Home
Mobile

സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍ തവണ വ്യവസ്ഥയിലും

By Bijesh

സ്മാര്‍ട്ട് ഫോണ്‍ വിപണയിലെ ആധിപത്യം നിലനിര്‍ത്താന്‍ സാധ്യമായ എല്ലാ വഴികളും പയറ്റുകയാണ് സാംസങ്ങ്. ദിനംപ്രതി ഇറങ്ങുന്ന, വിവിധ കമ്പനികളുടെ വ്യത്യസ്ഥ മോഡലുകളോട് പിടിച്ചു നില്‍ക്കണമെങ്കില്‍ ഗുണനിലവാരം മാത്രം പോരാ എന്ന് കമ്പനിക്ക് നന്നായി അറിയുകയും ചെയ്യാം.

അതുകൊണ്ടുതന്നെയാണ് തവണ വ്യവസ്ഥയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കാന്‍ സാംസങ്ങ് തയാറായത്. വില കൂടുതലുള്ള മോഡലുകള്‍ വാങ്ങാന്‍ സാധാരണക്കാരെ കൂടി പ്രേരിപ്പിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

തവണ വ്യവസ്ഥയില്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ലഭ്യമാവുന്ന ഏതാനും സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍ നോക്കാം.

പുതിയ സാംസങ്ങ് സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

 Samsung Galaxy S4 Mini I9192

Samsung Galaxy S4 Mini I9192

പ്രത്യേകതകള്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

25,499 രൂപയാണ് ഹാന്‍ഡ്‌സെറ്റിന്റൈ വില. മൂന്നു മുതല്‍ 12 മാസം വരെയുള്ള തവണ വ്യവസ്ഥയില്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക് ചെയ്യുക

Samsung Galaxy S4 Zoom

Samsung Galaxy S4 Zoom

പ്രത്യേകതകള്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

വില 29,390 രൂപ. മൂന്ന്, ആറ്, ഒമ്പത്, 12 മാസത്തെ തവണവ്യവസ്ഥകളില്‍ ലഭ്യമാണ്. പലിശയോ പ്രൊസസിംഗ് ഫീസോ ഇല്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക് ചെയ്യുക

Samsung Galaxy Core 18262

Samsung Galaxy Core 18262

പ്രത്യേകതകള്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

12900 രൂപയാണ് വില. മൂന്ന്, ആറ്, ഒമ്പത്, 12 മാസത്തെ തവണ വ്യവസ്ഥയില്‍ ലഭ്യമാവും. 4000 രൂപയാണ് ആദ്യം നല്‍കേണ്ടത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക് ചെയ്യുക

Samsung Galaxy Mega 5.8

Samsung Galaxy Mega 5.8

പ്രത്യേകതകള്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

മൂന്ന്, ആറ്, ഒമ്പത്, 12 മാസങ്ങളായുള്ള തവണ വ്യവസ്ഥയില്‍ ഫോണ്‍ ലഭ്യമാണ്. 22850 രൂപയാണ് വില. 4000 രൂപ തുടക്കത്തില്‍ നല്‍കണം. മൂന്ന് മാസത്തെ ഇന്‍സ്‌റ്റോള്‍മെന്റ് സ്‌കീമിന് 100 രൂപയും, ആറ് മാസത്തേതിന് 300 രൂപയും ഒമ്പതു മാസത്തെ ഇന്‍സ്‌റ്റോര്‍മെന്റിന് 1200 രൂപയും 12 മാസത്തെ സ്‌കീമിന് 1500 രൂപയും പ്രൊസസിംഗ് ഫീ ആയി നല്‍കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക് ചെയ്യുക

Samsung Galaxy Mega 6.3

Samsung Galaxy Mega 6.3

പ്രത്യേകതകള്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

മൂന്ന്, ആറ്, ഒമ്പത്, 12 മാസത്തെ തവണ വ്യവസ്ഥയില്‍ ലഭ്യമാണ്. 29954 രൂപയാണ് വില. 4000 രൂപ ആദ്യം നല്‍കണം. മൂന്ന് മാസത്തെ ഇന്‍സ്‌റ്റോള്‍മെന്റ് സ്‌കീമിന് 100 രൂപയും, ആറ് മാസത്തേതിന് 300 രൂപയും ഒമ്പതു മാസത്തെ ഇന്‍സ്‌റ്റോര്‍മെന്റിന് 1200 രൂപയും 12 മാസത്തെ സ്‌കീമിന് 1500 രൂപയും പ്രൊസസിംഗ് ഫീ ആയി നല്‍കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക് ചെയ്യുക

Samsung Galaxy S duos

Samsung Galaxy S duos

പ്രത്യേകതകള്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

വില 9700. HDFC, ICICI, സിറ്റി ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുമ്പോഴേ തവണവ്യവസ്ഥ ലഭ്യമാവൂ. പ്രൊസസിംഗ് ചാര്‍ജ്, മൂന്ന് മാസത്തെ ഇന്‍സ്‌റ്റോള്‍മെന്റ് സ്‌കീമിന് 100 രൂപ, ആറ് മാസത്തേതിന് 300 രൂപ, ഒമ്പതു മാസത്തെ ഇന്‍സ്‌റ്റോള്‍മെന്റിന് 1200 രൂപ, 12 മാസത്തെ സ്‌കീമിന് 1500 രൂപ. 4000 രൂപ ആദ്യം നല്‍കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക് ചെയ്യുക

Samsung Galaxy Grand

Samsung Galaxy Grand

പ്രത്യേകതകള്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

വില 19300. HDFC, ICICI, സിറ്റി ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുമ്പോഴേ തവണവ്യവസ്ഥ ലഭ്യമാവൂ. മൂന്ന് മാസത്തെ ഇന്‍സ്‌റ്റോള്‍മെന്റ് സ്‌കീമിന് 100 രൂപ, ആറ് മാസത്തേതിന് 300 രൂപ, ഒമ്പതു മാസത്തെ ഇന്‍സ്‌റ്റോള്‍മെന്റിന് 1200 രൂപ, 12 മാസത്തെ സ്‌കീമിന് 1500 രൂപ എന്നിങ്ങനെ പ്രൊസസിംഗ് ഫീ നല്‍കണം. 4000 രൂപ ആദ്യതവണ.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക് ചെയ്യുക

Samsung Galaxy Note II

Samsung Galaxy Note II

പ്രത്യേകതകള്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

വില 27500. മൂന്ന്, ആറ്, ഒമ്പത്, 12 മാസത്തെ തവണ വ്യവസ്ഥയില്‍ ലഭ്യമാണ്. പ്രൊസസിംഗ് ഫീ മറ്റു മോഡലുകള്‍ക്കു സമാനം. HDFC, ICICI, സിറ്റിബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുമ്പോഴെ തവണവ്യവസ്ഥ ലഭ്യമാകൂ.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക് ചെയ്യുക

Samsung Galaxy S4

Samsung Galaxy S4

പ്രത്യേകതകള്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

വില 39500. വില 27500. മൂന്ന്, ആറ്, ഒമ്പത്, 12 മാസത്തെ തവണ വ്യവസ്ഥയില്‍ ലഭ്യമാണ്. പ്രൊസസിംഗ് ഫീ മറ്റു മോഡലുകള്‍ക്കു സമാനം. HDFC, ICICI, സിറ്റിബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുമ്പോഴെ തവണവ്യവസ്ഥ ലഭ്യമാകൂ. ആദ്യം നല്‍കേണ്ടത് 4000 രൂപ.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക് ചെയ്യുക

സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍ തവണ വ്യവസ്ഥയിലും

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X