Just In
- 26 min ago
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- 1 hr ago
കാത്തിരിക്കുകയാണ് ഇന്ത്യക്കാർ...എന്നെത്തും വിവോയുടെ പുതിയ സന്തതി?
- 9 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 11 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
Don't Miss
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- News
'രണ്ട് പേരെയും അറിയാം, ദിലീപ് ചെയ്യുമെന്ന് തോന്നുന്നില്ല, ഡബ്ല്യൂസിസി ഇല്ലെങ്കിൽ നടിക്ക് പിന്തുണ കൂടിയേനെ'
- Movies
'നാണം കാരണം സംവിധായകൻ സംവിധാനം ചെയ്യാൻ വന്നില്ല, വൈകി കല്യാണം കഴിച്ചാൽ മതിയെന്നാണ് പറഞ്ഞത്'; മാളവിക
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Finance
ഓഹരി വിറ്റാല്‍ അടുത്ത ദിവസം പണം കീശയിലെത്തും; മ്യൂച്വല്‍ ഫണ്ടില്‍ രണ്ടാം ദിവസവും; മാറ്റങ്ങളറിയാം
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ഐഓഎസ് 6.0, ആന്‍ഡ്രോയ്ഡ് 4.1, വിന്‍ഡോസ് ഫോണ്‍ 8 : ആരാണ് കേമന്‍ ?

കമ്പ്യൂട്ടറില്‍ വിന്‍ഡോസ്, മാക്, ലിനക്സ് എന്നിങ്ങനെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഉപയോഗിയ്ക്കുന്നതുപോലെ മൊബൈല്‍ ഫോണുകളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിയ്ക്കുന്നതും പ്രത്യേക ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളാണ്. ജാവ, സിമ്പിയന്‍ തുടങ്ങിയ അടിസ്ഥാന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ കാലം കടന്ന് ആന്‍ഡ്രോയ്ഡ്, ഐഓഎസ്, വിന്‍ഡോസ് 8 തുടങ്ങിയവയുടെ കാലത്താണ് ഇന്നത്തെ സ്മാര്‍ട്ട്ഫോണുകള്‍ വാഴുന്നത്.
ആപ്പിളിന്റെ മൊബൈല്‍ ഓഎസ് ആയ ഐഓഎസും, ഗൂഗിളിന്റെ സ്വന്തം ആന്‍ഡ്രോയ്ഡും ചേര്‍ന്നാണ് അക്ഷരാര്‍ത്ഥത്തില്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി കൈയ്യാളിയിരുന്നത്. അതിനിടയില്‍ വിന്‍ഡോസ് അവരുടെ വിന്‍ഡോസ് ഫോണ്‍ 7നുമായി 2010ല്‍ വന്നുവെങ്കിലും മുട്ടന്‍ ഫ്ളോപ്പായിരുന്നു സംഗതി. വീണ്ടും ശക്തമായ ആധിപത്യം തുടര്‍ന്ന രണ്ട് ഓഎസ് ഭീമന്മാര്ക്കും ശക്തനായ ഒരു എതിരാളിയായി വിന്‍ഡോസ് 2012ല്‍ തിരിച്ചെത്തി. വിന്‍ഡോസ് ഫോണ്‍ 8 എന്ന ഏറ്റവും പുതിയ ഓഎസില്‍ മൈക്രോസോഫ്റ്റ് ഒരുക്കിയിരിയ്ക്കുന്ന പ്രത്യേകതകള്‍ ആന്‍ഡ്രോയ്ഡ്,ഐഓഎസ് പ്രേമികളുടെ മനസ്സിളക്കുന്ന തരത്തിലുള്ളതാണ്. സ്റ്റാര്‍ട്ട് സ്ക്രീന്‍ തന്നെയാണ് വിന്‍ഡോസ് ഫോണ്‍ 8ന്റെ പ്രധാന പ്രത്യേകത. ഇപ്പോള്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ തരംഗമാകുന്ന നോക്കിയ ലൂമിയ 920 വിന്‍ഡോസ് 8ന്റെ പിന്‍ബലത്തിലാണ് എത്തിയത്.
ഇപ്പോള്‍ മൂവരും ഒത്ത എതിരാളികളാണ്. ഈ അവസരത്തില്‍ സവിശേഷതകളുടെ അടിസ്ഥാനത്തില്‍ ഈ മൂന്ന് ഓഎസുകളും തമ്മില്‍ ഒന്നു താരതമ്യം ചെയ്ത് നോക്കാം.
അടുത്ത പേജില്‍ : ആന്‍ഡ്രോയ്ഡിന്റെ പ്രത്യേകതകള്‍
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470