മോട്ടോ ടര്‍ബോ 41,999 രൂപയ്ക്ക് ഇന്ത്യന്‍ വിപണിയെ തൊട്ടു...!

Written By:

മോട്ടറോളയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ മോട്ടോ ടര്‍ബോ ഇന്ത്യന്‍ വിപണിയില്‍ എത്തി. 41,999 രൂപയാണ് ഫോണിന്റെ വില.

മോട്ടോ ടര്‍ബോ 41,999 രൂപയ്ക്ക് ഇന്ത്യന്‍ വിപണിയെ തൊട്ടു...!

ഫ്ളിപ്കാര്‍ട്ട് വഴിയാണ് ഫോണ്‍ വില്‍ക്കുന്നത്. 5.2 ഇഞ്ച് ക്വാഡ് എച്ച്ഡിയാണ് ഫോണിന്റെ സ്‌ക്രീന്‍. ഗോറില്ലാ ഗ്ലാസ് 3-ന്റെ സംരക്ഷണം, 2.7 ഗിഗാഹെര്‍ട്ട്‌സ് സ്‌നാപ്ഡ്രാഗണ്‍ 800 ക്വാഡ് കോര്‍ പ്രോസസ്സര്‍, 3 ജിബി റാം തുടങ്ങിയവയാണ് സവിശേഷതകള്‍.

മോട്ടോ ടര്‍ബോ 41,999 രൂപയ്ക്ക് ഇന്ത്യന്‍ വിപണിയെ തൊട്ടു...!

ബാല്ലിസ്റ്റിക്ക് നൈലോണില്‍ തീര്‍ത്ത ആദ്യ ഫോണാണ് ഇതെന്നാണ് മോട്ടറോളയുടെ അവകാശവാദം. 21എംപി പിന്‍ ക്യാമറയും, 2എംപി മുന്‍ക്യാമറയുമാണ് ഫോണിനുള്ളത്.

ആപത്തില്‍ നിങ്ങള്‍ കരുതേണ്ട ആപുകള്‍...!

മോട്ടോ ടര്‍ബോ 41,999 രൂപയ്ക്ക് ഇന്ത്യന്‍ വിപണിയെ തൊട്ടു...!

ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഓപറേറ്റിങ് സിസ്റ്റമാണ് ഫോണിനുള്ളത്, ലോലിപോപ്പിലേക്ക് പരിഷ്‌ക്കരണം സാധ്യമാണ്. 3900 എംഎഎച്ചിന്റേതാണ് ബാറ്ററി.

Read more about:
English summary
Motorola launches Moto Turbo at Rs 41,999.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot