Just In
- 6 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 8 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
- 21 hrs ago
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- 1 day ago
28,000 ഗ്രാമങ്ങളെ കൈ പിടിച്ചുയർത്താൻ ബിഎസ്എൻഎൽ; 2027 ഓടെ ലാഭത്തിലേക്കെന്നും പ്രഖ്യാപനം
Don't Miss
- News
കേരള ബജറ്റ്; പ്രതിഷേധം കടുപ്പിക്കാൻ ബിജെപി, പന്തംകൊളുത്തി പ്രകടനവും കളക്ട്രേറ്റ് മാർച്ചും നടത്തും
- Automobiles
ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ
- Lifestyle
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്‍ത്തും ആയുര്‍വ്വേദ മിശ്രിതം
- Movies
പിറന്നാളിന് കാവ്യയ്ക്ക് ഡമ്പല്‍ പൊതിഞ്ഞ് കൊടുത്തു, നാലാം നിലയിലേക്ക് ചുമന്നു കൊണ്ടാണ് പോയത്: സുരാജ്
- Finance
ചുരുങ്ങിയ ചെലവിൽ ബിസിനസ് ആരംഭിക്കാം; അമൂൽ ഫ്രാഞ്ചൈസി തുടങ്ങുന്നതിനുള്ള നടപടികളറിയാം
- Sports
കോലിയുടെയല്ല, അവന്റെ വിക്കറ്റ് നേടാനാണ് പ്രയാസപ്പെട്ടത്! വെളിപ്പെടുത്തി പാക് പേസര്‍
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
മോട്ടറോള മോട്ടോ X ഇന്ത്യയിലേക്ക്; മാര്‍ച്ച് 19-ന് ലോഞ്ച് ചെയ്യാന്‍ സാധ്യത
മോട്ടറോളയുടെ മോട്ടോ X സ്മാര്‍ട്ഫോണ്‍ ഈ മാസംതന്നെ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് പ്രമുഖ ഓണ്‍ലൈന്‍ ഡീലറായ ഫ് ളിപ്കാര്‍ട് അറിയിച്ചു. കൃത്യമായ തീയതി അറിയിച്ചില്ലെങ്കിലും മാര്‍ച്ച് 19-ന് ലോഞ്ച് ചെയ്യുമെന്നാണ് സൂചന. കഴിഞ്ഞ മാസം ഇറങ്ങിയ മോട്ടോ ജി ക്കു സമാനമായി ഫ് ളിപ്കാര്‍ടിലൂടെ മാത്രമായിരിക്കുമോ മോട്ടോ X വില്‍ക്കുക എന്നും അറിവായിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഓഗസറ്റിലാണ് മോട്ടോ X യു.എസില്‍ ലോഞ്ച് ചെയ്തത്. ഉപഭോക്താക്കള്‍ക്ക് കസ്റ്റമൈസ് ചെയ്യാമെന്നതായിരുന്നു ഫോണിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. എന്നാല്‍ ഇന്ത്യയില്‍ ഈ സംവിധാനം ലഭിക്കില്ലെന്നാണ് അറിയുന്നത്. നിശ്ചിത നിറങ്ങളില്‍ മാത്രമായിരിക്കും ഫോണ്‍ ലഭിക്കുക.
യു.എസില്‍ ആദ്യം 579 ഡോളര്‍ (35000 രൂപ) ആയിരുന്നു ലോഞ്ച് ചെയ്യുമ്പോഴുള്ള മോട്ടോ X-ന്റെ വില. പിന്നീടത് 399 ഡോളര്‍ (24,000 രൂപ) ആക്കി കുറച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ 25000 രൂപയ്ക്കും 28000 രൂപയ്ക്കും ഇടയിലായിരിക്കും ഫോണിന് വില എന്നാണ് കരുതുന്നത്.
മോട്ടോ X-ന്റെ സാങ്കേതികമായ പ്രത്യേകതകള്‍
720-1280 പിക്സല്‍ റെസല്യൂഷനോടു കൂടിയ 4.7 ഇഞ്ച് ഡിസ്പ്ലെ, 1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 10 എം.പി. പ്രൈമറി ക്യാമറ, 2 എം.പി. ഫ്രണ്ട് ക്യാമറ, ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്. (ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് അപ്ഗ്രേഡ് ചെയ്യാം).
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470