മോട്ടോ എക്‌സിനെക്കുറിച്ച് കൂടുതലറിയാം....!

മോട്ടോ എക്‌സ് അതിന്റെ മുന്‍ഗാമിയേക്കാള്‍ മികച്ച പ്രകടനം ഉറപ്പാക്കുന്നു. ആന്‍ഡ്രോയിഡ് 4.4 (കിറ്റ്കാറ്റ്) -ലാണ് ഇത്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും ആന്‍ഡ്രോയിഡ് എല്‍ പരിഷ്‌ക്കരണം ഇതിന് ഉടന്‍ തന്നെയുണ്ടാകും. മോട്ടോ എക്‌സിന്റെ ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും വളരെ നല്ല രീതിയില്‍ സംയോജിപ്പിച്ചിരിക്കുന്നു.

സ്മാര്‍ട്ട്‌ഫോണിന്റെ ബാക്ക് കവര്‍ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റാമെന്നത് ഇതിന്റെ മറ്റൊരു ഗുണമാണ്. 5.2 ഇഞ്ച് FHD ഡിസ്‌പ്ലേ ഏത് ഉപയോക്താവിനേയും പെട്ടന്ന് ആകര്‍ഷിക്കും.

<center><iframe width="100%" height="390" src="//www.youtube.com/embed/uWI36zi8P1k" frameborder="0" allowfullscreen></iframe></center>

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot