ആകര്‍ഷിക്കുന്ന സവിശേഷതകളുമായി മോട്ടോ ജി4 പ്ലേ 8,999രൂപയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു...

Written By:

ഇതിനു മുന്നേ മോട്ടോ ജി4 പ്ലസ്സും മോട്ടോ ജി 4റും ഇന്ത്യന്‍ വിപണിയില്‍ ഇങ്ങിയിരുന്നു, അത് ആമസോണ്‍ വഴി ഉപഭോക്താക്കള്‍ക്ക് വാങ്ങുകയും ചെയ്യാം.

മോട്ടോ ജി4 പ്ലേ 8,999രൂപയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു...

എന്നാല്‍ ഇതു കൂടാതെ വേറെ ഒരു ഫോണ്‍ കൂടി ഇന്ത്യല്‍ വിപണിയില്‍ എത്തുന്നു, അതാണ് മോട്ടോ ജി4 പ്ലേ.

മോട്ടോ ജി4 പ്ലേ മോഡല്‍ നമ്പര്‍ XT 1607 , 8,999രൂപയ്ക്കാണ് ഇന്ത്യല്‍ വിപണിയില്‍ എത്തുന്നത്. എന്നാല്‍ മോട്ടോ XT 1607 ന്റെ വില 6,804രൂപയാണ്.

മോട്ടോ ജി4 പ്ലേ 8,999രൂപയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു...

മോട്ടോ ജി4 പ്ലേയുടെ കൂടുതല്‍ സവിശേഷതകള്‍ സ്ലൈഡറിലൂടെ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മോട്ടോ 4ജി പ്ലേ

മോട്ടോ ജി 4 പ്ലസ്, മോട്ടോ ജി4 അതു പോലെ തന്നെയാണ് മോട്ടോ ജി4 പ്ലേയുടെ ഡിസ്‌പ്ലേയും, അതായത് 5ഇഞ്ച് എച്ച്ഡി 720p ഡിസ്‌പ്ലേ.

മോട്ടോ ജി4 പ്ലേ

1.2GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍, 2ജിബി റാം, അഡ്രിനോ 306 ഗ്രാഫിക്‌സ്.

മോട്ടോ ജി4 പ്ലേ

രണ്ട് വേരിയന്റിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇറങ്ങുന്നത്, ഒന്ന് 8ജിബി വേരിയന്റില്‍ മറ്റൊന്ന് 16ജിബി വേരിയന്റില്‍. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജ്.

മോട്ടോ ജി4 പ്ലേ

എല്‍ഇഡി ഫ്‌ളാഷും f/2.2 അപാര്‍ച്ചര്‍റുമായി 8എംപി പിന്‍ ക്യാമറയാണ് എന്നാല്‍ മുന്‍ ക്യാമറ 5എംപിയും. ഇതു കൂടാതെ ഓട്ടോ എച്ച്ഡിആര്‍, ബര്‍സ്റ്റ് മോഡ്, പനോരമാ എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ്.

മോട്ടോ ജി4 പ്ലേ

ഇതിന്റെ കണക്ടിവിറ്റികള്‍ 4ജി LTE, 3ജി, വൈഫൈ, ബ്ലൂട്ടൂത്ത് 4.1, ജിപിഎസ്, ഡ്യുവല്‍ സിം സപ്പോര്‍ട്ട്.

മോട്ടോ ജി4 പ്ലേ

നാനോ കോട്ടിങ്ങ് ഉളളതിനാല്‍ വെളളത്തില്‍ നിന്നും മറ്റു ഡാമേജില്‍ നിന്നും സംരക്ഷണം നല്‍കുന്നു.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

വമ്പന്‍ ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്ന കിടിലന്‍ സ്മാര്‍ട്ട്‌ഫോണുകള്‍!!

ആറായിരം രൂപയില്‍ താഴെ വില വരുന്ന 4ജി സ്മാര്‍ട്ട്‌ഫോണുകള്‍!

 

 

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Lately,the buzz is all about Moto G4 Plus and the Moto G4 that were released in India at competitive price ranges and exclusive to Amazon India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot