മോട്ടോ എക്സ് പ്ലേ ഇന്ത്യയില്‍ എത്തും...!

Written By:

മോട്ടറോള തങ്ങളുടെ പുതിയ മുന്തിയ ഇനം ഫോണായ മോട്ടോ എക്സ് പ്ലേ ഇന്ത്യയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നു. ജൂലൈ മാസത്തിലാണ് കമ്പനി ഈ ഫോണ്‍ അവതരിപ്പിച്ചത്.

വായിക്കുക: ഭീമന്‍ ശേഷിയുളള 10 ക്യാമറാ സ്മാര്‍ട്ട്‌ഫോണുകള്‍....!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മോട്ടറോള

5.5ഇഞ്ച് പൂര്‍ണ എച്ച്ഡി സ്ക്രീനാണ് ഫോണിന് നല്‍കിയിരിക്കുന്നത്.

 

മോട്ടറോള

സ്നാപ്ഡ്രാഗണ്‍ 615 എസ്ഒസി പ്രൊസസ്സറില്‍ 2ജിബി റാം കൊണ്ടാണ് ഫോണ്‍ ശാക്തീകരിച്ചിരിക്കുന്നത്.

 

മോട്ടറോള

ക്യാമറാ വിഭാഗത്തില്‍ പിന്‍ ക്യാമറയ്ക്ക് 21എംപി-യും, മുന്‍ ക്യാമറയ്ക്ക് 5 എംപി-യും നല്‍കിയിരിക്കുന്നു.

 

മോട്ടറോള

ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

 

മോട്ടറോള

32ജിബി പതിപ്പിന് 22,228 രൂപയാണ് ഫോണിന്റെ വില.

 

കൂടുതല്‍

2 ദിവസത്തെ ബാറ്ററിയുളള 1,000 രൂപയ്ക്ക് താഴെയുളള ഫീച്ചര്‍ ഫോണുകള്‍...!

ലളിത ഇഎംഐ-യില്‍ ലഭ്യമാകുന്ന സാംസങിന്റെ 10 മികച്ച ഫോണുകള്‍...!

മോട്ടോ ജി (മൂന്നാം തലമുറ)-യുടെ കോട്ടങ്ങളും ഗുണങ്ങളും...!

 

 

 

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Moto X Play with 21MP shooter coming to India soon.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot