Just In
- 9 hrs ago വാട്സ്ആപ്പ് ഇപ്പോൾ വേറെ ലെവൽ; ചാറ്റിങ് അടിപൊളിയാക്കാൻ ആർക്കും ഈ AI വിദ്യ പരീക്ഷിക്കാം!
- 11 hrs ago വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- 13 hrs ago റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- 14 hrs ago 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
Don't Miss
- Movies അമ്മൂമ്മ ഒരുപാട് സ്ട്രഗിൾ ചെയ്തു; അമ്മ ഇന്ന് അതേ ലൈഫ് സ്റ്റെെലിലാണ്; എന്റെ ആവശ്യം വരാറില്ല; സൗഭാഗ്യ
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
എന്‍ഇസി മീഡിയാസ് ഇഎസ് എന്‍-05ഡി ഫോണ്‍ ഇന്ത്യയിലെത്തുമോ?
എന്‍ഇസി മീഡിയാസ് ഇഎസ് എന്‍-05ഡി സ്മാര്‍ട്ട്ഫോണ്‍ ഇപ്പോള്‍ ജപ്പാനില്‍ മാത്രമേ ലഭ്യമുള്ളൂ. എന്നാല്‍ വൈകാതെ ചിലപ്പോള്‍ അത് ഇന്ത്യയിലും ഇറങ്ങാനുള്ള സാധ്യതയുണ്ട്. ഇത്രയും മികച്ച സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ ഇറങ്ങുമെന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം.
ആന്‍ഡ്രോയിഡ് ഫോണുകളില്‍ സാധാരണ കണ്ടു വരാത്ത വാട്ടര്‍ പ്രൂഫ് ഫീച്ചര്‍ ഈ ഹാന്‍ഡ്സെറ്റിനുണ്ട്. 1 ജിബി റാം, 4 ജിബി ഇന്റേണല്‍ മെമ്മറി എന്നിങ്ങനെയുള്ള സപ്പോര്‍ട്ട് ഉണ്ട് ഈ സ്മാര്‍ട്ട്ഫോണിന്.
ആന്‍ഡ്രോയിഡ് 2.3.6 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്ഫോണിന് സ്നാപ്ഡ്രാഗണ്‍ എസ്3 ചിപ്സെറ്റ്, 1.5 ജിഗാഹെര്‍ഡ്സ് പ്രോസസ്സര്‍ എന്നിവയുടെ ശക്തമായ സപ്പോര്‍ട്ട് ഉണ്ട്. 4.3 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേയാണ് ഈ മൊബൈലിന്.
ഫീച്ചറുകള്‍:
- 4.3 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേ
- 720 x 1280 പിക്സല്‍ ഡിസ്പ്ലേ റെസൊലൂഷന്‍
- 8 മെഗാപിക്സല്‍ ക്യാമറ
- വീഡിയോ റെക്കോര്‍ഡിംഗ്
- 1 ജിബി റാം, 4 ജിബി റോം
- എക്സ്റ്റേണല്‍ മെമ്മറി ഉയര്‍ത്താന്‍ കാര്‍ഡ് സ്ലോട്ട്
- ജിപിആര്‍എസ്, എഡ്ജ് സപ്പോര്‍ട്ട്
- എച്ച്എസ്ഡിപിഎ 3ജി കണക്റ്റിവിറ്റി
- വൈഫൈ
- ബ്ലൂടൂത്ത് 4.0
- യുഎസ്ബി 2.0 പോര്‍ട്ട്
- ജിപിഎസ് സംവിധാനം
- ഓഡിയോ, വീഡിയോ പ്ലെയറുകള്‍
- ഗെയിമുകള്‍
- എഫ്എം റേഡിയോ
- 1,400 mAh ബാറ്ററി
- 130 എംഎം നീളം, 67 എംഎം വീതി, 6.7 എംഎം കട്ടി
- ആന്‍ഡ്രോയിഡ് 2.3.6 ഓപറേറ്റിംഗ് സിസ്റ്റം
- ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ മൈക്രോപ്രോസസ്സര്‍
- വാപ് / എച്ച്ടിഎംഎല്‍ ബ്രൗസര്‍
എന്‍എഫ്സി, ഇന്‍ഫ്രാ റെഡ് പോര്‍ട്ട്, ഡിജിറ്റല്‍ ടിവി ട്യൂണര്‍ എന്നിവയും ഈ സ്മാര്‍ട്ട്ഫഓണിന്റെ സവിശേഷതകളില്‍ പെടുന്നു.
ജപ്പാനില്‍ ഫെബ്രുവരി, മാര്‍ച്ചു മാസങ്ങളിലായി പുറത്തിറങ്ങും എന്നു പ്രതീക്ഷിക്കപ്പെടുന്ന ഈ സ്മാര്‍ട്ട്ഫോണിന്റെ വില ഇതു വരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. എന്നാല്‍ മറ്റു വിപണികളില്‍ എപ്പോള്‍ പുറത്തിറങ്ങും എന്നതിനെ കുറിച്ച് ഇപ്പോള്‍ ഒരു സൂചനയും ലഭ്യമല്ല.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470