ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ 'താരങ്ങള്‍'

By Bijesh
|

ഇത് സ്മാര്‍ട്ട്‌ഫോണുകളുടെ കാലമാണ്. കഴിഞ്ഞ കുറച്ചുകാലത്തിനിടയ്ക്ക് എണ്ണിയാല്‍ തീരാത്ത അത്രയും മോഡലുകള്‍ വിവിധ കമ്പനികള്‍ വിപണിയിലിറക്കി. ജൂലൈ മാസത്തില്‍ മാത്രം 28 സ്മാര്‍ട്ട്‌ഫോണുകളാണ് ഇറങ്ങിയത്.

സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ വളര്‍ച്ചയാണ് ഇത് സൂചിപ്പിക്കുന്നത്. എന്‍.പി.ഡി. എന്ന സ്ഥാപനം അടുത്തിടെ നടത്തിയ സര്‍വെയില്‍ മൊബൈല്‍ ഫോണ്‍ വാങ്ങുന്ന 81 ശതമാനം ആളുകളും സ്മാര്‍ട്ട് ഫോണുകളാണ് തെരഞ്ഞെടുക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ മത്സരവും സ്വാഭാവികം.

ഈ വര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആപ്പിളും സാംസങ്ങും തന്നെയാണ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ നിറഞ്ഞുനില്‍ക്കുന്നത്. പുതിയ മോഡലുകളുമായി എത്തിയ നോക്കിയ, സോണി, എച്ച്.ടി.സി. എന്നിവയും ശക്തമായ തിരിച്ചുവരവിന്റെ സൂചനകള്‍ കാണിച്ചു.

സ്മാര്‍ട്ട്‌ഫോണുകളുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്ന് ഇന്ത്യയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ സാഹചര്യത്തില്‍ ഗൂഗിള്‍ ട്രെന്റ്‌സിന്റെ സഹായത്തോടെ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പ്രചാരമുള്ള ഫോണുകളുടെ ഒരു പട്ടിക ഗിസ്‌ബോട്ട് തയാറാക്കി. അതിലൂടെ ഒന്നു കണ്ണോടിക്കാം.

പുതിയ സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

5 ഇഞ്ച് ഫുള്‍ HD സൂപ്പര്‍ AMOLED ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
ഒക്ട കോര്‍ (1.6 GHz ക്വാഡ്+ 1.2GHz ക്വാഡ് പ്രൊസസര്‍
13 എം.പി. പ്രൈമറി കാമറ
2 എം.പി. സെക്കന്ററി കാമറ
2 ജി.ബി. റാം
16 ജി.ബി. ഇന്റേണല്‍ മെമ്മറി 64 ജി.ബി വരെ വികസിപ്പിക്കാം.
2600 mAh ബാറ്ററി

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

4 ഇഞ്ച് TFT ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്റ്‌വിച്ച് ഒ.എസ്.
1 GHz പ്രൊസസര്‍
5 എം.പി. പ്രൈമറി കാമറ
3ജി, Wi-Fi കണക്റ്റിവിറ്റി
4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി വരെ വികസിപ്പിക്കാം.
1500 mAh Li-Ion ബാറ്ററി

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

5 ഇഞ്ച് LCD HD ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.2.1 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ കോര്‍ടെക്‌സ് -A7 പ്രൊസസര്‍
13 എം.പി. പ്രൈമറി കാമറ
5 എം.പി. സെക്കന്ററി കാമറ
Wi-Fi
ഡ്യുവല്‍ സിം
32 ജി.ബി.വരെ വികസിപ്പിക്കാവുന്ന മെമ്മറി
ഫുള്‍ HD റെക്കോഡിംഗ്
2000 mAh ബാറ്ററി

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

3 ഇഞ്ച് ടു പോയിന്റ് ടച്ച് സ്‌ക്രീന്‍
സീരീസ് 40 ഒ.എസ്.
ഡ്യുവല്‍ സിം
3.2 എം.പി. കാമറ
എഫ്.എം. റേഡിയോ, മ്യൂസിക് പ്ലെയര്‍
Wi-Fi, GPRS കണക്റ്റിവിറ്റി
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
1200mAh ബാറ്ററി

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

4 ഇഞ്ച് IPS സൂപ്പര്‍ സെന്‍സിറ്റീവ് ടച്ച് സ്‌ക്രീന്‍
വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്.
1 GHz സ്‌നാപ്ഡ്രാഗണ്‍ S4 ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3 ജി, Wi-Fi കണക്റ്റിവിറ്റി
8 ജി.ബി. ഇന്റേണല്‍ മെമ്മറി 64 ജി.ബി വരെ വികസിപ്പിക്കാം.
1430 mAh ബാറ്ററി

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

4.8 ഇഞ്ച് സൂപ്പര്‍ AMOLED ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.0 ഒ.എസ്.
1.4 GHz ക്വാഡ് കോര്‍ പ്രൊസസര്‍
3 Wi-Fi കണക്റ്റിവിറ്റി
8 എം.പി. പ്രൈമറി കാമറ
1.9 എം.പി. സെക്കന്ററി കാമറ
64 ജി.ബി വരെ വികസിപ്പിക്കാവുന്ന മെമ്മറി
2100 mAh Li-Ion ബാറ്ററി

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

5 ഇഞ്ച് TFT ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍
1.5 Ghz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ S4 ക്വാഡ്‌കോര്‍ പ്രൊസസര്‍
3 ജി, Wi-Fi കണക്റ്റിവിറ്റി
വാട്ടര്‍ റെസിസ്റ്റന്റ്, ഡസ്റ്റ് പ്രൂഫ്
13 എം.പി. പ്രൈമറി കാമറ
2 എം.പി. സെക്കന്ററി കാമറ
16 ജി.ബി് ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വര്‍ദ്ധിപ്പിക്കാം.
2330 mAh റിമൂവബിള്‍ ബാറ്ററി

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

4.3 ഇഞ്ച് സൂപ്പര്‍ AMOLED ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി കാമറ
1.9 എം.പി. സെക്കന്ററി കാമറ
3 ജി, Wi-Fi കണക്റ്റിവിറ്റി
64 ജി.ബി വരെ വികസിപ്പിക്കാവുന്ന മെമ്മറി
1900 mAh ബാറ്ററി

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

4.7 ഇഞ്ച് ടച്ച് സ്‌ക്രീന്‍
1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ഒ.എസ്.
ഡ്യുവല്‍ കാമറ
3ജി, Wi-Fi കണക്റ്റിവിറ്റി
32 ജി.ബി. ഇന്റേണല്‍ മെമ്മറി
ഡ്യുവല്‍ ഫ്രണ്ട് സ്റ്റീരിയോ
2300 mAh Li- Polymer ബാറ്ററി

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

3.79 ഇഞ്ച് LCD ടച്ച് സ്‌ക്രീന്‍
വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
വീഡിയോ റെക്കോഡിംഗോടു കൂടിയ 5 എം.പി. കാമറ
3ജി, Wi-Fi കണക്റ്റിവിറ്റി
8 ജി.ബി. ഇന്റേണല്‍ മെമ്മറി 64 ജി.ബി. വരെ വികസിപ്പിക്കാം
1300 mAh BL-4J ബാറ്ററി

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

4 ഇഞ്ച് ടച്ച് സ്‌ക്രീന്‍
ഫുള്‍ HD റെക്കോഡിംഗ്
iOS 6
ഡ്യുവല്‍ കോര്‍ 1.2 GHz പ്രൊസസര്‍
Wi-Fi
8 എം.പി. പ്രൈമറി കാമറ
1.2 എം.പി് സെക്കന്ററി കാമറ
ബ്ലുടൂത്ത്
Li-Ion 1440 mAh ബാറ്ററി

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

5.55 ഇഞ്ച് സൂപര്‍ AMOLED ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.1 ജെല്ലി ബീന്‍ ഒ.എസ്
1.6 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8എം.പി. പ്രൈമറി കാമറ
1.9 എം.പി സെക്കന്ററി കാമറ
3 ജി, Wi-Fi കണക്റ്റിവിറ്റി
64 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
3100 mAh ബാറ്ററി

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

4.1 ഇഞ്ച് സൂപര്‍ AMOLED ടച്ച് സ്‌ക്രീന
1.2 GHz സാംസങ്ങ് ഡ്യുവല്‍ കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് v4.1 (ജെല്ലി ബീന്‍) ഒ.എസ്.
1 ജി.ബി് RAM
8.1 എം.പി പ്രൈമറി കാമറ
2 എം.പി. സെക്കന്ററി കാമറ
Li-Ion 1650 mAh ബാറ്ററി

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

5 ഇഞ്ച് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.1.2 ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8എം.പി് പ്രൈമറി കാമറ
2 എം.പി. സെക്കന്ററി കാമറ
64 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
2100 mAh ബാറ്ററി

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍

 കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഇഞ്ച് LCD ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് v4.1.2 ഒ.എസ്.
1.2 GHz ക്വാഡ് കോര്‍ പ്രൊസസര്‍
8എം.പി. ്രൈപമറി കാമറ
2 എം.പി. സെക്കന്ററി കാമറ
32 ജി.ബിവരെ വികസിപ്പിക്കാവുന്ന മെമ്മറി
ഡ്യുവല്‍ സിം
Wi-Fi
2000 mAh ബാറ്ററി

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ 'താരങ്ങള്‍'
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X