15,000 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫറുമായി മോട്ടോ എം സ്മാര്‍ട്ട്‌ഫോണ്‍!

Written By:

ലെനോവയുടെ മോട്ടോറോള ബ്രാന്‍ഡ് മോട്ടോ എം സ്മാര്‍ട്ട്‌ഫോണ്‍ ഇൗയിടെയാണ് വിപണിയില്‍ ഇറങ്ങിയത്. ഫ്‌ളിപ്കാര്‍ട്ടിലൂടെ നിങ്ങള്‍ക്ക് ഈ ഫോണ്‍ ലഭ്യമാണ്. 3ജിബി റാം, 4ജിബി റാം എന്നീ രണ്ടു വേരിയന്റിലാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ ലഭിക്കുന്നത്. 15,999 രൂപയില്‍ നിന്നാണ് ഈ ഫോണിന്റെ വില തുടങ്ങുന്നത്.

ലെനോവോ കെ6 നോട്ട് ഇന്ത്യയില്‍: 4ജിബി റാം, 64ജിബി സ്‌റ്റോറേജ്!

15,000 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫറുമായി മോട്ടോ എം സ്മാര്‍ട്ട്‌ഫോണ്‍!

ഫ്‌ളിപ്കാര്‍ട്ട് നിലവില്‍ വലിയ ഓഫറുകളും ഡീലുകളും നല്‍കുന്നുണ്ട്. അതില്‍ മോട്ടോറോള മോട്ടോ എം സ്മാര്‍ട്ട്‌ഫോണും ഉള്‍പ്പെടുന്നുണ്ട്. ഈ സ്മാര്‍ട്ട്‌ഫോണിന് 15,000 രൂപ വരെ എക്‌ച്ചേഞ്ച് ഓഫര്‍ ലഭിക്കുന്നു.

ഫ്‌ളിപ്കാര്‍ട്ടില്‍ മോട്ടോറോള എം ഫോണ്‍ എക്‌ച്ചേഞ്ച് ഓഫര്‍ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നത് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനെ അടിസ്ഥാനമാക്കിയാണ്. ഇതു കൂടാതെ 2000 രൂപയും അധിക ഓഫര്‍ ഫ്‌ളിപ്ക്കാര്‍ട്ട് നല്‍കുന്നു.

5,000 രൂപയ്ക്കു താഴെ വില വരുന്ന മികച്ച ആന്‍ഡ്രോയിഡ് ഫോണുകള്‍!

ഈ ഫോണിന്റെ സവിശേഷതകള്‍ നോക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐപിഎസ് ഡിസ്‌പ്ലേ

മോട്ടോ എം സ്മാര്‍ട്ട്‌ഫോണിന് 5.5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണ്, കൂടാതെ 1080X1920 പിക്‌സല്‍ റസൊല്യൂഷനും. ഡ്യുവല്‍ സിമമും സപ്പോര്‍ട്ട് ചെയ്യുന്നു. ഓപ്പറേറ്റിംഗ്‌സിസ്റ്റം ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോയാണ്.

നിങ്ങളുടെ മൊബൈല്‍ ഉപയോഗിച്ച് എവിടെയിരിക്കുന്ന ലാപ്‌ടോപ്പും ഷട്ട്ഡൗണ്‍ ചെയ്യാം!

128 ജിബി മെമ്മറി

ഈ ഫോണിന് മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് ഉണ്ട്. 32ജിബി, 62 ജിബിയാണ് ഇന്റേര്‍ണല്‍ മെമ്മറി എന്നാല്‍ 128 ജിബി വരെ മെമ്മറി കൂട്ടാം.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

4ജിബി റാം

മോട്ടോ എംന് 2.2GHz ക്വാഡ്-കോര്‍ മീഡിയാടെക് പ്രോസസറാണ്. 3ജിബി, 2ജിബി റാം എന്നീ വേരിയന്റുകളാണ്. 3050എംഎഎച്ച് ബാറ്ററിയാണ് ഇതിനുളളത്.

ഗവണ്‍മെന്റ് ഓഡര്‍: എത്രയും പെട്ടന്നു തന്നെ ഈ ആപ്‌സുകള്‍ ഡിലീറ്റ് ചെയ്യുക!

4ജി വോള്‍ട്ട്

മോട്ടോ എംന് 16എംബി പിന്‍ ക്യാമറയും, 8എംബി മുന്‍ ക്യാമറയുമാണ്. വൈ-ഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ് സി എന്നിവ കണക്ടിവിറ്റികളുമാണ്.

10,000 രൂപയില്‍ താഴെ: 2016 ലെ ഏറ്റവും മികച്ച ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍!

1,000 രൂപ ക്യാഷ് ബാക്ക് ഓഫര്‍

ആക്‌സിസ് ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ ഈ ഫോണ്‍ വാങ്ങുകയാണെങ്കില്‍ 1,000 രൂപ വരെ ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുന്നു. ഫ്‌ളിപ്കാര്‍ട്ട് ഇഎംഐ ഓഫറും നല്‍കുന്നുണ്ട്.

ആന്‍ഡ്രോയിഡ്, ഐഫോണ്‍: ഏതാണ് മികച്ചത്?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Moto M comes in two RAM/storage variants - 3GB RAM/32GB storage and 4GB RAM/64GB storage - and is priced at Rs. 15,999 and Rs. 17,999 respectively.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot