For Quick Alerts
For Daily Alerts
Just In
- 8 hrs ago ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- 11 hrs ago ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- 12 hrs ago മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- 13 hrs ago വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
Don't Miss
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മോട്ടറോളയുടെ പുതിയ മൊബൈല്‍ ഗ്ലീം+ വരുന്നു
Mobile
oi-Nadiya
By Shabnam Aarif
|
മോട്ടറോളയുടെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റ് ആണ് മോട്ടറോള ഗ്ലീം+. ഇതിന്റെ എല്‍ഇഡി മാട്രിക്സ് ഡിസ്പ്ലേ സ്ക്രീന്‍ വളരെ ആകര്‍ഷണീയമാണ്. ഇതിനു പുറമെ 2.8 ഇഞ്ച് ഡബ്ല്യുക്യുവിജിഎ പ്രധാന ഡിസ്പ്ലേയും ഇതിനുണ്ട്. 2 മെഗാപിക്സല്‍ റിയര്‍ ക്യാമറയും ഇതിനുണ്ട്.
എഫ്എം റേഡിയോ, മള്‍ട്ടി ഫോര്‍മാറ്റ് മ്യൂസിക് പ്ലെയര്‍ എന്നിവയും മോട്ടറോള ഗ്ലീം+ ഫോണിലുണ്ട്. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 16 ജിബി വരെ മെമ്മറി ഉയര്‍ത്താന്‍ സഹായിക്കുന്ന മെമ്മറി കാര്‍ഡ് സ്ലോട്ടും ഉണ്ട് ഈ പുതിയ മോട്ടറോള ഹാന്‍ഡ്സെറ്റില്‍.
ഫീച്ചറുകള്‍:
- 2.8 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ
- 240 x 480 പിക്സല്‍ ഡിസ്പ്ലേ റെസൊലൂഷന്‍
- ഡിജിറ്റല്‍ സൂം ഉള്ള 2 മെഗാപിക്സല്‍ റിയര്‍ ക്യാമറ
- വീഡിയോ റെക്കാര്‍ഡിംഗ്
- 512 എംബി റാം
- 16 ജിബി വരെ ഉയര്‍ത്താവുന്ന എക്സ്റ്റേണല്‍ മെമ്മറി
- മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്
- ജിപിആര്‍എസ് സപ്പോര്‍ട്ട്
- ബ്ലൂടൂത്ത് 2.1 വേര്‍ഷന്‍
- മൈക്രോയുഎസ്ബി വി2.0 പോര്‍ട്ട്
- ജിഎസ്എം ഫോണ്‍
- മള്‍ട്ടി ഫോര്‍മാറ്റ് ഓഡിയോ പ്ലെയര്‍
- ഓഡിയോ ജാക്ക്
- ലൗഡ് സ്പീക്കര്‍
- വീഡിയോ പ്ലെയര്‍
- ഗെയിമുകള്‍
- എഫ്എം റേഡിയോ
- 750 mAh ബാറ്ററി
- 17.4 ദിവസത്തെ സ്റ്റാന്റ്ബൈ സമയം
- 4.81 മണിക്കൂര്‍ ടോക്ക് ടൈം
- 107 എംഎം നീളം, 52.5 എംഎം വീതി, 13.5 എംഎം കട്ടി
- 105 ഗ്രാം ഭാരം
- വാപ് 2.0 ബ്രൗസര്‍
അതുപോലെ 2 മെഗാപിക്സല്‍ റിയര്‍ ക്യാമറയും ഒരു ആകര്‍ഷണീയത കുറഞ്ഞ ഫീച്ചര്‍ ആണ്. ചെറിയ കമ്പനികളുടെ ഫോണുകളില്‍ പോലും കുറഞ്ഞത് 3 മെഗാപിക്സല്‍ ക്യാമറയെങ്കിലും ഉള്ളപ്പോഴാണ് മോട്ടറോളയുടെ പുതിയ ഫോണില്‍ വെറും 2 മെഗാപിക്സല്‍ ക്യാമറ.
വൈകാതെ വിപണിയിലെത്തും എന്നു പ്രതീക്ഷിക്കപ്പെടുന്ന മോട്ടറോള ഗ്ലീം+ ഫോണിന്റെ വില താങ്ങാവുന്നതായിരിക്കും.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
Read more about: