2012ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തെരയപ്പെട്ട 10 ഫോണുകള്‍

Posted By: Staff
<ul id="pagination-digg"><li class="next"><a href="/mobile/most-searched-mobile-phones-in-india-in-2012-2.html">Next »</a></li></ul>

2012ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തെരയപ്പെട്ട 10 ഫോണുകള്‍

2012, മൊബൈല്‍ ലോകത്തെ സംബന്ധിച്ചിടത്തോളം ഒരു സുവര്‍ണ വര്‍ഷം തന്നെയായിരുന്നു. എത്രയെത്ര മോഡലുകളാണ് വന്നത്. പലതിനും നല്ല വിപണി നേടാനും കഴിഞ്ഞു. അന്താരാഷ്ട്ര വിപണിയിലെന്ന പോലെ ഇന്ത്യന്‍ മൊബൈല്‍ വിപണിയിലും നിറയെ പുതുമകളും, തള്ളിക്കയറ്റങ്ങളും ഉണ്ടായ വര്‍ഷമാണ്. സാംസങ് അവരുടെ ശക്തമായ സാന്നിധ്യമറിയിച്ച വര്‍ഷമായിരുന്നു 2012. മാത്രമല്ല ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സ് മികവ് തെളിയിച്ച്, മുന്‍നിരയിലേക്കുയര്‍ന്ന പ്രത്യേകതയും 2012ന് സ്വന്തം. 2012ലെ ഒരു കണക്കെടുപ്പ് നടത്തിയാല്‍, ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം തെരയപ്പെട്ട ചില മോഡലുകള്‍ കാണാന്‍ സാധിയ്ക്കും. അത്തരത്തില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവുമധികം തെരയപ്പെട്ട  5 ഫോണുകള്‍ കാണാം.

<ul id="pagination-digg"><li class="next"><a href="/mobile/most-searched-mobile-phones-in-india-in-2012-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot