എംടിഎസ് മൂന്ന് സിഡിഎംഎ സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിച്ചു; നിങ്ങള്‍ക്കിണങ്ങുന്നതേത്?

Posted By: Super
<ul id="pagination-digg"><li class="next"><a href="/mobile/mts-unveils-mtag-351-mtag-352-and-mtag-281-cdma-smartphones-2.html">Next »</a></li></ul>

എംടിഎസ് മൂന്ന് സിഡിഎംഎ സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിച്ചു; നിങ്ങള്‍ക്കിണങ്ങുന്നതേത്?

പ്രമുഖ ടെലികോം ഓപറേറ്ററായ എംടിഎസ് മൂന്ന് സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിച്ചു. എംടാഗ് 351, എംടാഗ് 352, എംടാഗ് 281 എന്നിവയാണ് വില്പനക്കെത്തിക്കുന്നത്. 5,500 രൂപ മുതല്‍ 7,500 രൂപ വരെയാണ് ഈ സ്മാര്‍ട്‌ഫോണുകളുടെ വില. സിഡിഎംഎ ഉപഭോക്താക്കളെയാണ് ഈ ഹാന്‍ഡ്‌സെറ്റിലൂടെ എംടിഎസ് ലക്ഷ്യമിടുന്നത്. ഓരോ സ്മാര്‍ട്‌ഫോണിനുമൊപ്പം 2 ജിബി മെമ്മറി കാര്‍ഡ് സൗജന്യമായി ലഭിക്കും. എംടിഎസ് എംടാഗ് ഫോണുകളുടെ സവിശേഷതകളിലൂടെ

<ul id="pagination-digg"><li class="next"><a href="/mobile/mts-unveils-mtag-351-mtag-352-and-mtag-281-cdma-smartphones-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot