Just In
- 5 hrs ago വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- 7 hrs ago ഈ സെറ്റപ്പൊന്നും ഐഫോണിൽ പോലും ഇല്ലകേട്ടോ! PolarAce ഇമേജിംഗ് സിസ്റ്റവുമായി ടെക്നോ 5G ഫോൺ എത്തി
- 9 hrs ago ഇപ്പോഴത്തെ പിള്ളേരുടെ ട്രെൻഡിന് ബെസ്റ്റാ! ഉത്സവപ്പറമ്പിലെ 'കളിപ്പാട്ടം' പോലെ ബോറിങ് ഫോൺ ദേ എത്തി
- 11 hrs ago 'അഴിച്ചുവിട്ട' മുതലിനെ ഏറ്റുവാങ്ങാൻ സമയമായി! നേരേ ഫ്ലിപ്പ്കാർട്ടിലേക്ക് വിട്ടോ, ദേ ഇത് വാങ്ങിക്കോ
Don't Miss
- Movies 'അന്ന് പ്രതിഫലം ഒരു രൂപ... ഇപ്പോൾ വാങ്ങുന്നത് മൂന്ന് കോടി വരെ'; ചാക്കോച്ചനൊപ്പമെത്തി പ്രണവിന്റെയും പ്രതിഫലം?
- Sports IPL 2024: ഹാര്‍ദിക് എന്തിന് ടീമില്‍? വീണ്ടും ഫ്ളോപ്പ്; ലോകകപ്പ് ടീമിലും വേണ്ട! ട്രോളി ഫാന്‍സ്
- News വഖഫ് ബോര്‍ഡ് അഴിമതി: എഎപി എംഎല്‍എ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്ത് ഇഡി; വീണ്ടും തിരിച്ചടി
- Lifestyle കുഞ്ഞിനെ പാലൂട്ടുമ്പോള്‍ പുറം വേദന കൂടുതലോ, കാരണമറിയാം
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ലെനോവൊയും മോട്ടറോളയും ചേര്‍ന്നുള്ള ആദ്യ സ്മാര്‍ട്ഫോണ്‍ ഈ വര്‍ഷം അവസാനം
മോട്ടറോള മൊബിലിറ്റിയെ ഗൂഗിളില്‍നിന്ന് ചൈനീസ് ഹാന്‍ഡ്സെറ്റ് നിര്‍മാതാക്കളായ ലെനോവൊ ഏറ്റെടുത്തത് അടുത്ത കാലത്താണ്. മോട്ടറോളയെ പ്രത്യേക യൂണിറ്റായി നിലനിര്‍ത്തുമെന്ന് ഏറ്റെടുക്കുന്ന സമയത്തുതന്നെ ലെനോവൊ സൂചിപ്പിക്കുകയും ചെയ്തിരുന്നു.
എന്തായാലും ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ അനുസരിച്ച് ലെനോവൊയുടെ ഭാഗമായശേഷമുള്ള മോട്ടറോളയുടെ ആദ്യ സ്മാര്‍ട്ഫോണ്‍ ഈ വര്‍ഷം അവസാനം പുറത്തിറങ്ങുമെന്നാണ്. അതേസമയം മോട്ടറോളയും ലെനോവൊയും സഹകരിച്ചാണോ ഫോണ്‍ നിര്‍മിക്കുന്നത് എന്നു വ്യക്തമല്ല. മോട്ടറോളയെ പ്രത്യേക യൂണിറ്റായി നിലനിര്‍ത്തുന്നതിനാല്‍ അവര്‍ സ്വന്തം നിലയ്ക്ക് ഫോണ്‍ വികസിപ്പിക്കാനും സാധ്യതയുണ്ട്.
അതോടൊപ്പംതന്നെ നേരത്തെ പറഞ്ഞുകേട്ടിരുന്ന മോട്ടോ X+1 എന്ന ഫോണിന്റെ കാര്യത്തിലും അവ്യക്തത തുടരുന്നുണ്ട്. ലെനോവൊയുടെ സഹകരണത്തോടെയാണ് മോട്ടറോള പുതിയ ഹാന്‍ഡ്സെറ്റ് വികസിപ്പിക്കുന്നതെങ്കില്‍ മോട്ടോ X+1 യാദാര്ഥ്യമാവാനുള്ള സാധ്യത കുറവാണ്. കാരണം ഇത് മോട്ടറോള ഗൂഗിളിന്റെ ഭാഗമായിരുന്നപ്പോള്‍ നിര്‍മിക്കാന്‍ പദ്ധിയിട്ട സ്മാര്‍ട്ഫോണാണ്.
എന്തായായലും അഭ്യൂഹങ്ങള്‍ ശരിയായാല്‍ ഈവര്‍ഷം ഒക്ടോബറിലോ നവംബറിലോ പുതിയ മോട്ടറോള ഫോണ്‍ പുറത്തിറങ്ങും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470