Home
Mobile

MWC 2017ല്‍ അവതരിപ്പിച്ച എല്ലാ ഫോണുകളുടേയും ഗാഡ്ജറ്റുകളുടേയും ലിസ്റ്റ്!

ഹൈഎന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളായ സാംസങ്ങ്, എല്‍ജി, ഹുവായ്, നോക്കിയ ഫോണുകള്‍ എന്നിവയും ഉണ്ട്.

By Asha Sreejith

സ്‌പെയിനില്‍ നടന്ന 2017ലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അനേകം സ്മാര്‍ട്ട്‌ഫോണുകളും ഗാഡ്ജറ്റുകളും അവതരിപ്പിച്ചു. ഹൈഎന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളായ സാംസങ്ങ്, എല്‍ജി, ഹുവായ്, നോക്കിയ ഫോണുകള്‍ എന്നിവയെല്ലാം ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ഫോണുകളുടെ ലിസ്റ്റ് ഇവിടെ നല്‍കാം..

നോക്കിയ 3310

നോക്കിയ 3310

സവിശേഷതകള്‍

. 2.4ഇഞ്ച് QVGA ഡിസ്‌പ്ലേ
. 32ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ഡ്യുവല്‍ നോര്‍മല്‍ സിം
. 2എംബി ക്യാമറ, എല്‍ഇഡി ഫ്‌ളാഷ്
. എംബി3 പ്ലേയര്‍
. ബ്ലൂട്ടൂത്ത് 3.0
. നോക്കിയ സീരീസ് 30+ ഒഎസ്

 

നോക്കിയ 3

നോക്കിയ 3

സവിശേഷതകള്‍

. 5.2ഇഞ്ച് എച്ച്ഡി 2.5ഡി കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ മീഡിയാടെക് MT6737 പ്രോസസര്‍, 128ജിബി എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 7.0 ഒഎസ്
. ഡ്യുവല്‍ സിം/സിങ്കിള്‍ സിം
. 8/8എംബി ക്യാമറ
. 4ജി
. 2650എംഎഎച്ച് ബാറ്ററി

 

നോക്കിയ 6

നോക്കിയ 6

സവിശേഷതകള്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430, 64 ബിറ്റ് പ്രോസസര്‍, അഡ്രിനോ 505 ജിപിയു
. 3ജിബി/4ജിബി റാം
. 32ജിബി/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സപാന്‍ഡബിള്‍ മെമ്മറി 128ജിബി
. 18/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

നോക്കിയ 5

നോക്കിയ 5

സവിശേഷതകള്‍

. 5.2ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് ന്യുഗട്ട്
. 1.2GHz സ്‌നാപ്ഡ്രാഗണ്‍ 430 ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി റാം, 16ജിബി റോം
. സിങ്കിള്‍ സ്പീക്കര്‍
. ഡ്യുവല്‍ സിം
. 13എംബി റിയര്‍ ക്യാമറ
. 8എംബി മുന്‍ ക്യാമറ
. ഡോള്‍ബി ഡിജിറ്റല്‍
. 3000എംഎഎച്ച്

 

എല്‍ജി ജി6

എല്‍ജി ജി6

സവിശേഷതകള്‍

. 5.7ഇഞ്ച് ക്യൂഎച്ച്ഡി, എല്‍സിഡി ഡിസ്‌പ്ലേ
. ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍
. 4ജിബി റാം
. 32ജിബി/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 13എംബി റിയര്‍ ക്യാമറ
. 5എംബി പിന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. വാട്ടര്‍, ഡെസ്റ്റ് റെസിസ്റ്റന്റ്
. 4ജി
. 3300എംഎഎച്ച് ബാറ്ററി

 

ഹുവായ് പി10

ഹുവായ് പി10

. 5.1 ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഹൈബ്രിഡ് സിം
. 20/12എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 3200എംഎഎച്ച് ബാറ്ററി

ഹുവായ് പി10 പ്ലസ്

ഹുവായ് പി10 പ്ലസ്

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 20എംബി/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 3,750എംഎഎച്ച് ബാറ്ററി

മോട്ടോറോള മോട്ടോ ജി5 പ്ലസ്

മോട്ടോറോള മോട്ടോ ജി5 പ്ലസ്

. 5.2ഇഞ്ച് ഡിസ്‌പ്ലേ
. 2.0 GH െസ്‌നാപ്ഡ്രാഗണ്‍ 625 ഒക്ടാകോര്‍ പ്രോസസര്‍
. 12/5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. ബ്ലൂട്ടൂത്ത്
. ടര്‍ബോ ചാര്‍ജ്ജിങ്ങ്
. 3000എംഎഎച്ച് ബാറ്ററി

ബ്ലാക്ക്‌ബെറി കീ1

ബ്ലാക്ക്‌ബെറി കീ1

. 4.5ഇഞ്ച് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്
. 12/8എംബി ക്യാമറ
. 4ജി
. 3505എംഎഎച്ച് ബാറ്ററി

മോട്ടോറോള മോട്ടോ ജി5

മോട്ടോറോള മോട്ടോ ജി5

. 5ഇഞ്ച് ഡിസ്‌പ്ലേ
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഡ്യുവല്‍ സിം
. 13/5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 2800എംഎഎച്ച് ക്യാമറ

സാംസങ്ങ് ബുക്ക് വിന്‍ഡോസ് 10, 2 ഇന്‍ 1 ഇഞ്ച് (എസ് പെന്നോടു കൂടി)

സാംസങ്ങ് ബുക്ക് വിന്‍ഡോസ് 10, 2 ഇന്‍ 1 ഇഞ്ച് (എസ് പെന്നോടു കൂടി)

സവിശേഷതകള്‍

. 10.6ഇഞ്ച് എഫ്എച്ച്ഡി TFT ഡിസ്‌പ്ലേ
. 2.6GHz ഡ്യുവല്‍ എഴാം ജനറേഷന്‍ ഇന്റര്‍ കോര്‍ m3 പ്രോസസര്‍
. 4ജിബി റാം
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. 5എംബി ക്യാമറ
. 4ജി എല്‍റ്റിഇ
. 30.4W ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ബുക്ക്

സാംസങ്ങ് ഗാലക്‌സി ബുക്ക്

. 10.6ഇഞ്ച് എഫ്എച്ച്ഡി TFT ഡിസ്‌പ്ലേ
. 2.6GHz ഡ്യുവല്‍ കോര്‍ ഏഴാം ജനറേഷന്‍ ഇന്റല്‍ കോര്‍ പ്രോസസര്‍
. 4ജിബി റാം
. വിന്‍ഡോസ് 10
. 5എംബി മുന്‍ ക്യാമറ
. 30.4 W ബാറ്ററി

സാംസങ്ങ് ഗാലക്‌സി ടാബ് എസ്3

സാംസങ്ങ് ഗാലക്‌സി ടാബ് എസ്3

. 9.7ഇഞ്ച് QXGA അമോലെഡ് ഡിസ്‌പ്ലേ
. 2.1GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 13.5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 6000എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗിയര്‍ വിആര്‍

സാംസങ്ങ് ഗിയര്‍ വിആര്‍

. 42എംഎം ലെന്‍സ്
. മൈക്രോ യുഎസ്ബി/ യുഎസ്ബി ടൈപ്‌സി പോര്‍ട്ട് പിന്തുണയ്ക്കുന്നു
. 345 ഗ്രാം ഭാരം
. ഗാലക്‌സി എസ്7, എസ്7 എഡ്ജ്, നോട്ട് 5, എസ്6 എഡ്ജ്, എസ്6, എസ്6 എഡ്ജ് എന്നിവയില്‍ ഉപയോഗിക്കാം

എച്ച്ബി പ്രോ X2 612 ജി2

എച്ച്ബി പ്രോ X2 612 ജി2

. 12ഇഞ്ച് ഡിസ്‌പ്ലേ
. 8ജിബി റാം
. വിന്‍ഡോസ് 10
. യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്
. യുഎസ്ബി 3.0 പോര്‍ട്ട്
. സിം കാര്‍ഡ് സ്ലോട്ട്

Best Mobiles in India

English summary
Here’s a list of all the smartphones that ware announced during the Mobile World Congress, 2017.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X