മോട്ടോ ജി (മൂന്നാം തലമുറ)-യ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഫോണുകള്‍ ഇതാ...!

Written By:

മോട്ടറോള അടുത്തിടെയാണ് അവരുടെ മോട്ടോ ജി-യുടെ മൂന്നാം തലമുറ ഫോണ്‍ അവതരിപ്പിച്ചത്. ഫ്‌ലിപ്കാര്‍ട്ടില്‍ മാത്രമായി വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന ഈ ഫോണ്‍ 1ജിബി റാം 8ജിബി പതിപ്പിന് 11,999 രൂപയും, 2ജിബി റാം 16ജിബി പതിപ്പിന് 12,999 രൂപയും ആണ്.

5ഇഞ്ചിന്റെ പൂര്‍ണ എച്ച്ഡി ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ്, അഡ്രിനൊ 306 ജിപിയു ഉളള 1.2ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ 64ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ 410 പ്രൊസസ്സര്‍, 13എംപി ക്യാമറ തുടങ്ങിയവയാണ് ഈ ഫോണിന്റെ പ്രത്യേകതകള്‍.

യൂ യുഫോറിയയെ തറ പറ്റിക്കാന്‍ ശേഷിയുളള 10 ഫോണുകള്‍...!

മോട്ടോ ജി (മൂന്നാം തലമുറ)-യ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന 10 ഫോണുകളെയാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

30,000 രൂപയ്ക്ക് താഴെയുളള 10 മുന്തിയ ഇനം ഫോണുകള്‍ ഇതാ...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വില: 14,999 രൂപ
പ്രധാന സവിശേഷതകള്‍

Display: 5.5 inch Super AMOLED display
Processor: 1.5 GHz Exynos 7580 Octa Core Processor
RAM: 1.5 GB RAM
OS: Android Lollipop
Camera: 13MP rear, 5MP front-facing camera

 

വില: 14,999 രൂപ
പ്രധാന സവിശേഷതകള്‍

Display: 5 inch display
Processor: 2.5 GHz Qualcomm Snapdragon 801 Quad Core Processor
RAM: 3GB RAM
OS: Android with MIUI v6
Camera: 13MP rear, 8MP front-facing camera

 

വില: 12,999 രൂപ
പ്രധാന സവിശേഷതകള്‍

Display: 5.5 inch IPS OGS display
Processor: 1.5Ghz 64-bit Qualcomm Snapdragon 615 Octa-Core processor
RAM: 2GB RAM
OS: Android Lollipop
Camera: 13MP + 2MP rear, 5MP front-facing camera

 

വില: 9,999 രൂപ
പ്രധാന സവിശേഷതകള്‍

Display: 5.5 inch Full HD display
Processor: 1.5GHz Octa-Core MediaTek processor
RAM: 2GB RAM
OS: Android Lollipop
Camera: 13MP rear, 5MP front-facing camera

 

വില: 12,999 രൂപ
പ്രധാന സവിശേഷതകള്‍

Display: 5.5 inch HD IPS display
Processor: 1.8 GHz Intel Atom Z3560 Quad Core Processor
RAM: 2GB RAM
OS: Android Lollipop
Camera: 13MP rear, 5MP front-facing camera

 

വില: 12,999 രൂപ
പ്രധാന സവിശേഷതകള്‍

Display: 5 inch Full HD display
Processor: 1.7 GHz 2nd gen 64-bit Snapdragon 615 octa-core processor
RAM: 2GB RAM
OS: Android Lollipop with MIUI
Camera: 13MP rear, 5MP front-facing camera

 

വില: 16,999 രൂപ
പ്രധാന സവിശേഷതകള്‍

Display: 5 inch Full HD display
Processor: 1.7 GHz Octa Core Kir processor
RAM: 3GB RAM
OS: Android KitKat
Camera: 13MP rear, 5MP front-facing camera

 

വില: 9,999 രൂപ
പ്രധാന സവിശേഷതകള്‍

Display: 5.5 inch IPS display
Processor: 1.6 GHz Qualcomm Snapdragon 400 Quad Core Processor
RAM: 2GB RAM
OS: Android KitKat with MIUI
Camera: 13MP rear, 5MP front-facing camera

 

വില: 11,849 രൂപ
പ്രധാന സവിശേഷതകള്‍

Display: 5 inch HD display
Processor: 1.7 GHz Mediatek MT6592 Octa Core processor
RAM: 1GB RAM
OS: Android KitKat
Camera: 8MP rear, 5MP front-facing camera

 

വില: 10,120 രൂപ
പ്രധാന സവിശേഷതകള്‍

Display: 5 inch IPS display
Processor: 1.7GHz octa core MediaTek processor
RAM: 2GB RAM
OS: Android KitKat
Camera: 13MP rear, 5MP front-facing camera

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Moto G (3rd Gen) vs Top 10 Smartphone Rivals Available To Buy In India.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot