Just In
- 8 hrs ago ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- 11 hrs ago ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- 13 hrs ago മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- 13 hrs ago വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
Don't Miss
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഫ്ളിപ്കാര്‍ട്ട് 'മൊബൈല്‍സ് റിപബ്ലിക് ഡേ 2019': ഡിസ്ക്കൗണ്ടില്‍ ഫോണുകള്‍ സ്വന്തമാക്കാന്‍ സുവര്‍ണ്ണവസരം!
ഫ്ളിപ്കാര്‍ട്ടിന്റെ മൊബൈല്‍ റിപബ്ലിക് ഡേ എത്തുകയാണ്. ഏറ്റവും മികച്ച ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ സുവര്‍ണ്ണവസരമാണ് ഒരുക്കിയിരിക്കുന്നത്. നിങ്ങളുടെ പ്രിയ ഫോണുകളായ പോക്കോ എഫ്1, വിവോ 9 അങ്ങനെ അനേകം ഫോണുകലാണ് ഈ ഓഫറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജനുവരി 20 മുതല്‍ 22 വരെയാണ് വില്പന നടക്കുന്നത്. എന്നാല്‍ പ്ലസ് അംഗങ്ങള്‍ക്ക് 2019 ജനുവരി രാത്രി 8 മണിക്ക് വില്പന ആരംഭിക്കുന്നതാണ്. വില്പന പോര്‍ട്ടലില്‍ മറ്റു പല സാധനങ്ങള്‍ക്കും വലിയ ഓഫറുകള്‍ നല്‍കുന്നുണ്ട്.
അതായത് എസ്ബിഐ ക്രഡിറ്റ് ഡെബിറ്റ് കാര്‍ഡിന് 10 % ഇന്‍സ്റ്റന്റെ ഡിസ്ക്കൗണ്ട്, നോ കോസ്റ്റ് ഇഎംഐ, എക്സ്ച്ചേഞ്ച് ഓഫര്‍, ക്യാഷ്ബാക്ക് ഓഫര്‍, 11200 രൂപയുടെ ബൈബാക്ക് വാല്യൂ എന്നിങ്ങനെ. ഓഫറില്‍ ലഭ്യമാകുന്ന ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.
Realme 2 Pro
വില: 15,999 രൂപ
ഓഫര്‍ വില: 12,999 രൂപ
മികച്ച വില
. 6.3 ഇഞ്ച് ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 660 14nm മൊബൈല്‍ പ്ലാറ്റ്ഫോം പ്രോസസര്‍
. 4/6 ജിബി റാം, 64ജിബി സ്റ്റോറേജ്
. 8ജിബി റാം, 128ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. ഡ്യുവല്‍ നാനോ സിം
. 16എംപി മുന്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3500എംഎഎച്ച് ബാറ്ററി
Honor 10 Lite
വില : 16,999 രൂപ
ഓഫര്‍ വില: 13,99 രൂപ
മികച്ച വില
. 6.21 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ കിരിന്‍ 710 12nm പ്രോസസര്‍
. 4 ജിബി റാം, 64ജിബി സ്റ്റോറേജ്
. 6ജിബി റാം, 64/128ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ ഹൈബ്രിഡ് സിം
. 13എംപി മുന്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 24എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3500എംഎഎച്ച് ബാറ്ററി
oppo F9
ആമസോണ്‍ ഓഫര്‍
സവിശേഷതകള്‍
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P60 12nm പ്രോസസര്‍
. 4 ജിബി റാം, 64ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 16എംപി മുന്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3500എംഎഎച്ച് ബാറ്ററി
Poco F1
ഫ്ളിപ്കാര്‍ട്ട് ഓഫര്‍
സവിശേഷതകള്‍
. 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6/8 ജിബി റാം, 64/128/256ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 12എംപി മുന്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 20എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി
Asus Zenfone MAX Pro M1
വില : 10,999 രൂപ
ഡിസ്ക്കൗണ്ട് വില: 8,999 രൂപ
ഫ്ളിപ്കാര്‍ട്ട് ഓഫര്‍
സവിശേഷതകള്‍
. 5.99 ഇഞ്ച് FHD പ്ലസ് ഡിസ്പ്ലേ
. 1.8GHz സ്നാപ്ഡ്രാഗണ്‍ 636 പ്രോസസര്‍
. 3/4/6ജിബി റാം, 32/64ജിബി റോം
. ഡ്യുവല്‍ സിം
. ഡ്യുവല്‍ 13/16+ 5എംപി റിയര്‍ ക്യാമറ
. 8എംപി/16എംപി മുന്‍ ക്യാമറ
. ഫേസ് അണ്‍ലോക്ക്
. ബ്ലൂട്ടൂത്ത് 5.0
. 5000എംഎഎച്ച് ബാറ്ററി
Vivo V9 Pro
വില : 17,990 രൂപ
ഡിസ്ക്കൗണ്ട് വില: 13,990 രൂപ
ഫ്ളിപ്കാര്‍ട്ട് ഓഫര്‍
സവിശേഷതകള്‍
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 660 14n പ്രോസസര്‍
. 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 13എംപി മുന്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4000എംഎഎച്ച് ബാറ്ററി
Motorola One Power
വില : 18,999 രൂപ
ഡിസ്ക്കൗണ്ട് വില: 13,999 രൂപ
ഫ്ളിപ്കാര്‍ട്ട് ഓഫര്‍
സവിശേഷതകള്‍
. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. 1.8GHz ഒക്ടാ സ്നാപ്ഡ്രാഗണ്‍ 636 പ്രോസസര്‍
. 4 ജിബി റാം, 64ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 16എംപി മുന്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 12എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 5000എംഎഎച്ച് ബാറ്ററി
Asus Zenphone MAX Pro M2
വില : 18,999 രൂപ
ഡിസ്ക്കൗണ്ട് വില: 13,999 രൂപ
ഫ്ളിപ്കാര്‍ട്ട് ഓഫര്‍
സവിശേഷതകള്‍
. 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 660 പ്രോസസര്‍
. 3 ജിബി റാം, 32ജിബി സ്റ്റോറേജ്
. 4/6ജിബി റാം, 64ജിബി സ്റ്റോറേജ്
. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 12എംപി മുന്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 13എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 5000എംഎഎച്ച് ബാറ്ററി
Oppo F9 Pro
വില : 25,990 രൂപ
ഡിസ്ക്കൗണ്ട് വില: 21,990 രൂപ
ഫ്ളിപ്കാര്‍ട്ട് ഓഫര്‍
സവിശേഷതകള്‍
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P60 12nm പ്രോസസര്‍
. 6 ജിബി റാം, 64ജിബി സ്റ്റോറേജ്
. 256GB മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 16എംപി മുന്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 25എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3500എംഎഎച്ച് ബാറ്ററി
Vivo V11 Pro
വില : 28,990 രൂപ
ഡിസ്ക്കൗണ്ട് വില: 25,990 രൂപ
ഫ്ളിപ്കാര്‍ട്ട് ഓഫര്‍
സവിശേഷതകള്‍
. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 660 14nm പ്രോസസര്‍
. 6 ജിബി റാം, 64ജിബി സ്റ്റോറേജ്
. 4/6ജിബി റാം, 64ജിബി സ്റ്റോറേജ്
. 256GB മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 12എംപി മുന്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 25എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3400എംഎഎച്ച് ബാറ്ററി
Vivo V11
വില : 24,990 രൂപ
ഡിസ്ക്കൗണ്ട് വില: 20,990
രൂപ
ഫ്ളിപ്കാര്‍ട്ട് ഓഫര്‍
സവിശേഷതകള്‍
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P60 12nm പ്രോസസര്‍
. 6 ജിബി റാം, 64ജിബി സ്റ്റോറേജ്
. 256GB മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 16എംപി മുന്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 25എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3315എംഎഎച്ച് ബാറ്ററി
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470