നിങ്ങള്‍ക്ക് ഇപ്പോള്‍ വാങ്ങാന്‍ അനുയോജ്യമായ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍..!

|

സ്മാര്‍ട്ട്‌ഫോണുകള്‍ ഇല്ലാതെ പറ്റില്ല എന്ന സ്ഥിതിയാണ് ഇന്നത്തെ ആളുകള്‍ക്ക്. വെറും സ്മാര്‍ട്ട്‌ഫോണ്‍ പോര, അതും പുതിയ സാങ്കേതിക വിദ്യയുളള സ്മാര്‍ട്ട്‌ഫോണുകള്‍ തന്നെ വേണം. ഇന്ന് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് നിരവധി മോഡലുകളാണ് അനുദിനം വന്നെത്തുന്നത്.

 
നിങ്ങള്‍ക്ക് ഇപ്പോള്‍ വാങ്ങാന്‍ അനുയോജ്യമായ ഏറ്റവും മികച്ച സ്മാര്‍ട്ട്

ഏകദേശം ഒരേ സവിശേഷതയുളള വ്യത്യസ്ഥ വിലയിലെ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്നുണ്ട്. അവയില്‍ തന്നെ മികച്ചത് ഏതെന്ന ആശങ്കയാണ് ഉപയോക്താക്കള്‍ക്ക് ഇന്നുളളത്.

കഴിഞ്ഞ ആഴ്ച പുതുതായി അവതരിപ്പിച്ച ഫോണാണ് വണ്‍പ്ലസ് 6T. ഈ സ്മാര്‍ട്ട്‌ഫോണിന് അത്ഭുതകരമായ പല സവിശേഷതകളും ഉണ്ട്. ഓക്‌സിജന്‍ ഒഎസ് അടിസ്ഥാനമായ പൈ വേര്‍ഷന്റെ ഏറ്റവും പുതിയ സോഫ്റ്റ്‌വയറാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. ഈ ഫോണിന്റെ ഫേസ് അണ്‍ലോക്ക് സവിശേഷത 0.4 സെക്കന്‍ഡ് വേഗത്തില്‍ പ്രവര്‍ത്തിക്കും. കൂടാതെ ഇന്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സറുളള ആദ്യത്തെ വണ്‍പ്ലസ് സീരീസ് ഫോണാണ് ഇത്. അതു പോലെ ഫോണിന്റെ ക്യാമറയും ഏറെ ആകര്‍ഷമുളളതാണ്.

അതേ സമയം അള്‍ട്രാ റിഫൈന്‍ഡ് ഇമേജുകളുളള ട്രിപ്പിള്‍ ക്യാമറ ലെന്‍സ്, 3ഡി ഫേഷ്യല്‍ അണ്‍ലോക്കിംഗ് സിസ്റ്റം, ലിക്വിഡ് കൂള്‍ ടെക്‌നോളജി എന്നിങ്ങനെ ഒട്ടനവധി സവിശേഷതകളുളള സ്മാര്‍ട്ടഫോണുകള്‍ ലഭ്യമാണ്.

Oneplus 6T

Oneplus 6T

സവിശേഷതകള്‍

. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഒപ്ടിക് അമോലെഡ് ഡിസ്‌പ്ലേ

. 2.8GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 10nm പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 8ജിബി റാം, 128ജിബി/256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ, ഓക്‌സിജന്‍OS 9.0

. ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3700എംഎഎച്ച് ബാറ്ററി

Huawei Mate 20Pro

Huawei Mate 20Pro

സവിശേഷതകള്‍

. 6.39 ഇഞ്ച് QHD+ OLED ഡിസ്‌പ്ലേ

. വാവെയ് കിരിന്‍ 980 പ്രോസസര്‍

. 8ജിബി റാം, 256ജിബി സ്‌റ്റോറേജ്

. 6ജിബി റാം, 128ജിബി/256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ EMUI 9.0

. 40എംപി റിയര്‍ ക്യാമറ, 20എംപി അള്‍ട്രാവൈഡ് ആങ്കിള്‍ ലെന്‍സ്, 8എംപി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4200എംഎഎച്ച് ബാറ്ററി

 Xiaomi Redmi Note 6 Pro
 

Xiaomi Redmi Note 6 Pro

സവിശേഷതകള്‍

. 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 14nm പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 MIUI

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 20എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

 

Xiaomi Poco F1

Xiaomi Poco F1

സവിശേഷതകള്‍

. 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 6/8ജിബി റാം, 64/128/256ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ, അപ്‌ഡ്രേഡ് ടൂ ആന്‍ഡ്രോയിഡ് 9.0 പൈ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 20എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

 Samsung Galaxy A9 (2018)

Samsung Galaxy A9 (2018)

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം 660 14nm പ്രോസസര്‍

. 6/8ജിബി റാം,128ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 24എംപി റിയര്‍ ക്യാമറ, 10എംപി ക്യാമറ, 8എംപി അള്‍ട്രാവൈഡ് ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3800എംഎഎച്ച് ബാറ്ററി

 

Huawei Honor Magic 2

Huawei Honor Magic 2

സവിശേഷതകള്‍

. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ

. വാവെയ് കിരിന്‍ 980 പ്രോസസര്‍

. 6ജിബി റാം,128ജിബി സ്‌റ്റോറേജ്

. 8ജിബി റാം, 128/256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ, 24എംപി സെക്കന്‍ഡറി ക്യാമറ

. 16/2എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

 Samsung Galaxy S8

Samsung Galaxy S8

സവിശേഷതകള്‍

. 5.8 ഇഞ്ച് QHD+സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് 9/സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. വൈഫൈ

. ബ്ലൂട്ടുത്ത്

. ഡ്യുവല്‍ സിം

. ഡ്യുവല്‍ പിക്‌സല്‍ 12എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഐറിസ് സ്‌കാനര്‍

. IP68

. 3000എംഎഎച്ച് ബാറ്ററി

Huawei Honor 8X

Huawei Honor 8X

സവിശേഷതകള്‍

. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ 710 12nm പ്രോസസര്‍

. 4ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 6ജിബി റാം, 64ജിബി/128ജിബി സ്റ്റോറേജ്

. 400ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 20എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3750എംഎഎച്ച് ബാറ്ററി

 Xiaomi Mi Mix 3

Xiaomi Mi Mix 3

സവിശേഷതകള്‍

. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 845 പ്രാസസര്‍

. 6/8ജിബി റാം,128/256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 12എംപി സെക്കന്‍ഡറി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3200എംഎഎച്ച് ബാറ്ററി

Huawei Mate 20 Pro

Huawei Mate 20 Pro

സവിശേഷതകള്‍

. 6.39 ഇഞ്ച് ഫുള്‍ QHD+ OLED ഡിസ്‌പ്ലേ

. വാവെയ് കിരിന്‍ 980 പ്രോസസര്‍

. 8ജിബി റാം, 256ജിബി സ്‌റ്റോറേജ്

. 6ജിബി റാം/128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. 40എംപി റിയര്‍ ക്യാമറ, 20എംപി വൈഡ് ആങ്കിള്‍ ലെന്‍സ്, 8എംപി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4200എംഎഎച്ച് ബാറ്ററി

'വാട്ട്‌സാപ്പ് പ്രൈവറ്റ് റിപ്ലേ ഫീച്ചര്‍' ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പില്‍, എങ്ങനെ പ്രവര്‍ത്തിക്കുന്നു?'വാട്ട്‌സാപ്പ് പ്രൈവറ്റ് റിപ്ലേ ഫീച്ചര്‍' ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പില്‍, എങ്ങനെ പ്രവര്‍ത്തിക്കുന്നു?

Best Mobiles in India

English summary
Most trending smartphones of last week: OnePlus 6T, Xiaomi Mi Mix 3, Honor 8X and more

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X