പുതുപുത്തന്‍ ഫീച്ചറുകളുമായി കാന്‍വാസ് 4
പുതുപുത്തന്‍ ഫീച്ചറുകളുമായാണ് മൈക്രോമാക്‌സിന്റെ കാന്‍വാസ് 4 വരുന്നു. മൈക്രോമാക്‌സിന്റെ വെബ്‌സൈറ്റാണ് ഈ വിവരങ്ങള്‍ പുറത്ത് വിട്ടത്. ജൂണ്‍ 28 മുതല്‍ ആവിശ്യക്കാര്‍ക്ക് കാന്‍വാസ് 4 ഓഡര്‍ ചെയ്യാവുന്നതാണെന്നും വെബ്‌സൈറ്റിലൂടെ മൈക്രോമാക്‌സ് അറിയിച്ചു.
ജനങ്ങളെ ആകര്‍ഷിക്കുന്ന രൂപത്തോടുകൂടിയാണ് ഫോണ്‍ ഇറങ്ങുവാന്‍ പോകുന്നത്. ഇതിനകം തന്നെ മൈക്രോമാക്‌സിന്റെ ഫോട്ടോകള്‍ ആളുകളുടെ മനസ്സ് കീഴടക്കി കഴിഞ്ഞു. ഇത് 17,000 ത്തോളം വില വരുമെന്ന് മൈക്രോമാക്‌സ് പറയുന്നു.
ഫീച്ചറുകള്‍
5 ഇഞ്ച് എച്ച്ഡി ഡിസ്പ്ല
8/16 ജിബി സ്റ്റോറേജ്
2 ജിബി റാം
ആന്‍ഡ്രോയിഡ് 4.2.2 ജെലിബീന്‍
13 എംബി ക്യാമറ
2.5 എംബി ക്യാമറ മുന്‍വശത്തുള്ള
ഡ്യുവല്‍ സിം
3000 എംഎച്ച് ബാറ്ററി
മൈക്രോമാക്‌സ് കാന്‍വാസ് 4 ന്റെ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

മൈക്രോമാക്‌സ് കാന്‍വാസ് 4
മൈക്രോമാക്‌സ് പുറത്ത് വിട്ട ചിത്രങ്ങള്‍

മൈക്രോമാക്‌സ് കാന്‍വാസ് 4
കാന്‍വാസ് 4 വളരെ കട്ടി കുറഞ്ഞതാണെന്ന് മൈക്രോമാക്‌സ് പറയുന്നു

മൈക്രോമാക്‌സ് കാന്‍വാസ് 4
വേഗതയുള്ള ഇന്റെര്‍നെറ്റ്, വീഡിയോ എന്നിവ ലഭ്യമാണ്

മൈക്രോമാക്‌സ് കാന്‍വാസ് 4
എല്ലാവരെയും ആകര്‍ഷിക്കുന്ന രീതിയിലുള്ള രൂപകല്‍പനയാണ് കാന്‍വാസ് 4


Click it and Unblock the Notifications