Home
Mobile

മോട്ടോ എം സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ എത്തുന്നു!

മോട്ടോഫോണ്‍ നിര്‍മ്മാതാക്കളായ ലെനോവ മോട്ടോ എം ഇന്ത്യന്‍ വിപണിയില്‍ ഇറക്കാന്‍ തീരുമാനിച്ചു.

By Asha Sreejith

മോട്ടോഫോണ്‍ നിര്‍മ്മാതാക്കളായ ലെനോവ മോട്ടോ എം ഇന്ത്യന്‍ വിപണിയില്‍ ഇറക്കാന്‍ തീരുമാനിച്ചു. ഈ വരുന്ന ചൊവ്വാഴ്ചയാണ് ലെനോവോ മോട്ടോ എം ഇന്ത്യയില്‍ എത്തുന്നത്. മോട്ടോയുടെ ആദ്യത്തെ ഫുള്‍ മെറ്റല്‍ സ്മാര്‍ട്ട്‌ഫോണാണ് മോട്ടോ എം. ഇന്ത്യയില്‍ ഈ ഫോണിന്റെ വില ഏകദേശം 19,700 രൂപയാകും.

മോട്ടോറോള മോട്ടോ എംന്റെ സവിശേഷതകള്‍ നോക്കാം...

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

5.5ഇഞ്ച് ഫുള്‍ എച്ച്ഡി 2.5 ഐപിഎസ് ഡിസ്‌പ്ലേ, 1080X1920 പിക്‌സല്‍ റസൊല്യൂഷന്‍, പിക്‌സല്‍ ഡെന്‍സിറ്റി 401ppi.

പ്രോസസര്‍

പ്രോസസര്‍

64 ബിറ്റ് മീഡിയാടെക് ഹീലിയോ P15 2.2GHz ഒക്ടാകോര്‍ പ്രോസസര്‍. 4ജിബി LPDDR3 റാം.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

സ്‌റ്റോറേജ്

സ്‌റ്റോറേജ്

32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, എക്‌സ്പാന്‍ഡബിള്‍ മൈക്രോ എസ്ഡി കാര്‍ഡ് 128ജിബി. ഹൈബ്രിഡ് ഡ്യുവല്‍ സിം സ്ലോട്ട്.

ഓപ്പറേറ്റിംഗ് സിസ്റ്റം

ഓപ്പറേറ്റിംഗ് സിസ്റ്റം

ആന്‍ഡ്രോയിഡ് 6.0.1 ഓപ്പറേറ്റിംഗ് സിസ്റ്റം. 3050എംഎഎച്ച് ബാറ്ററി.

ക്യാമറ

ക്യാമറ

16എംബി പിന്‍ ക്യാമറ, 8എംബി മുന്‍ ക്യാമറ എന്നിവ മോട്ടോ എംന്റെ എടുത്തു പറയേണ്ട ഒരു സവിശേഷതയാണ്.

കണക്ടിവിറ്റികള്‍

കണക്ടിവിറ്റികള്‍

4ജി വോള്‍ട്ട്, വൈഫൈ 802.11ac, ബ്ലൂട്ടൂത്ത് v4.1, ജിപിഎസ്/എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, എന്‍എഫ്‌സി, 3.5എംഎം എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.

Best Mobiles in India

English summary
Motorola's first all-metal phone launching on Tuesday
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X