ഐഓഎസ് 6.0, ആന്‍ഡ്രോയ്ഡ് 4.1, വിന്‍ഡോസ് ഫോണ്‍ 8 : ആരാണ് കേമന്‍ ?

By Super
|
<ul id="pagination-digg"><li class="previous"><a href="/mobile/mobile-os-comparison-windows-phone-8-vs-ios-6-0-vs-android-4-1-4.html">« Previous</a>

ആര് കേമന്‍ ?

ഐഓഎസ് 6.0, ആന്‍ഡ്രോയ്ഡ് 4.1, വിന്‍ഡോസ് ഫോണ്‍ 8 : ആരാണ് കേമന്‍ ?

ഫോണ്‍അരേന എന്ന വെബ്‌സൈറ്റ് സംഘടിപ്പിച്ച സര്‍വ്വേയനുസരിച്ച് കൂടുതല്‍ ആളുകള്‍ ആന്‍ഡ്രോയ്ഡിന്റെ കൂടെയാണ്. രണ്ടാം സ്ഥാനത്ത് വിന്‍ഡോസ് ഫോണ്‍ 8 വരും. മൂന്നാമതാണ് ഐഓഎസ്-ന്റെ സ്ഥാനം. സവിശേഷതകള്‍ താരതമ്യപ്പെടുത്തുമ്പോഴും ആന്‍ഡ്രോയ്ഡ് തന്നെയാണ് മുമ്പന്തിയില്‍ വരുന്നത്. ഉപയോക്താവിന് ഏറെ സ്വാതന്ത്ര്യവും, സാധ്യതകളും, സൗകര്യങ്ങളും നല്‍കുന്നതിനാലാണ് ആന്‍ഡ്രോയ്ഡ് ഒന്നാം സ്ഥാനത്തെത്തിയിരിയ്ക്കുന്നത്. മെമ്മറിയിലും മറ്റുമുള്ള പരിമിതികളാണ് ഐഓഎസ്-നെ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളിയത്. മാത്രവുമല്ല ഐഓഎസ് ഉപയോക്താക്കള്‍ എണ്ണത്തില്‍ കുറവുമാണ്.

എതിരഭിപ്രായമുണ്ടെങ്കില്‍ കമന്റുകളിലൂടെ നിങ്ങള്‍ക്കുമറിയിയ്ക്കാം.

<ul id="pagination-digg"><li class="previous"><a href="/mobile/mobile-os-comparison-windows-phone-8-vs-ios-6-0-vs-android-4-1-4.html">« Previous</a>
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X