Moto G-യെ അടുത്തറിയൂ...!
മോട്ടറോളയുടെ രണ്ടാം ജനറേഷന്‍ ഹാന്‍ഡ്‌സെറ്റായ Moto G ഇന്‍ഡ്യയില്‍ വില്‍പ്പന ആരംഭിച്ചു. വലിയ HD ഡിസ്‌പ്ലേയും, മികച്ച സ്റ്റീരിയോ സ്പീക്കറുകളും, പ്രവര്‍ത്തന ക്ഷമത കൂടിയ ക്യാമറകളും, ഡ്യുയല്‍ സിം ഉപയോഗിക്കാനുളള സ്ഥാനങ്ങളും ഇതിന്റെ പ്രത്യേകതകള്‍ ആണ്. 1 GB ram ഉം, 16 GB ഇന്റേണല്‍ മെമ്മറിയുമാണ് Moto G--യ്ക്കുളളത്. 64 GB വരെ മെമ്മറി എക്‌സ്പാന്‍ഡ് ചെയ്യാനും സാധിക്കും. ഇതിന്റെ വില 12,999 രൂപയാണ്.
മധ്യ വിലയിലുളള ഹാന്‍ഡ്‌സെറ്റുകളില്‍ മൂന്നിലൊന്ന് വിലയില്‍ മികച്ച പ്രീമിയം ഫോണുകള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മോട്ടറോള Moto G ഇന്‍ഡ്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. Moto G-യില്‍ ആന്‍ഡ്രോയിഡ് എല്‍ പരിഷ്‌ക്കരണങ്ങളില്‍ ശ്രദ്ധയൂന്നാനും മോട്ടറോള ശ്രമിക്കുന്നുണ്ട്.
<center><iframe width="100%" height="510" src="//www.youtube.com/embed/bMjt59XkYI0" frameborder="0" allowfullscreen></iframe></center>
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications