ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള ഫോണുകള്‍ ഇതാ...!

Written By:

ലോകമെങ്ങും മൊബൈല്‍ ഫോണുകള്‍ ആളുകളുടെ ജീവിതത്തില്‍ വന്‍ മാറ്റങ്ങളാണ് വരുത്തിയിട്ടുളളത്. ആളുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതില്‍ ഈ ഡിവൈസുകള്‍ വലിയ പങ്കാണ് വഹിക്കുന്നത്.

ശ്വാസം സ്തംഭിപ്പിക്കുന്ന ഐഫോണ്‍ 6 ചിത്രങ്ങള്‍ ഇതാ...!

എന്നാല്‍ ധനാഢ്യന്മാര്‍ക്ക് അവരുടെ സമ്പത്ത് പുറം ലോകത്തെ കാണിക്കുന്നതില്‍ മികച്ച ഉപാധിയായും മൊബൈല്‍ ഫോണുകള്‍ മാറിയിരിക്കുകയാണ്. ഇത്തരത്തില്‍ വന്‍ വിലയുളള ഫോണുകളെ നിങ്ങള്‍ക്ക് പരിചയപ്പെടണമെന്നുണ്ടെങ്കില്‍ അതിനുളള ശ്രമമാണ് ഇവിടെ നടത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങൂ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള ഫോണുകള്‍ ഇതാ...!

വില -- $88,000

രത്‌നങ്ങള്‍ കൊണ്ട് അലങ്കരിച്ച ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത് പ്ലാറ്റിനം ഉപയോഗിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള ഫോണുകള്‍ ഇതാ...!

വില - $110,000
ആഢംബര ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ജനിവ ആസ്ഥാനമായ ഗോള്‍ഡ്‌വിഷ് കമ്പനിയാണ് ഫോണിന്റെ നിര്‍മ്മാതാക്കള്‍.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള ഫോണുകള്‍ ഇതാ...!

വില -- $120,000
വെളള രത്‌നങ്ങളും, ഉയര്‍ന്ന ഗുണ നിലവാരമുളള തുകലും കൊണ്ട് നിര്‍മ്മിച്ച ഈ ഫോണുകള്‍ 12 എണ്ണം മാത്രമാണ് സാവ്‌ലി ഇറക്കിയിട്ടുളളത്.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള ഫോണുകള്‍ ഇതാ...!

വില - $176,400
318 രത്‌നങ്ങളും, 18 കാരറ്റ് സ്വര്‍ണ്ണവും കൊണ്ട് നിര്‍മ്മിച്ചതാണ് ഈ ഫോണ്‍.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള ഫോണുകള്‍ ഇതാ...!

വില -- $300,000
ഇന്റല്‍ 400 മെഗാഹെര്‍ട്ട്‌സ് പ്രൊസസ്സര്‍, 256 ടിഎഫ്ടി സ്‌ക്രീന്‍, 4 എംപി ക്യാമറ എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള ഫോണുകള്‍ ഇതാ...!

വില -- $310,000
രത്‌നങ്ങളും, റൂബികളും, എമറാള്‍ഡും കൊണ്ടാണ് ഫോണ്‍ തീര്‍ത്തിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള ഫോണുകള്‍ ഇതാ...!

വില - $1 മില്ല്യന്‍
കറുത്ത രത്‌നങ്ങളും, 180 ഗ്രാം സ്വര്‍ണ്ണവും ഈ ഫോണില്‍ അടങ്ങിയിരിക്കുന്നു.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള ഫോണുകള്‍ ഇതാ...!

വില - $1.3 മില്ല്യണ്‍
50 രത്‌നങ്ങള്‍ കൊണ്ടാണ് ഈ ഫോണ്‍ തീര്‍ത്തിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള ഫോണുകള്‍ ഇതാ...!

വില - $1.3 മില്ല്യണ്‍
120 കാരറ്റ് മൂല്ല്യമുളള വിവിഎസ്-1 ഗ്രേഡ് രത്‌നങ്ങള്‍ കൊണ്ടാണ് ഫോണ്‍ പണി തീര്‍ത്തിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള ഫോണുകള്‍ ഇതാ...!

വില - $2.4 മില്ല്യണ്‍
വെളള, മഞ്ഞ, റോസ് നിറങ്ങളിലുളള 18 കാരറ്റ് സ്വര്‍ണ്ണം കൊണ്ടാണ് ഫോണ്‍ പണിതിരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Most expensive phones in the world.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot