള്‍ ഓഫറുമായി എയര്‍സെല്‍!

ആമസോണ്‍ പ്രൈം ഡേ: 50% വന്‍ ഓഫറുമായി പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍!

ആമസോണ്‍ ഇന്ത്യ പ്രതിദിനം തങ്ങളുടെ വെബ്‌സൈറ്റില്‍ വന്‍ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. വന്‍ ഓഫറില്‍ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങള്‍ക്കു വാങ്ങണം എങ്കില്‍ ആമസോണില്‍ നിന്നും വാങ്ങാം.

ഇവിടെ ഞങ്ങള്‍ ഗിസ്‌ബോട്ട് ഇന്ന് വന്‍ ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം. അതില്‍ നിന്നും അനുയോജ്യമായതു നിങ്ങള്‍ക്കു തിരഞ്ഞെടുക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ ഐഫോണ്‍ 7 പ്ലസ് (128ജിബി)

15% ഓഫര്‍

. 5.5 ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ പ്രോസസര്‍
. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഐഒഎസ് 10
. 12എംബി / 7എംബി ക്യാമറ
. 4ജി
. 2,900എംഎഎച്ച് ബാറ്ററി

മെമ്മറി കാര്‍ഡില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ?

 

ഗൂഗിള്‍ പിക്‌സല്‍

23% ഓഫര്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2.15GHz സ്‌നാപ്ഡ്രാഗണ്‍ 821 ക്വാഡ്‌കോര്‍ പ്രോസസര്‍
. 4ജിബി റാം
. 12എംബി/ 8എംബി ക്യാമറ
. 4ജി
. 3450എംഎഎച്ച് ബാറ്ററി

 

ജിയോണി A1

22% ഓഫര്‍

. 5.5ഇഞ്ച് ഡിസപ്ലേ
. 2GHz ഒക്ടാകോര്‍ ഡിസ്‌പ്ലേ
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 13എംബി/ 16എംബി ക്യാമറ
. 4ജി
. 4010 എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ X ഫോഴ്‌സ്

41%ഓഫര്‍

. 5.4ഇഞ്ച് ക്വാഡ്‌കോര്‍ പ്രോസസര്‍
. 2.0GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി/ 64ജിബി ഇന്റേര്‍ണല്‍ മെമ്മറി
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 21/5എംബി ക്യാമറ
. 4ജി
. 3760എംഎഎച്ച് ബാറ്ററി

 

എല്‍ജി ജി6

29% ഓഫര്‍

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍
. 32ജിബി 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13എംബി/ 5എംബി ക്യാമറ
. 4ജി
. 3300എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 7

15% ഓഫര്‍

. 4.7ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ ആപ്പിള്‍ A10 ഫ്യൂഷന്‍ പ്രോസസര്‍
. 2ജിബി റാം
. 32/128/256ജിബി റോം
. 12എംബി/ 7എംബി ക്യാമറ
. ബ്ലൂട്ടൂത്ത് 4.2
. എല്‍ടിഇ

ഐഫോണിലെ ക്യാമറയ്ക്കും ഫ്‌ളാഷിനും ഇടയിലെ ചെറിയ സുഷിരം എന്താണ്?

 

ലെനോവോ Z2 പ്ലസ് (64ജിബി)

38% ഓഫര്‍

. 5ഇഞ്ച് ഡിസ്‌പ്ലേ
. 2.15Ghz ക്വാഡ്‌കോര്‍ പ്രോസസര്‍
. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജി
. 3500എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ SE (16ജിബി)

44% ഓഫര്‍

. 4 ഇഞ്ച് ഡിസ്‌പ്ലേ
. A9 ചിപ്പ്
. 12എംബി/ 1.2എംബി ക്യാമറ
. ടച്ച് ഐഡി
. എല്‍ടിഇ
. 4K

 

ഐഫോണ്‍ 6 (32ജിബി)

7% ഓഫര്‍

. 4.7ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ
. A8 ചിപ്
. 8എംബി/1.2എംബി ക്യാമറ
. ടച്ച് ഐഡി
. എല്‍ടിഇ സപ്പോര്‍ട്ട്

 

വിവോ V55

10% ഓഫര്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13എംബി/20എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

നോക്കിയ 6 ഫ്‌ളാഷ് സെയില്‍ ആരംഭിച്ചു: 20,000 രൂപയില്‍ താഴെ വിലയുളള ഫോണുകളുമായി മത്സരം!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Recently, the Amazon Prime Day sale was held on July 11. But that does not mean that you will not get any more offers from the retailer.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot