എംടി.എസ് മൊബൈലുകള്‍ 766രൂപക്ക് കേരളത്തില്‍

By Arathy M K
|

കുറഞ്ഞ വിലയില്‍ എംടിഎസ് പുതിയ മൊബൈല്‍ കേരളത്തിലിറങ്ങി.എംടിഎസ് ന്റെ പുതിയ മോഡലായ സ്‌ട്രെക്കര്‍ സി.121 എന്ന പേരിലാണ് ഇറക്കിയത്.സാധാരണക്കാരനെ ആകര്‍ഷിക്കുന്ന രീതിയില്‍ ഭാരംകുറഞ്ഞ(65.5ഗ്രാം)താണ് ഈ മൊബൈല്‍.ഈ പുതിയസംരംഭം കേരളത്തില്‍ വിജയകരമാക്കുമെന്നാണ് എംടിഎസ് ചീഫ് ഓപറേറ്റിങ്ങ് ഓഫീസര്‍ രാധാകൃഷ്ണന്‍ പറയുന്നത്.ജനങ്ങള്‍ക്കായി പലതരം ഓഫറുകളും എംടിഎസ് മുന്‍പോട്ടു വയ്ക്കുന്നു

 
എംടി.എസ് മൊബൈലുകള്‍ 766രൂപക്ക് കേരളത്തില്‍

എംടിഎസ് മൊബൈലുകളില്ലേക്ക് ഒരു മിനിറ്റിന് 10 പൈസയും , 20 സെക്കന്റില്‍ ലോക്കല്‍ കോളുക്കള്‍ക്ക് 10 പൈസയും,എസ്റ്റിഡി കോളുക്കള്‍ക്ക് 15 സെക്കന്റില്‍ 10 പൈസയുമായിരിക്കും.ഈ ഓഫറുകള്‍ 6 മാസംവരെ ഉണ്ടായിരിക്കും. ഇങ്ങനെ ആകര്‍ഷണമായ കോള്‍ചാര്‍ച്ചുകളാണ് എംടി.എസിനുളളത് .മറ്റൊരു പ്രതേകത ഹിന്ദി ഭാഷ സപോര്‍ട്ട് ചെയ്യാമെന്നുള്ളതാണ്.അതുമാത്രമല്ല 500റോളളം കൊണ്ടാക്റ്റുകളും,500 മെസേജുകളും സേവ്‌ചെയ്യാം.

വിലകൊണ്ട്,ഓഫറുകള്‍ കൊണ്ടും എംടി.എസ് മൊബൈലുകള്‍ മറ്റു മൊബൈലുകളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു .
എന്തായാലും ഇത് എലാവര്‍ക്കും ഒരു അനുഗ്രഹമാണ്.ഇനി പൈസപോകുമെന്ന പേടി വേണ്ട. മൊബൈല്‍ വാങ്ങുന്നവര്‍ക്ക്
ഒരടിപൊളി ഓഫറുകള്‍ക്കൊണ്ടൊരു പുത്തന്‍ മെബൈല്‍ ലഭിക്കുമെന്ന് തീര്‍ച്ച.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X