Home
Mobile

ഈ ആഴ്ചയില്‍ നിങ്ങള്‍ക്കു വാങ്ങാന്‍ അനുയോജ്യമായ ഫോണുകള്‍

By Gizbot Bureau

ഓരോ ആഴ്ചയിലും വ്യത്യസ്ഥ ഫോണുകളാണ് വിപണിയില്‍ മുന്നില്‍ നില്‍ക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും മികച്ച ഫോണ്‍ ഓപ്പോ ഫൈന്‍ഡ് X ആയിരുന്നു. എന്നാല്‍ നിലവില്‍ ഈ ഫോണ്‍ അഞ്ചാം സ്ഥാനത്താണ്. രണ്ടു മൂന്ന് ആഴ്ചയായി തുടര്‍ച്ചയായി മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന ഫോണാണ് ഷവോമി മീ A2.

ഈ ആഴ്ചയില്‍ നിങ്ങള്‍ക്കു വാങ്ങാന്‍ അനുയോജ്യമായ ഫോണുകള്‍

അതു പോലെ ഗ്യാലക്‌സി ജെ8 നാലാം സ്ഥാനത്തും വാവെയ് 3i ഏഴാം സ്ഥാനത്തും ഗ്യാലക്‌സി A6+ (2018) ഒന്‍പതാം സ്ഥാനത്തും നില്‍ക്കുന്നു.

എന്നത്തേയും പോലെ ഈ ആഴ്ചയിലെ ഏറ്റവും മികച്ച ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

 1. Xiaomi Mi A2 (Mi 6X)

1. Xiaomi Mi A2 (Mi 6X)

വില

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം, 32ജിബി/ 64ജിബി സ്‌റ്റോറേജ്

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 12എംപി/ 20 എംപി ക്യാമറ

. 4ജി വോള്‍ട്ട്

. 3010എംഎഎച്ച് ബാറ്ററി

 2. Xiaomi Redmi Note 5 Pro

2. Xiaomi Redmi Note 5 Pro

വില

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8 GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍

. 4ജിബി റാം, 64ജിബി സ്റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്

. 12എംപി റിയര്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

 3. Nokia 6.1 Plus (Nokia X6)

3. Nokia 6.1 Plus (Nokia X6)

വില

സവിശേഷതകള്‍

. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം

. 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 16എംപി, 5എംപി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3060എംഎഎച്ച് ബാറ്ററി

 4. Samsung Galaxy J8

4. Samsung Galaxy J8

വില

സവിശേഷതകള്‍

. 6 ഇഞ്ച് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം

. 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 16എംപി റിയര്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

 5. Oppo Find X

5. Oppo Find X

വില

സവിശേഷതകള്‍

. 6.42 ഇഞ്ച് ഫുള്‍ എച്ച് പ്ലസ് ഡിസ്‌പ്ലേ

. 2.5GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 8ജിബി റാം, 256ജിബി സ്‌റ്റോറേജ്

. 16എംപി റിയര്‍ ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3730 എംഎഎച്ച് ബാറ്ററി

6. Xiaomi Mi A2 Lite

6. Xiaomi Mi A2 Lite

വില

സവിശേഷതകള്‍


. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 12എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി


More from GizBot

Best Mobiles in India

English summary
Most trending smartphones of this week: Nokia 6.1 Plus, Mi A2, Galaxy J6, Oppo Find X and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X