എംഡബ്ലിയുസി 2015-ല്‍ അവതരിപ്പിക്കുന്ന 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!
മൊബൈല്‍ വേള്‍ഡ് കോണ്‍ഫറന്‍സ് (എംഡബ്ലിയുസി) ഈ വര്‍ഷത്തെ മാര്‍ച്ച് 2 മുതല്‍ 5 വരെ നടക്കുകയാണ്. സിഇഎസിന്റെ ആഘോഷം കെട്ടടങ്ങിയിട്ട് അധികം നാളുകളായിട്ടില്ല.
മൊബൈല്‍, സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ സിഇഎസിനേക്കാള്‍ ബാഴ്‌സലോണയിലാണ് ശ്രദ്ധ പതിപ്പിക്കുക. ഈ അവസരത്തില്‍ ബാഴ്‌സലോണ എംഡബ്ലിയുസി-യില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന മികച്ച സമാര്‍ട്ട്‌ഫോണുകളെ പരിചയപ്പെടുത്താനുളള ശ്രമമാണ് ഇവിടെ.

1
എച്ച്ടിസി വണ്‍ എം8-ലുളള അതേ സ്‌നാപ്ഡ്രാഗണ്‍ 810 പ്രൊസസ്സര്‍ തന്നെയായിരിക്കും ഇതിലും ഉണ്ടാകുക. 3ജിബി റാം, 20 എംപി ക്യാമറ എന്നിവയാണ് പ്രതീക്ഷിക്കുന്ന മറ്റ് സവിശേഷതകള്‍.

2
എക്‌സിനോസ് 7420 ചിപ്‌സെറ്റില്‍ 3 ജിബി റാം കൊണ്ടായിരിക്കും ഇത് ശാക്തീകരിച്ചിരിക്കുക. ക്യാമറാ വിഭാഗത്തില്‍ പുറക് വശത്ത് 20 എംപിയും, മുന്‍ഭാഗത്തില്‍ 5 എംപിയും ഉണ്ടായിരിക്കും.

3
സീ സീരീസിലെ മുന്‍ഗാമികളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ഒരു സ്മാര്‍ട്ട്‌ഫോണായിരിക്കും ഇത്.

4
5.5 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്‌പ്ലേയും, 4ജിബി റാമും, സ്‌നാപ്ഡ്രാഗണ്‍ 810 പ്രൊസസ്സറും ആണ് പ്രതീക്ഷിക്കപ്പെടുന്ന സവിശേഷതകള്‍.

5
സ്‌നാപ്ഡ്രാഗണ്‍ 810 പ്രൊസസ്സറും, 5.3 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്‌പ്ലേയും, 3 ജിബി റാമും ആണ് സവിശേഷതകളാകുമെന്ന് കരുതുന്നത്.

6
വിന്‍ഡോസ് 10-ല്‍ പ്രവര്‍ത്തിക്കുന്ന ലൂമിയ വിന്‍ഡോസ് ഫോണിന്റെ ആദ്യ ഫഌഗ്ഷിപ് ഫോണായിരിക്കുമിത്.

7
5.7 ഇഞ്ച് 720 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ, 1.2 ഗിഗാഹെര്‍ട്ട്‌സ് സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസ്സര്‍, 1 ജിബി റാം എന്നിവ ഇതില്‍ സന്നിവേശിപ്പിക്കുമെന്ന് കരുതുന്നു.

8
ബ്ലാക്ക്‌ബെറിയില്‍ നിന്നുളള ഈ ഫഌഗ്ഷിപ്പ് ഫോണ്‍ എല്ലാ നെറ്റ്‌വര്‍ക്ക് ഓപറേറ്റര്‍മാരെയും പിന്തുണയ്ക്കുമെന്ന് കരുതുന്നു.

9
5.2 ഇഞ്ച് പൂര്‍ണ്ണ എച്ച്ഡി ഡിസ്‌പ്ലേ, 3 ജിബി റാം, 32 ജിബി മെമ്മറി എന്നിവയാണ് പ്രതീക്ഷിക്കപ്പെടുന്ന സവിശേഷതകള്‍.

10
ബാഴ്‌സലോണ ടെക്ക് ഷോയില്‍ അവതരിപ്പിക്കുമെന്ന് കരുതുന്ന ഈ സ്മാര്‍ട്ട്‌ഫോണിനെക്കുറിച്ചുളള ഒരു സവിശേഷതകളും കമ്പനി പുറത്ത് വിട്ടിട്ടില്ല.


Click it and Unblock the Notifications








