സ്മാര്‍ട്ട്‌ഫോണ്‍ മോട്ടോ ജി5, ജി5 പ്ലസ് വില വിവരങ്ങള്‍ പുറത്തു വന്നു!

Written By:

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് മോട്ടോ ജി, ജി പ്ലസ് എന്നിവയുടെ സവിശേഷതകള്‍ പുറത്തു വന്നത്. എന്നാല്‍ ഇപ്പോള്‍ ഈ ഫോണുകളുടെ വിലയും അറിയാം.

റൊളണ്ട് ക്വാണ്ട് (Roland Quandt) ആണ് ഈ വില വിവരങ്ങള്‍ പുറത്തു വിട്ടത്. മോട്ടോ ജി5, ജി5 പ്ലസ് അവരുടെ മുന്‍ഗാമിയെ പോലെ വളരെ സാമ്യമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

റിലയന്‍സ് ജിയോയെ വെല്ലാന്‍ പുതിയ ആപ്പുമായി ഐഡിയ!

സ്മാര്‍ട്ട്‌ഫോണ്‍ മോട്ടോ ജി5, ജി5 പ്ലസ് വില വിവരങ്ങള്‍ പുറത്തു വന്നു!

മോട്ടോ ജി 5ന്റെ വില BLR 1099 (ഇന്ത്യന്‍ വില 23,734 രൂപ), മോട്ടോ ജി5 പ്ലസിന് BLR 1499 (ഇന്ത്യന്‍ വില 32,132 രൂപ).

മോട്ടോ ജി5 ന് 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 16/5എംബി ക്യാമറ, ഫിങ്കര്‍പ്രിന്റ് റീഡര്‍, 16ജിബി,32ജിബി സ്‌റ്റോറേജ്, ടര്‍ബോ ചാര്‍ജ്ജിങ്ങ്, 8 കോര്‍ പ്രോസസര്‍, ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്.

ലെനോവോ കെ6 പവര്‍ ജനുവരി 31ന് ഇന്ത്യയില്‍,കൂടെ മത്സരിക്കാന്‍ ഇവര്‍!

സ്മാര്‍ട്ട്‌ഫോണ്‍ മോട്ടോ ജി5, ജി5 പ്ലസ് വില വിവരങ്ങള്‍ പുറത്തു വന്നു!

മോട്ടോ ജി പ്ലസിന് 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 13/5എംബി ക്യാമറ, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, ടര്‍ബോ ചാര്‍ജ്ജിങ്ങ്, 8 കോര്‍ പ്രോസസര്‍, ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്.

ലെനോവോ കെ6 പവര്‍ ജനുവരി 31ന് ഇന്ത്യയില്‍,കൂടെ മത്സരിക്കാന്‍ ഇവര്‍!

English summary
Just a week ago, specifications of the next-gen Moto G smartphones were leaked, thanks to CPU-Z listing. And we now have the pricing details of the same.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot