മോട്ടോ ജി5 16ജിബി, ഇന്ന് മുതല്‍ ഇന്ത്യയില്‍ വില്‍പന ആരംഭിക്കുന്നു!

Written By:

പരിഷ്‌കരിച്ച മോട്ടോ ഫോണുകള്‍ ഇന്ത്യയില്‍ സ്ഥാനം പിടിച്ചെടുത്തിട്ട് മൂന്നു വര്‍ഷമേ ആയിട്ടുളളൂ. അതിനിടയില്‍ തന്നെ അനേകം മോട്ടോ ഫോണുകളാണ് വിപണിയില്‍ ഇറങ്ങിയത്. എന്നാല്‍ ഇപ്പോള്‍ മോട്ടോ തങ്ങളുടെ പുതിയ ഫോണായ മോട്ടോ ജി5 ഇറക്കാന്‍ പോകുന്നു.

ജിയോയെ ഞെട്ടിച്ചു കൊണ്ട് ഐഡിയ മൂന്നു മാസം സൗജന്യ 4ജി ഡാറ്റയുമായി!

കഴിഞ്ഞ ചൊവ്വാഴ്ച ന്യൂഡെല്‍ഹിയില്‍ നടന്ന ഇവന്റിലാണ് മോട്ടോ ജി5 അവതരിപ്പിച്ചത്. എന്നാല്‍ ഈ ഫോണ്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആമസോണില്‍ വില്‍പന ആരംഭിക്കുന്നു. മാര്‍ച്ചില്‍ മോട്ടോ ജി5 പ്ലസ് ആയിരുന്നു ഇറക്കിയിരിന്നത്. എന്നാല്‍ അത് വില്‍പന നടത്തിയത് ഫ്‌ളിപ്കാര്‍ട്ട് വഴിയാണ്. ഈ ഫോണിന്റെ വില 11,999 രൂപയാണ്.

ഇറങ്ങാന്‍ പോകുന്ന മോട്ടോ ജി ഫോണിനെ കുറിച്ചു നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

5.2ഇഞ്ച് ഐപിഎസ് എല്‍സിഡി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, 1080X1920 പിക്‌സല്‍ റസൊല്യൂഷന്‍, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍, മള്‍ട്ടിടച്ച്, ഡ്യുവല്‍ സിം, 155ഗ്രാം ഭാരം എന്നിവയാണ്.

ജിയോ ഡിറ്റിഎച്ച് പ്ലാന്‍ 2017, വില സെറ്റ്-ടോപ്പ് ബോക്‌സ് എന്നീ വിവരങ്ങള്‍ അറിയാം!

 

മെമ്മറി/ പ്ലാറ്റ്‌ഫോം

മൈക്രോ എസ്ഡി കാര്‍ഡ്, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 3ജിബി റാം, 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്.

ആന്‍ഡ്രോയിഡ് ഒഎസ്,v7.0 ന്യുഗട്ട്, ക്വല്‍കോം MSM8953സ്‌നാപ്ഡ്രാഗണ്‍ 625 ചിപ്‌സെറ്റ്, ഒക്ടാകോര്‍ 2.0 GHz കോര്‍ടെക്‌സ്-A53 സിപിയു, അഡ്രിനോ 506 ജിപിയു.

 

ക്യാമറ/ ബാറ്ററി

മോട്ടോ ജി5ന് 13എംബി റിയര്‍ ക്യാമറയും, 5എംബി മുന്‍ ക്യാമറയുമാണ് നല്‍കിയിരിക്കുന്നത്. 2800എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫറുകള്‍: അറിയേണ്ടതെല്ലാം!

കണക്ടിവിറ്റികള്‍

ബ്ലൂട്ടൂത്ത്, ജിപിഎസ്, എന്‍എഫ്‌സി, റേഡിയോ, യുഎസ്ബി, ഫിങ്കര്‍പ്രിന്റെ് സെന്‍സര്‍, ആക്‌സിലറോ മീറ്റര്‍, പ്രോക്‌സിമിറ്റി, കോംപസ്, എച്ച്ടിഎംഎല്‍5 എന്നിവയാണ്.

15,000 രൂപയ്ക്കു താഴെ വില വരുന്ന മികച്ച 4ജി ആന്‍ഡ്രോയിഡ് ഫോണുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The phone, which was first shown at the Mobile World Congress in February, will be exclusively sold at Amazon at a price of Rs 11,999.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot