മോട്ടോ ഇ 4ജി പതിപ്പ് ഇന്ത്യയില്‍ ഫ്ളിപ്കാര്‍ട്ടിലൂടെ എത്തി...!
മോട്ടോ ഇയുടെ പുതിയ 4ജി പതിപ്പ് ഇന്ത്യയില്‍ എത്തി. ഫ്‌ളിപ്കാര്‍ട്ട് വഴിയാണ് വില്‍പ്പന. 7,999രൂപയാണ് വില.

കാഴ്ചയില്‍ പഴയ മോട്ടോ ഇ-യുമായി സാമ്യതകളേറെയാണെങ്കിലും, 1.2 ഗിഗാഹെര്‍ട്ട്‌സ് ശേഷിയുള്ള ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 410 പ്രൊസസ്സറാണ് പുതിയ പതിപ്പിന്റേത്.
540 X 960 പിക്‌സല്‍ റെസലൂഷനില്‍ 4.5 ഇഞ്ച് സ്‌ക്രീനാണ് പുതിയ ഫോണിന് നല്‍കിയിരിക്കുന്നത്. സെല്‍ഫി പ്രേമികള്‍ക്കായി വിജിഎ ഫ്രണ്ട് ക്യാമറ നല്‍കിയിരിക്കുന്നു. മൂത്ത സഹോദരന്റേത് പൊലെ തന്നെ അഞ്ച് മെഗാപിക്‌സല്‍ പിന്‍ക്യാമറ ഇതിലും നല്‍കിയിരിക്കുന്നു.

ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ 5.0 ലോലിപോപ്പിലാണ് പുതിയ മോട്ടോ ഇ പ്രവര്‍ത്തിക്കുക. ഒരു ജിബി റാം, എട്ട് ജിബി ഇന്റേണല്‍ മെമ്മറി എന്നിവ ഫോണിനുണ്ട്.

2390 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുണ്ടാകുക. പഴയ ഫോണ്‍ ഡുവല്‍ സിം ആയിരുന്നുവെങ്കില്‍ പുതിയത് സിംഗിള്‍ സിം പതിപ്പാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications