നിറങ്ങള്‍ ചാലിച്ച് പുതിയ മോട്ടറോള

Posted By: Arathy

ഗൂഗിള്‍ 2012 ല്‍ മോട്ടറോള സ്വന്തമാക്കിയത് നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ .എന്നിട്ടും വിചാരിച്ചയത്ര ഉയരുവാന്‍ മോട്ടറോളയ്ക്ക് കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ഗൂഗിള്‍ മോട്ടറോളയെ ഒന്ന് അഴിച്ചുപണിയാന്‍ തീരുമാനിച്ചു. അതിന്റെ ആദ്യ ഘട്ടമായി മോട്ടറോളയുടെ ചിഹ്നം തന്നെ മാറ്റി. പല നിറങ്ങളടങ്ങുന്ന മോട്ടറോള ഒരു പുതിയ ചിഹ്നം നിര്‍മ്മിച്ചു.

മൊബൈലുകളില്‍ മോട്ടോ എക്‌സ് എന്ന പേരില്‍ വരുവാനും ഗൂഗിള്‍ ആലോച്ചിക്കുന്നുണ്ട്. ഇതൊരു നല്ല തുടക്കമെന്ന രീതിയിലാണ് ഗൂഗിള്‍ ഈ മാറ്റത്തെ കാണുന്നത്. ഇതിനോടനുബന്ധിച്ച് പലമാറ്റങ്ങളും മോട്ടറോളയ്ക്ക് ഉണ്ടാക്കും.

മൊബൈല്‍ ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പുതിയ ലോഗോയുമായി മോട്ടറോള.

മോട്ടറോളയുടെ പുതിയ ലോഗോ

പുതിയ ലോഗോയുമായി മോട്ടറോള.

പഴയ ലോഗോയും, പുതിയ ലോഗയും

പുതിയ ലോഗോയുമായി മോട്ടറോള.

പഴയ ലോഗോകള്‍

പുതിയ ലോഗോയുമായി മോട്ടറോള.

പഴയ ലോഗോകള്‍

പുതിയ ലോഗോയുമായി മോട്ടറോള.

പഴയതും ഭാവിയിലേക്കുവരുന്നു പറഞ്ഞ് ഉണ്ടാക്കിയ ലോഗോകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot