കാലം പോയ പോക്ക്; ഐ ഫോണ്‍ കേയ്‌സിനു വില 6 കോടി!!!

Posted By:

ഐ ഫോണ്‍ 5-നു ഭംഗിവര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഏതാനും കെയ്‌സുകള്‍ കഴിഞ്ഞ ദിവസം നമ്മള്‍ പരിചയപ്പെട്ടു. എന്നാല്‍ പിടിച്ചതിനേക്കാള്‍ വലുതാണ് മാളത്തലിരിക്കുന്നത് എന്നു തോന്നും ഇനി പറയാന്‍ പോകുന്ന കാര്യം കേള്‍ക്കുമ്പോള്‍.

ആപ്പിള്‍ ഐ ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

സംഗതി മറ്റൊന്നുമല്ല. 6 കോടി രൂപയ്ക്ക് ഒരു ഐ ഫോണ്‍ കെയ്‌സ് ഉണ്ടെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?. വിശ്വസിച്ചേ പറ്റു. ഇത് സാധാരണക്കാര്‍ക്കുള്ളതല്ല. എന്തിലും ഏതിലും ആഡംബരം വേണമെന്ന് വാശിപിടിക്കുന്ന കോടീശ്വരന്‍മാര്‍ക്കുള്ളതാണ്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

15000 രൂപ മുതല്‍ ലക്ഷങ്ങളും കോടികളും വിലമതിക്കുന്ന ഇത്തരം നിരവധി കെയ്‌സുകള്‍ ഇറങ്ങിയിട്ടുണ്ട്. രത്‌നങ്ങളും മുത്തും പതിച്ച ഏതാനും അത്യാഡംബര ഐ ഫോണ്‍ കെയ്‌സുകള്‍ ഇതാ...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Swarovski crystals

ക്രിസ്റ്ററലുകള്‍ പതിച്ച കെയ്‌സാണിത്.

 

Cartoon

സ്വന്തം രൂപം കൊത്തിവച്ച കെയ്‌സ് വേണമെന്നുണ്ടോ?. എങ്കില്‍ ഇത് വാങ്ങവുന്നതാണ്. നിങ്ങളുടെ ഫോട്ടോ അയച്ചു കൊടുത്താല്‍ അത് കെയ്‌സില്‍ കാരിക്കേച്ചര്‍ രുപത്തില്‍ വരച്ചുതരും.

Little iPony

 

വിവിധ തരത്തിലുള്ള രണ്ടായിരത്തോളം ക്രിസ്റ്റലുകള്‍ പതിച്ച കെയ്‌സാണിത്.

 

Wheylan Designs

 

കാലില്‍ കെട്ടിവയ്ക്കാന്‍ കഴിയുന്ന ഈ കെയ്‌സിനു വില 18600

 

Dolce Gabbana

 

സ്വര്‍ണം പൂശിയ ചെയിനോടു കുടിയ കെയ്‌സ്

 

iPhone 5 Glossy

 

അല്‍പന്‍മാര്‍ക്ക് വേണെമങ്കില്‍ ഈ കെയ്‌സ് വാങ്ങാം. എത്ര രൂപയാണ് കെയ്‌സിനു മാത്രം ചെലവാക്കിയതെന്ന് മറ്റുള്ളവരോട് പറയാതെ പറയുകയും ചെയ്യാം.

 

Tower Flower


ക്രിസ്റ്റലുകളും സ്വര്‍ണവും ഈ കെയ്‌സിന് പുറംമോഡി നല്‍കുന്നു.

Miansai

 

14 കാരറ്റ് സ്വര്‍ണമുപയോഗിച്ച് നിര്‍മിച്ചതാണ് ഈ കെയ്‌സ്

 

Dragon and Spider

 

വിവിധ തരത്തിലുള്ള 2200 ഡയമണ്ടുകളും സ്വര്‍ണവും ഉപയോഗിച്ചു നിര്‍മിച്ച ഈ കെയ്‌സാണ് ലോകത്തെ ഏറ്റവും വില കൂടിയ കെയ്‌സ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കാലം പോയ പോക്ക്; ഐ ഫോണ്‍ കേയ്‌സിനു വില 6 കോടി!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot