Home
Mobile

ഏപ്രിൽ മാസം വിപണിയിലെത്തുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ

ആപ്പിൾ ഐഫോൺ എസ്ഇ (2022) ഉൾപ്പെടെ നിരവധി പുതിയ മോഡലുകൾ മാർച്ച് മാസത്തിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. കൂടാതെ, റിയൽമി 9 5 ജി, റിയൽമി 9 എസ്ഇ എന്നിങ്ങനെയുള്ള നിരവധി ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളും നീണ്ട കാത്തിരിപ്പിന് ശേഷം വിപണിയിൽ എത്തി. ഈ ഏപ്രിൽ മാസത്തിലും സ്മാർട്ട്ഫോൺ ബ്രാൻഡുകൾ നിരവധി സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്യുന്നുണ്ട്. ഈ ഏപ്രിൽ മാസത്തിൽ വിപണിയിൽ എത്തുന്ന ഏതാനും പുതിയ സ്മാർട്ട്ഫോണുകൾ ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

മോട്ടറോള എഡ്ജ് 30

മോട്ടറോള എഡ്ജ് 30

പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ

 

  • 6.7-ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് പോൾഡ് സ്‌ക്രീൻ ഫീച്ചർ ചെയ്യും
  • ആൻഡ്രോയിഡ് 12 ഒഎസ് പായ്ക്ക് ചെയ്യും
  • ഒക്ടാ കോർ ചിപ്‌സെറ്റാവും മോട്ടറോള എഡ്ജ് 30 സ്മാർട്ട്ഫോണിൽ ഉണ്ടാകുക
  • 8 ജിബി റാം പായ്ക്ക് ചെയ്യുന്നു
  • സ്നാപ്ഡ്രാഗൺ 778ജി പ്ലസ് 5ജി ചിപ്സെറ്റും മോട്ടറോള എഡ്ജ് 30 സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാം
  • റിയൽമി ജിടി നിയോ 3 5ജി

    റിയൽമി ജിടി നിയോ 3 5ജി

    പ്രധാന ഫീച്ചറുകൾ

     

    • 6.7 ഇഞ്ച് അമോലെഡ് സ്‌ക്രീൻ
    • 50 മെഗാ പിക്സൽ പ്രധാന ക്യാമറ
    • 16 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറ
    • 6 ജിബി റാം
    • മീഡിയടെക് ഡൈമെൻസിറ്റി 8100 ചിപ്‌സെറ്റ്
    • 128 ജിബി ഇന്റേണൽ സ്റ്റോറേജ്
    • ഓൺ സ്ക്രീൻ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ
    • 5,000 എംഎഎച്ച് നോൺ റിമൂവബിൾ ബാറ്ററി
    • വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ്

      വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ്

      പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ

       

      • 6.59 ഇഞ്ച് സ്‌ക്രീൻ
      • ആൻഡ്രോയിഡ് 11, ഓക്സിജൻഒഎസ് 11 ഒഎസ്
      • ക്വാൽകോം എസ്എം6375 സ്നാപ്പ്ഡ്രാഗൺ 695 5ജി
      • 128 ജിബി 6 ജിബി റാം, 128 ജിബി 8 ജിബി റാം, 256 ജിബി 8 ജിബി റാം
      • 64 മെഗാ പിക്സൽ + 2 മെഗാ പിക്സൽ + 2 മെഗാ പിക്സൽ റിയർ ക്യാമറ സജ്ജീകരണം
      • 16 മെഗാ പിക്സൽ മുൻ ക്യാമറ
      • ലി-പൊ 5,000 എംഎഎച്ച്, നീക്കം ചെയ്യാനാവാത്ത ബാറ്ററി
      • റിയൽമി 9

        റിയൽമി 9

        പ്രധാന ഫീച്ചറുകൾ

         

        • 6.5 ഇഞ്ച് സ്‌ക്രീൻ
        • ആൻഡ്രോയിഡ് 11, റിയൽമി യുഐ 2.0
        • 64 ജിബി 4 ജിബി റാം, 128 ജിബി 6 ജിബി റാം
        • 48 മെഗാ പിക്സൽ + 2 മെഗാ പിക്സൽ + 2 മെഗാ പിക്സൽ റിയർ ക്യാമറ സജ്ജീകരണം
        • 16 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറ
        • ലി-പൊ 5000 എംഎഎച്ച്, നീക്കം ചെയ്യാനാവാത്ത ബാറ്ററി
        • മോട്ടറോള മോട്ടോ ജി22

          മോട്ടറോള മോട്ടോ ജി22

          പ്രധാന ഫീച്ചറുകൾ

           

          • 6.53 ഇഞ്ച് എച്ച്ഡി പ്ലസ് ഒഎൽഇഡി സ്‌ക്രീൻ
          • പവർവിആർ ജിഇ8320 ജിപിയു ഉള്ള മീഡിയാടെക് ഹീലിയോ ജി37 ഒക്ടാ കോർ എസ്ഒസി
          • 4 ജിബി റാം, 64 ജിബി സ്റ്റോറേജ്
          • 50 മെഗാ പിക്സൽ + 8 മെഗാ പിക്സൽ + 2 മെഗാ പിക്സൽ റിയർ ക്യാമറ സജ്ജീകരണം
          • 16 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറ
          • സ്റ്റോക്ക് ആൻഡ്രോയിഡ് അനുഭവം നൽകുന്ന ആൻഡ്രോയിഡ് 12
          • ഡ്യുവൽ വോൾട്ടീ 4ജി, വൈഫൈ, ബ്ലൂടൂത്ത് 5.2
          • 5,000 എംഎഎച്ച് ബാറ്ററി
          • റിയൽമി ജിടി 2

            റിയൽമി ജിടി 2

            പ്രധാന ഫീച്ചറുകൾ

             

            • 6.62 ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി പ്ലസ് 120 ഹെർട്സ് ഇ4 അമോലെഡ് ഡിസ്പ്ലെ
            • അഡ്രിനോ 660 ജിപിയു ഉള്ള ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്‌ഫോം
            • 8 ജിബി റാം, 128 ജിബി / 256 ജിബി സ്റ്റോറേജ് / 12 ജിബി റാം, 256 ജിബി സ്റ്റോറേജ്
            • ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമി യുഐ 3.0
            • ഡ്യുവൽ സിം (നാനോ + നാനോ)
            • 50 മെഗാ പിക്സൽ + 8 മെഗാ പിക്സൽ + 2 മെഗാ പിക്സൽ റിയർ ക്യാമറ സജ്ജീകരണം
            • 16 മെഗാ പിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറ
            • 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടീ
            • 5,000 എംഎഎച്ച് ബാറ്ററി
            • റിയൽമി ജിടി 2 പ്രോ

              റിയൽമി ജിടി 2 പ്രോ

              പ്രധാന ഫീച്ചറുകൾ

               

              • 6.7 ഇഞ്ച് (3216×1440 പിക്സൽസ്) ക്വാഡ് എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലെ
              • അഡ്രിനോ നെക്സ്റ്റ് ജെൻ ജിപിയു ഉള്ള ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 1 4nm മൊബൈൽ പ്ലാറ്റ്ഫോം
              • 8 ജിബി റാം, 128 ജിബി / 256 ജിബി സ്റ്റോറേജ് / 12 ജിബി റാം, 256 ജിബി / 512 ജിബി സ്റ്റോറേജ്
              • ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമി യുഐ 3.0
              • ഡ്യുവൽ സിം (നാനോ + നാനോ)
              • 50 മെഗാ പിക്സൽ + 50 മെഗാ പിക്സൽ + 2 മെഗാ പിക്സൽ റിയർ ക്യാമറ സജ്ജീകരണം
              • 32 മെഗാ പിക്സൽ മുൻ ക്യാമറ
              • 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടീ
              • 5,000 എംഎഎച്ച് ബാറ്ററി
              • റിയൽമി നാർസോ 50എ പ്രൈം

                റിയൽമി നാർസോ 50എ പ്രൈം

                പ്രധാന ഫീച്ചറുകൾ

                 

                • 6.6 ഇഞ്ച് (2408× 1080 പിക്സൽസ്) Fഎച്ച്ഡി പ്ലസ് LCD സ്ക്രീൻ
                • യുണിസോക് ടി612 ഒക്ടാ കോർ 12എൻഎം പ്രൊസസർ, മാലി- ജി57 ജിപിയു
                • 4 ജിബി റാം, 64 ജിബി / 128 ജിബി സ്റ്റോറേജ്
                • മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി
                • ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
                • ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ ആർ പതിപ്പ്
                • 50 മെഗാ പിക്സൽ +2 മെഗാ പിക്സൽ റിയർ ക്യാമറ സജ്ജീകരണം
                • 8 മെഗാ പിക്സൽ മുൻ ക്യാമറ
                • 4ജി വോൾട്ടീ, ഡ്യുവൽ 4ജി വോൾട്ടീ
                • 5,000 എംഎഎച്ച് ബാറ്ററി
                • ഷവോമി റെഡ്മി 10 പ്രൈം പ്ലസ് 5ജി

                  ഷവോമി റെഡ്മി 10 പ്രൈം പ്ലസ് 5ജി

                  പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ

                   

                  • 6.48 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി 90 ഹെർട്സ് ഡിസ്പ്ലെ
                  • മീഡിയടെക് ഡൈമെൻസിറ്റി 700 ചിപ്‌സെറ്റ്
                  • 22.5 വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററി
                  • 50 മെഗാ പിക്സൽ + 2 മെഗാ പിക്സൽ ഡ്യുവൽ ക്യാമറകൾ
                  • 5 മെഗാ പിക്സൽ സെൽഫി സ്‌നാപ്പർ
                  • ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13

Best Mobiles in India

English summary
Several new models were introduced in March, including the Apple iPhone SE (2022). In addition, the long-awaited Android smartphones such as the Realme 9 5G and Realme 9 SE have hit the market. Smartphone brands are launching a number of smartphones this April as well.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X