മോട്ടോ സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങി!
oi
-Asha Sreejith
By Asha Sreejith
മോട്ടോറോളയുടെ ഏറ്റവും രണ്ടു പുതിയ സ്മാര്‍ട്ട്ഫോണുകളാണ് ഇന്ന് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ആരേയും ആകര്‍ഷിക്കുന്ന സവിശേഷതയാണ് ഈ ഫോണുകള്‍ക്ക്.

മോട്ടോ Z, മോട്ടോ Z പ്ലേ എന്നീ സ്മാര്‍ട്ട്ഫോണുകളാണ് വിപണിയില്‍ ഇറങ്ങിയിരിക്കുന്നത്.
ഈ ഫോണുകളുടെ സവിശേഷതകള്‍ നോക്കാം...

മോട്ടോറോള മോട്ടോ Z പ്ലേ
. 5.5ഇഞ്ച് ഡിസ്പ്ലേ
. 2GHz പ്രോസസര്‍
. മുന്‍ ക്യാമറ 5എംപി
. പിന് ക്യാമറ 16എംപി
. ആര്‍ഡ്രോയിഡ് 6.0.1 ഓപ്പറേറ്റിങ്ങ് സിസ്റ്റം

. 32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 3510എംഎഎച്ച് ബാറ്ററി
. വില 24,999 രൂപ
മോട്ടോറോള മോട്ടോ Z
. 5.50 ഇഞ്ച് ഡിസ്പ്ലേ
. 1.8GHz പ്രോസസര്‍
. 5എംപി മുന്‍ ക്യാമറ
. 13എംപി പിന് ക്യാമറ

. 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 ഓപ്പറേറ്റിങ്ങ് സിസ്റ്റം
. ബാറ്ററി 2600എംഎഎച്ച്
. വില 39,999 രൂപ

Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
English summary
Lenovo India on Tuesday launched the Moto Z and Moto Z Play modular smartphones in India, along with the Moto Mods. The Moto Z has been priced at Rs. 39,999, while the Moto Z Play has been priced at Rs. 24,999.


Click it and Unblock the Notifications