ഈ മാതൃദിനത്തിൽ അമ്മയ്ക്ക് സമ്മാനിക്കാൻ മികച്ച ബജറ്റ് സ്മാർട്ട്‌ഫോണുകൾ

|

മെയ് മാസത്തിൽ നമ്മെ കാത്തിരിക്കുന്ന പ്രധാന ദിവസങ്ങളിൽ ഒന്നാണ് മാതൃദിനം. മാതൃദിനത്തിൽ അമ്മമാർക്ക് വാങ്ങി നൽകാവുന്ന സമ്മാനങ്ങളിൽ ഒന്നാണ് സ്മാർട്ട്ഫോണുകൾ. മദേഴ്സ് ഡേ ഗിഫ്റ്റ് ഐഡിയകളിൽ ഒന്നാം സ്ഥാനം ബജറ്റ് സ്മാർട്ട്ഫോണുകൾക്ക് തന്നെ നൽകാം. ബജറ്റ് സ്മാർട്ട്ഫോണുകൾ മികച്ച ഫീച്ചറുകളുമായാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത്. റിയൽമി, റെഡ്മി, സാംസങ് തുടങ്ങിയ ബ്രാൻഡുകൾക്കെല്ലാം ഈ വിഭാഗത്തിൽ മികച്ച ഓഫറുകൾ ഉണ്ട്. വില കുറവാണെങ്കിലും ഫീച്ചറുകളുടെ ധാരാളിത്തവും മാന്യമായ പെർഫോമൻസുമാണ് ബജറ്റ് സ്മാർട്ട്ഫോണുകളുടെ സവിശേഷത. ബജറ്റ് വിഭാഗത്തിൽ അതും 10,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോണുകളാണ് നാം പരിഗണിക്കുന്നത്. ഈ മദേഴ്സ് ഡേയിൽ അമ്മമാർക്ക് സമ്മാനിക്കാവുന്ന മികച്ച ബജറ്റ് സ്മാർട്ട്ഫോണുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

റിയൽമി സി31

റിയൽമി സി31

വില: 8,999 രൂപ

പ്രധാന ഫീച്ചറുകൾ

 

  • 6.53 ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി പ്ലസ് 20:9 ഐപിഎസ് എൽസിഡി ഡോട്ട് ഡ്രോപ്പ് സ്ക്രീൻ
  • ഐഎംജി പവർവിആർ ജിഇ8320 ജിപിയു ഉള്ള 2.3 ഗിഗാ ഹെർട്സ് ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി35 പ്രൊസസർ
  • 3 ജിബി റാം, 32 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജ് / 4 ജിബി റാം, 64 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജ്
  • മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി
  • ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
  • എംഐയുഐ 12, ആൻഡ്രോയിഡ് 10
  • 13 എംപി + 2 എംപി + 2 എംപി റിയർ ക്യാമറ
  • 5 എംപി ഫ്രണ്ട് ക്യാമറ
  • ഡ്യുവൽ 4ജി വോൾട്ടി
  • 5,000 എംഎഎച്ച് ബാറ്ററി
  • വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് vs സാംസങ് ഗാലക്സി എം33 5ജി: മിഡ്റേഞ്ചിലെ മികവുറ്റ സ്മാർട്ട്ഫോണുകൾവൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് vs സാംസങ് ഗാലക്സി എം33 5ജി: മിഡ്റേഞ്ചിലെ മികവുറ്റ സ്മാർട്ട്ഫോണുകൾ

    റെഡ്മി 10 എ

    റെഡ്മി 10 എ

    വില: 8,499 രൂപ

    പ്രധാന ഫീച്ചറുകൾ

     

    • 6.53 ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി പ്ലസ് 20:9 ഐപിഎസ് എൽസിഡി ഡോട്ട് ഡ്രോപ്പ് സ്ക്രീൻ
    • ഐഎംജി പവർവിആർ ജിഇ8320 ജിപിയു ഉള്ള 2 ഗിഗാ ഹെർട്സ് ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി25 പ്രൊസസർ
    • 4 ജിബി / 6 ജിബി റാം, 64 ജിബി / 128 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജ്
    • മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി
    • ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
    • എംഐയുഐ 12.5, ആൻഡ്രോയിഡ് 11
    • എൽഇഡി ഫ്ലാഷോട് കൂടിയ 13 എംപി റിയർ ക്യാമറ
    • 5 എംപി ഫ്രണ്ട് ക്യാമറ
    • ഡ്യുവൽ 4ജി വോൾട്ടി
    • 5,000 എംഎഎച്ച് ബാറ്ററി
    • ഇൻഫിനിക്സ് ഹോട്ട് 11 2022

      ഇൻഫിനിക്സ് ഹോട്ട് 11 2022

      വില: 8,999 രൂപ
      പ്രധാന ഫീച്ചറുകൾ

       

      • 6.7 ഇഞ്ച് (2400 x 1080 പിക്സൽസ്) Fഎച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി സ്ക്രീൻ
      • ഒക്ടാ കോർ 12nm യുണിസോക് ടി610 പ്രൊസസർ 1.8 ഗിഗാ ഹെർട്സ് വരെയുള്ള മാലി ജി52 ജിപിയു
      • 4 ജിബി റാം, 64 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജ്
      • മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ വികസിപ്പിക്കാവുന്ന മെമ്മറി
      • ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
      • എക്സ്ഒഎസ് 7.6, ആൻഡ്രോയിഡ് 11
      • 13 എംപി + 2 എംപി റിയർ ക്യാമറ
      • 8 എംപി ഫ്രണ്ട് ക്യാമറ
      • ഡ്യുവൽ 4ജി വോൾട്ടി
      • 5,000 എംഎഎച്ച് ബാറ്ററി
      • ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിൽപ്പന വൻതോതിൽ കുറഞ്ഞു, വിപണിയിൽ മുന്നിൽ ഷവോമിഇന്ത്യയിലെ സ്മാർട്ട്ഫോൺ വിൽപ്പന വൻതോതിൽ കുറഞ്ഞു, വിപണിയിൽ മുന്നിൽ ഷവോമി

        റെഡ്മി 9 എ

        റെഡ്മി 9 എ

        വില: 7,499 രൂപ

        പ്രധാന ഫീച്ചറുകൾ

         

        • 6.53 ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി പ്ലസ് 20:9 ഐപിഎസ് എൽസിഡി ഡോട്ട് ഡ്രോപ്പ് സ്ക്രീൻ
        • ഐഎംജി പവർവിആർ ജിഇ8320 ജിപിയു ഉള്ള 2 ഗിഗാ ഹെർട്സ് ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി25 പ്രൊസസർ
        • 2 ജിബി / 3 ജിബി റാം, 32 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജ്
        • മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി
        • ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
        • എംഐയുഐ 11, ആൻഡ്രോയിഡ് 10, എംഐയുഐ 12ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാകും
        • എൽഇഡി ഫ്ലാഷോട് കൂടിയ 13 എംപി റിയർ ക്യാമറ
        • 5 എംപി ഫ്രണ്ട് ക്യാമറ
        • ഡ്യുവൽ 4ജി വോൾട്ടി
        • 5,000 എംഎഎച്ച് ബാറ്ററി
        • റിയൽമി നാർസോ 50 ഐ

          റിയൽമി നാർസോ 50 ഐ

          വില: 7,499 രൂപ

          പ്രധാന ഫീച്ചറുകൾ

           

          • 6.5 ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി പ്ലസ് ഡ്യൂഡ്രോപ്പ് ഡിസ്പ്ലെ
          • ഐഎംജി8322 ജിപിയു ഉള്ള 1.6 ഗിഗാ ഹെർട്സ് ഒക്ടാ കോർ യൂണിസോക്ക് എസ്സി9863എ പ്രൊസസർ
          • 2 ജിബി റാം, 32 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജ് / 4 ജിബി റാം, 64 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജ്
          • മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി
          • ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
          • ആൻഡ്രോയിഡ് 11 ബേസ് ചെയ്ത് എത്തുന്ന റിയൽമി യുഐ ഗോ വേർഷൻ
          • എഫ്/2.0 അപ്പേർച്ചറുള്ള 8 എംപി റിയർ ക്യാമറ, എൽഇഡി ഫ്ലാഷ്
          • 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
          • ഡ്യുവൽ 4ജി വോൾട്ടി
          • 5,000 എംഎഎച്ച് ബാറ്ററി
          • 5 മിനുറ്റിൽ പകുതി ബാറ്ററി ചാർജ് ചെയ്യാം, റിയൽമി ജിടി നിയോ 3 ഇന്ത്യയിലെത്തി5 മിനുറ്റിൽ പകുതി ബാറ്ററി ചാർജ് ചെയ്യാം, റിയൽമി ജിടി നിയോ 3 ഇന്ത്യയിലെത്തി

            ഇൻഫിനിക്സ് ഹോട്ട് 10എസ്

            ഇൻഫിനിക്സ് ഹോട്ട് 10എസ്

            വില: 9,999 രൂപ

            പ്രധാന ഫീച്ചറുകൾ

             

            • 6.82 ഇഞ്ച് (1640 x 720 പിക്സൽസ്) എച്ച്ഡി പ്ലസ് 20.5:9 മിനി ഡ്രോപ്പ് ഡിസ്പ്ലെ
            • മാലി ജി52 ജിപിയു ഉള്ള ഒക്ട കോർ മീഡിയടെക് ഹീലിയോ ജി85 12nm പ്രൊസസർ
            • 4 ജിബി / 6 ജിബി റാം, 64 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജ്
            • മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി
            • ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
            • ആൻഡ്രോയിഡ് 11 ബേസ് ചെയ്ത് എത്തുന്ന എക്സ്ഒഎസ് 7.6
            • 48 എംപി + 2 എംപി റിയർ ക്യാമറ
            • 8 എംപി ഫ്രണ്ട് ക്യാമറ
            • ഡ്യുവൽ 4ജി വോൾട്ടി
            • 6,000 എംഎഎച്ച് ബാറ്ററി
            • സാംസങ് ഗാലക്സി എ03 കോർ

              സാംസങ് ഗാലക്സി എ03 കോർ

              വില: 7,999 രൂപ

              പ്രധാന ഫീച്ചറുകൾ

               

              • 6.5 ഇഞ്ച് (1560 × 720 പിക്സൽസ്) എച്ച്ഡി പ്ലസ് എൽസിഡി ഇൻഫിനിറ്റി വി ഡിസ്പ്ലെ
              • ഐഎംജി8322 ജിപിയു ഉള്ള 1.6 ഗിഗാ ഹെർട്സ് ഒക്ടാ-കോർ യൂണിസോക്ക് എസ്സി9863എ പ്രൊസസർ
              • 2 ജിബി റാം, 32 ജിബി സ്റ്റോറേജ്
              • മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 1 ടിബി വരെ കൂട്ടാം
              • ആൻഡ്രോയിഡ് 11 ഗോ വേർഷൻ
              • ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
              • 8 എംപി റിയർ ക്യാമറ
              • 5 എംപി ഫ്രണ്ട് ക്യാമറ
              • ഡ്യുവൽ 4ജി വോൾട്ടി
              • 5,000 എംഎഎച്ച് ബാറ്ററി
              • പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ, വില 12,999 രൂപ മുതൽപോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ, വില 12,999 രൂപ മുതൽ

                പോക്കോ സി3

                പോക്കോ സി3

                വില: 9,999 രൂപ

                പ്രധാന ഫീച്ചറുകൾ

                 

                • 6.53 ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി പ്ലസ് 20:9 ഐപിഎസ് എൽസിഡി ഡോട്ട് ഡ്രോപ്പ് സ്ക്രീൻ
                • ഐഎംജി പവർവിആർ ജിഇ8320 ജിപിയു ഉള്ള 2.3 ഗിഗാ ഹെർട്സ് ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി35 പ്രൊസസർ
                • 3 ജിബി റാം, 32 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജ് / 4 ജിബി റാം, 64 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജ്
                • മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി
                • ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
                • എംഐയുഐ 12, ആൻഡ്രോയിഡ് 10
                • 13 എംപി + 2 എംപി + 2 എംപി റിയർ ക്യാമറ
                • 5 എംപി ഫ്രണ്ട് ക്യാമറ
                • ഡ്യുവൽ 4ജി വോൾട്ടി
                • 5,000 എംഎഎച്ച് ബാറ്ററി
                • ടെക്നോ സ്പാർക് 8സി

                  ടെക്നോ സ്പാർക് 8സി

                  വില: 7,499 രൂപ

                  പ്രധാന ഫീച്ചറുകൾ

                   

                  • 6.6 ഇഞ്ച് (720 x 1612 പിക്സൽസ്) എച്ച്ഡി പ്ലസ് ഡിസ്പ്ലെ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്.
                  • 1.6 ഗിഗാ ഹെർട്സ് ഒക്ടാ കോർ യുണിസോക് ടി606, മാലി ജി57 എംപി1 ജിപിയു ഉള്ള 12nm പ്രൊസസർ
                  • 3 ജിബി റാം, 64 ജിബി സ്റ്റോറേജ്
                  • മൈക്രോ എസ്ഡി ഉപയോഗിച്ച് വികസിപ്പിക്കാവുന്ന മെമ്മറി
                  • എച്ച്ഐഒഎസ് 7.6, ആൻഡ്രോയിഡ് 11 ( ഗോ എഡിഷൻ ).
                  • ഡ്യുവൽ സിം
                  • 13 എംപി റിയർ ക്യാമറ + സെക്കൻഡറി എഐ ക്യാമറ
                  • 8 എംപി ഫ്രണ്ട് ക്യാമറ
                  • ഡ്യുവൽ 4ജി വോൾട്ടി
                  • 5,000 എംഎഎച്ച് ബാറ്ററി
                  • മൈക്രോമാക്‌സ് ഇൻ 2സി റിവ്യൂ: സ്റ്റോക്ക് ആൻഡ്രോയിഡും മികച്ച ബാറ്ററി ലൈഫുംമൈക്രോമാക്‌സ് ഇൻ 2സി റിവ്യൂ: സ്റ്റോക്ക് ആൻഡ്രോയിഡും മികച്ച ബാറ്ററി ലൈഫും

Best Mobiles in India

English summary
Smartphones are one of the most sought after gifts for mothers on Mother's Day. Budget smartphones can be the number one Mother's Gift Idea. Despite the low price, budget smartphones feature a plethora of features and decent performance. In the budget segment, we are also considering smartphones priced below Rs 10,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X