സാംസങ് ഫോണുകളിലെ വിവരങ്ങള്‍ അറിയാന്‍ ഈ രഹസ്യ കോഡുകള്‍ ഉപയോഗിക്കൂ...!

Written By:

ഐഫോണുകളുടെ സാങ്കേതിക തികവിന് പകരം വയ്ക്കാന്‍ ആന്‍ഡ്രോയിഡില്‍ നിന്ന് അധികം കമ്പനികളെ ചൂണ്ടിക്കാട്ടാനില്ല. എന്നാല്‍ പുത്തന്‍ സങ്കേതങ്ങള്‍ പരിചയപ്പെടുത്തുന്ന കാര്യത്തിലും, ഉയര്‍ന്ന നിലവാരമുളള ഘടകങ്ങള്‍ ചേര്‍ത്ത് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കാര്യത്തിലും സാംസങ് ഫോണുകള്‍ ഇന്ന് ലോകോത്തര നിലവാരമാണ് പുലര്‍ത്തുന്നത്.

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രം മനസ്സിലാകുന്ന 10 കാര്യങ്ങള്‍...!

സാംസങ് ഫോണുകളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന രഹസ്യ കോഡുകളെയാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങൂ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ് ഫോണുകളിലെ വിവരങ്ങള്‍ അറിയാന്‍ ഈ രഹസ്യ കോഡുകള്‍ ഉപയോഗിക്കൂ...!

*#06# എന്ന കോഡ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഫോണിന്റെ ഐഎംഇഐ നമ്പര്‍ അറിയാവുന്നതാണ്.

സാംസങ് ഫോണുകളിലെ വിവരങ്ങള്‍ അറിയാന്‍ ഈ രഹസ്യ കോഡുകള്‍ ഉപയോഗിക്കൂ...!

*#9998*246# എന്ന കോഡ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഫോണിന്റെ ബാറ്ററി സ്റ്റാറ്റസും മെമ്മറി കപാസിറ്റിയും അറിയാവുന്നതാണ്.

സാംസങ് ഫോണുകളിലെ വിവരങ്ങള്‍ അറിയാന്‍ ഈ രഹസ്യ കോഡുകള്‍ ഉപയോഗിക്കൂ...!

*#0228# അല്ലെങ്കില്‍ *# 8999*228# എന്ന കോഡ് ഉപയോഗിച്ച് ബാറ്ററിയെക്കുറിച്ചുളള വിവരങ്ങള്‍ നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും.

സാംസങ് ഫോണുകളിലെ വിവരങ്ങള്‍ അറിയാന്‍ ഈ രഹസ്യ കോഡുകള്‍ ഉപയോഗിക്കൂ...!

തിയതിയും അലാറം ക്ലോക്കും പ്രത്യക്ഷപ്പെടുത്തുന്നതിന് *# 8999*782# എന്ന കോഡാണ് ഉപയോഗിക്കേണ്ടത്.

സാംസങ് ഫോണുകളിലെ വിവരങ്ങള്‍ അറിയാന്‍ ഈ രഹസ്യ കോഡുകള്‍ ഉപയോഗിക്കൂ...!

ഫോണില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ പതിപ്പ് അറിയുന്നതിന് *#9999# എന്ന കോഡാണ് ഉപയോഗിക്കേണ്ടത്.

സാംസങ് ഫോണുകളിലെ വിവരങ്ങള്‍ അറിയാന്‍ ഈ രഹസ്യ കോഡുകള്‍ ഉപയോഗിക്കൂ...!

*#0001# എന്ന കോഡ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഫോണിന്റെ സീരിയല്‍ നമ്പര്‍ അറിയാവുന്നതാണ്.

സാംസങ് ഫോണുകളിലെ വിവരങ്ങള്‍ അറിയാന്‍ ഈ രഹസ്യ കോഡുകള്‍ ഉപയോഗിക്കൂ...!

അലാറം ബീപര്‍, റിങ്‌ടോണ്‍ ടെസ്റ്റ് എന്നിവയ്ക്കായി *# 9998*289# അല്ലെങ്കില്‍ *#8999*289# എന്നീ കോഡുകള്‍ ഉപയോഗിക്കേണ്ടതാണ്.

സാംസങ് ഫോണുകളിലെ വിവരങ്ങള്‍ അറിയാന്‍ ഈ രഹസ്യ കോഡുകള്‍ ഉപയോഗിക്കൂ...!

സിം കാര്‍ഡ് വിവരങ്ങള്‍ അറിയുന്നതിന് *# 8999*778# എന്ന കോഡാണ് ഉപയോഗിക്കേണ്ടത്.

സാംസങ് ഫോണുകളിലെ വിവരങ്ങള്‍ അറിയാന്‍ ഈ രഹസ്യ കോഡുകള്‍ ഉപയോഗിക്കൂ...!

നെറ്റ്‌വര്‍ക്ക് വിവരങ്ങള്‍ അറിയാന്‍ *# 8999*638# എന്ന കോഡ് ഉപയോഗിക്കാവുന്നതാണ്.

സാംസങ് ഫോണുകളിലെ വിവരങ്ങള്‍ അറിയാന്‍ ഈ രഹസ്യ കോഡുകള്‍ ഉപയോഗിക്കൂ...!

*#9998*842# അല്ലെങ്കില്‍ *# 8999*842# എന്ന കോഡ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഫോണിന്റെ വൈബ്രേഷന്‍ ടെസ്റ്റ് നടത്താവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Mobile Tricks - Samsung secret codes.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot