ലോലിപോപ്പ് 5.1 കൂടുതല്‍ മോട്ടോ ഫോണുകളിലേക്ക് നല്‍കാന്‍ ഗൂഗിള്‍...!

Written By:

ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് പതിപ്പായ ലോലിപോപ്പ് കൂടുതല്‍ മോട്ടോ ഫോണുകളിലേക്ക് ലഭ്യമാക്കി തുടങ്ങും. മോട്ടോ ഇ, മോട്ടോ എക്‌സ്, മോട്ടോ ജി 4ജി എന്നീ ഫോണുകളിലാണ് ലോലിപോപ്പ് ഒഎസ് ലഭിക്കാന്‍ പോകുന്നത്.

ലോലിപോപ്പ് 5.1 കൂടുതല്‍ മോട്ടോ ഫോണുകളിലേക്ക് നല്‍കാന്‍ ഗൂഗിള്‍...!

ലോലിപോപ്പിന്റെ 5.1 പതിപ്പാണ് ഈ ഫോണുകളില്‍ ലഭ്യമാക്കാന്‍ പോകുന്നത്. 5.0 പതിപ്പിനെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യങ്ങളിലാണ് സ്വന്തം ഉല്‍പ്പന്നങ്ങളില്‍ ഒരു പടി കൂടി കടന്ന 5.1 പതിപ്പ് നല്‍കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നത്.

ഇന്റര്‍നെറ്റ് ഇല്ലാതെ ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കൂ...!

ലോലിപോപ്പ് 5.1 കൂടുതല്‍ മോട്ടോ ഫോണുകളിലേക്ക് നല്‍കാന്‍ ഗൂഗിള്‍...!

ലോലിപോപ്പ് 5.0-ല്‍ നേരിട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചാണ് ഗൂഗിള്‍ 5.1 അവതരിപ്പിച്ചിരിക്കുന്നത്. എച്ച്ഡി വോയിസ് കോളിങ്, നേറ്റീവ് മള്‍ട്ടി സിം പിന്തുണ, ഡിവൈസ് പ്രൊട്ടക്ഷന്‍ തുടങ്ങി നിരവധി സവിശേഷതകള്‍ 5.1-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

മരണപ്പെട്ട അഭിനേതാവിനെ ഹോളിവുഡ് സിനിമ പുനഃസൃഷ്ടിച്ചതിങ്ങനെ..!

ലോലിപോപ്പ് 5.1 കൂടുതല്‍ മോട്ടോ ഫോണുകളിലേക്ക് നല്‍കാന്‍ ഗൂഗിള്‍...!

എന്നാല്‍, എന്നു മുതലാണ് മോട്ടോ ഫോണുകളില്‍ ലോലിപോപ്പ് 5.1 ലഭ്യമാക്കുകയെന്ന് ഗൂഗിള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

English summary
Moto E, Moto G 4G, Moto X to Receive Android 5.1 Lollipop Update Directly.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot