സ്മാര്‍ട്‌ഫോണ്‍ സ്‌ക്രീനുകള്‍ എത്രവിധം; അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍...

Posted By:

സ്മാര്‍ട്‌ഫോണ്‍ സ്‌ക്രീനുകള്‍ എത്രവിധമുണ്ട്. ഓരോഫോണിന്റെയും പ്രത്യേകതകള്‍ പരിശോധിക്കുമ്പോള്‍ അതില്‍ LED, OLED, AMOLED, TFT എന്നിങ്ങനെ പലതും കാണാം. എന്താണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. സാങ്കേതിക കാര്യങ്ങളുമായി അധികം പരിചയമില്ലാത്തവര്‍ക്ക് ഇത് മനസിലാക്കാന്‍ പ്രയാസമായിരിക്കും.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

സ്‌ക്രീനുകളുടെ തെളിമയും നിലവാരവും വര്‍ദ്ധിപ്പിക്കുന്ന സാങ്കേതിക വിദ്യകളാണ് മുകളില്‍ പറഞ്ഞിരിക്കുന്നതെല്ലാം. LED സ്‌ക്രീനിനേക്കാള്‍ നിലവാരമുള്ളതാണ് OLED, അതിനേക്കാള്‍ മേന്മയുണ്ട് AMOLED സ്‌ക്രീനിന്.

പുതിയ സ്മാര്‍ട്‌ഫോണ്‍ വാങ്ങുന്നതിനു മുമ്പ് ഇതേ കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. വിവിധ തരം സ്‌ക്രീനുകളും അവയുടെ പ്രത്യേകതകളും ചുവടെ കൊടുക്കുന്നു. വായിക്കുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

സ്മാര്‍ട്‌ഫോണ്‍ സ്‌ക്രീനുകള്‍ എത്രവിധം; അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot