മോട്ടോ ജി5എസ്, ജി5എസ് പ്ലസ് ലോഞ്ച് ചെയ്തു!

Written By:

ഏറെ കാത്തിരിപ്പിനു ശേഷം മോട്ടോറോള തങ്ങളുടെ പുതിയ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ പ്രഖ്യാപിച്ചു. അവരുടെ മുന്‍ഗാമികളായ മോട്ടോ ഫോണുകളേക്കാള്‍ പല പരിഷ്‌കരണങ്ങളും ഈ ഫോണില്‍ കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഷവോമി റെഡ്മി നോട്ട് 4: വെറും 999 രൂപയ്ക്കു വാങ്ങാം, ഇന്നു തന്നെ!

മോട്ടോ ജി5എസ്, ജി5എസ് പ്ലസ് ലോഞ്ച് ചെയ്തു!

മോട്ടോ ജി5ന്റെ വില 18,900 രൂപയും മോട്ടോ ജി5പ്ലസിന്റെ വില 22,700 രൂപയുമാണ്. ഈ മാസം തന്നെ ഈ രണ്ട് ഫോണുകളും പല രാജ്യങ്ങളിലും ലഭിച്ചു തുടങ്ങും.

പുതിയ മോട്ടോ ഫോണുകളുടെ സവിശേഷതകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മികച്ച ക്യാമറ

ഈ രണ്ട് ഫോണുകളുടേയും എടുത്തു പറയത്തക്ക സവിശേഷതയാണ് ഇതിലെ ക്യാമറകള്‍. 16എംബി റിയര്‍ ക്യാമറ, 5എംബി മുന്‍ ക്യാമറ എന്നിവയാണ് മോട്ടോ ജി5ന്.

എന്നാല്‍ മോട്ടോ ജി5എസ് പ്ലസിന് രണ്ട് 13എംപി സെന്‍സറും 8എംപി മുന്‍ ക്യാമറയുമാണ്.

 

ഡിസ്‌പ്ലേ

മോട്ടോ ജി5എസ്‌ന്റെ ഡിസ്‌പ്ലേ 5.20 ഇഞ്ച് എന്നാല്‍ മോട്ടോ ജി5എസ് പ്ലസിന് 5.50 ഇഞ്ച് ഡിസ്‌പ്ലേയുമാണ്.

പ്രോസസര്‍/ റാം

മോട്ടോ ജി5എസ്‌ന് 1.4GHz ഒക്ടാകോര്‍ പ്രോസസര്‍, മോട്ടോ ജി5എസ് പ്ലസിന് 2GHz ഒക്ടാകോര്‍ പ്രോസസറുമാണ്.

ഈ രണ്ട് ഫോണുകള്‍ക്കും 3ജിബി റാം ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

സ്റ്റോറേജ്

മോട്ടോ ജി5എസ്, ജി5എസ് പ്ലസ് എന്നീ രണ്ട് ഫോണുകള്‍ക്കും 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

10 മികച്ച വോയിസ്/ ഡാറ്റ പ്രീപെയ്ഡ് പ്ലാന്‍!

ബാറ്ററി/ ഓപ്പറേറ്റിങ്ങ് സിസ്റ്റം

ഈ രണ്ട് ഫോണുകള്‍ക്കും ആന്‍ഡ്രോയിഡ് 7.1 ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ്. കൂടാതെ 3000 എംഎഎച്ച് ബാറ്ററിയും ഇതിലുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The highlight feature on the new Moto smartphones lies in the camera department.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot