ഈ മാസം നിങ്ങള്‍ക്ക് അനുയോജ്യമായ മോട്ടോറോള സ്മാര്‍ട്ട്‌ഫോണുകള്‍
ഒരുപാട് സവിശേഷതകള്‍ അടങ്ങിയതാണ് മോട്ടോറോള സ്മാര്‍ട്ട്‌ഫോണുകള്‍. അതും നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങിയതും.
ഈ അടുത്തിടെയാണ് മോട്ടോറോള മോട്ടോ ജി4, ജി4 പ്ലസ്സ് വിപണിയില്‍ ഇറങ്ങിയത്.
ഇവിടെ ഈ മാസം നിങ്ങള്‍ക്ക് അനുയോജ്യമായ മോട്ടോറോള സ്മാര്‍ട്ട്‌ഫോണുകള്‍ പറയാം.


മോട്ടോറോള മോട്ടോ ജി4 പ്ലസ്
. 5.5ഇഞ്ച് (1920X1080) എച്ച്ഡി ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല് ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. ഒക്ടാ കോര്‍ സ്‌നാപ്ട്രാഗണ്‍ 617 പ്രോസസര്‍
. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 16/5എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

മോട്ടോറോള മോട്ടോ ജി ടര്‍ബോ Virat Kohli Edition
. 5 ഇഞ്ച് (1080X1920 പിക്‌സല്‍) എച്ച്ഡി ഡിസ്‌പ്ലേ
. 1.5GHz ഓക്ടാ കോര്‍ സ്‌നാപ്ട്രാഗണ്‍ 615 ഒക്ടാ കോര്‍ ചിപ്പ്‌സെറ്റ്
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ്
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 12/5എംപി ക്യാമറ
. 2470എംഎഎംച്ച് ബാറ്ററി

മോട്ടോറോള മോട്ടോ X ഫോഴ്‌സ്
. 5.4ഇഞ്ച് (1440X2560 പിക്‌സല്‍) എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. 2.0GHz ഒക്ടാ കോര്‍ സ്‌നാപ്ട്രാഗണ്‍ 810 പ്രോസസര്‍
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ്, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്‌നലോ
. 3ജിബി റാം
. 32/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 21/5എംപി ക്യാമറ
. 3760എംഎഎച്ച് ബാറ്ററി

മോട്ടോറോള മോട്ടോ ടര്‍ബോ എഡിഷന്‍
. 5ഇഞ്ച് (1280X720 പിക്‌സല്‍)
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. 1.5GHz ഒക്ടാ കോര്‍ 64ബിറ്റ് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 615 പ്രോസസര്‍
. 2ജിബി റാം
. 16ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ്
. 13/5എംപി ക്യാമറ
. 2470എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








