Just In
- 2 min ago
റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തുക കിടിലൻ സവിശേഷതകളുമായി
- 1 hr ago
പുതിയ ഓപ്പോ സ്മാർട്ട്ഫോൺ ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിൽ കണ്ടെത്തി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
- 1 hr ago
ഫ്യൂജിഫിലിം GFX 100S ലാർജ് ഫോർമാറ്റ് ക്യാമറ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും
- 3 hrs ago
വിവോ വി 2072 എ 5 ജി സ്മാർട്ട്ഫോൺ ഇപ്പോൾ ഗൂഗിൾ പ്ലേ കൺസോളിൽ: നിങ്ങൾക്ക് അറിയേണ്ടതെല്ലാം
Don't Miss
- Sports
IPL 2021: അടുത്ത ഐപിഎല്ലും വിമാനം കയറുമോ? യുഎഇയ്ക്കു വീണ്ടും സാധ്യത, പ്രഖ്യാപനം 18ന് ശേഷം
- News
വിജയരാഘവന് വായ തുറക്കുന്നത് വര്‍ഗീയത പറയാന്‍; തമിഴ്നാട്ടില്‍ ലീഗിനൊപ്പമാണ് അവര്‍- ചെന്നിത്തല
- Finance
ഇന്ത്യയില്‍ പെട്രോള്‍ വില 100 രൂപ കടന്നു; അറിയാം കേരളത്തിലെ ഇന്ധനവില
- Automobiles
ടൊയോട്ട ഹിലക്സ് പിക്കപ്പ് ട്രക്ക് യാഥാർഥ്യമാകുന്നു; അരങ്ങേറ്റം ഈ വർഷം പകുതിയോടെ
- Lifestyle
കറ്റാര്‍വാഴ ദിവസവും ഇങ്ങനെ; ഏഴ് വഴിയില്‍ തുടുത്ത കവിളും മുഖവും ഫലം
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Movies
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
ഡിസൈൻ വിശദാംശങ്ങൾ ടെന ലിസ്റ്റിംഗിൽ വെളിപ്പെടുത്തി പുതിയ വിവോ സ്മാർട്ട്ഫോൺ
കമ്പനിയുടെ പുതിയ സ്മാർട്ഫോണായ വിവോ വി 2054 എ അടുത്തിടെ ടെനയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ഈ ഹാൻഡ്‌സെറ്റ് ഐക്യു ബ്രാൻഡിന്റെ ഭാഗമാണെന്ന് പറയുന്നുണ്ട്. ഈ ഹാൻഡ്സെറ്റിൻറെ ഒരു ചിത്രം ടെന ലിസ്റ്റിംഗ് കാണിക്കുന്നുണ്ട്. ഓഗസ്റ്റിൽ അവതരിപ്പിച്ച വിവോ എസ് 7 ൻറെ റിയർ ക്യാമറ ഡിസൈനായിരിക്കും വിവോ വി 2054 എയുടേതും. എന്നാൽ, വിവോ എസ് 7ൽ ട്രിപ്പിൾ ലെൻസ് വരുമ്പോൾ വിവോ വി 2054 എയിൽ ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് വരുന്നതെന്ന് പറയുന്നു. വിവോ വി 2054 എ ഫോണിന്റെ ടെന ലിസ്റ്റിംഗ് പരിശോധിച്ച് ലഭ്യമായ അതിന്റെ സവിശേഷതകൾ മറ്റ് വിശദാംശങ്ങൾ എന്നിവയറിയാം.

ടെനയിൽ കണ്ടെത്തിയ ഇമേജ് അനുസരിച്ച്, ഹാൻഡ്‌സെറ്റിന്റെ പ്രൈമറി ക്യാമറ സെക്കൻഡറി ലെൻസിനേക്കാൾ വലുതാണ്, കൂടാതെ രണ്ട് ലെൻസുകളും ഒരു എൽഇഡി ഫ്ലാഷിനൊപ്പം ചതുരാകൃതിയിലുള്ള മൊഡ്യൂളിനുള്ളിൽ വരുന്നു. 13 എംപി മെയിൻ ലെൻസും പിന്നിൽ 2 എംപി സെക്കൻഡറി ലെൻസുമാണ് ഈ ഡിവൈസിൽ വരുന്നതെന്ന് പട്ടികപ്പെടുത്തിയിട്ടുണ്ട്. മുൻവശത്ത്, 8 എംപി ഫ്രന്റ് ക്യാമറ വരുമെന്ന് റിപ്പോർട്ടിൽ ഇമേജിൽ കാണിക്കുന്നു. പവർ ബട്ടൺ വോളിയം ബട്ടണ് താഴെയായി സ്ഥാപിക്കും.
|
ചോർന്ന വിവരമനുസരിച്ച്, വിവോ വി 2054 എയ്ക്ക് 6.58 ഇഞ്ച് ഡിസ്‌പ്ലേ, നോച്ച് , സെൽഫി ക്യാമറ എന്നിവ ലഭിക്കുന്നു. 4,910 mAh ബാറ്ററിയുള്ള ഇത് 5 ജി കണക്റ്റിവിറ്റിയുമായി വരുമെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ, 4 ജിബി, 6 ജിബി, 8 ജിബി റാം തുടങ്ങിയ മോഡലുകളിലാണ് ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ വരുന്നത്. ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് വിവോ വി 2054 എ പ്രവർത്തിക്കുന്നത്. വിവോ വി 20 പ്രോ ഇന്ത്യ ലോഞ്ച് കമ്പനി സ്ഥിരീകരിച്ചു. എന്നാൽ, ലോഞ്ച് തീയതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വിവോ വി 20 പ്രോ ഡിസംബർ 2 ന് വിപണിയിലെത്തുമെന്ന് ടിപ്പ്സ്റ്റർ @thetymonbay (തുഷാർ മേത്ത) വെളിപ്പെടുത്തി.
മൈക്രോമാക്സ് ഇൻ നോട്ട് 1 ഡിസംബർ 1 ന് ഇന്ത്യയിൽ അവതരിപ്പിക്കും: വില, സവിശേഷതകൾ

വിവോ വി 20 പ്രോയിൽ 6.44 ഇഞ്ച് എഫ്എച്ച്ഡി + അമോലെഡ് ഡിസ്പ്ലേയും 33 ഡബ്ല്യു ഫാസ്റ്റ് ചാർജിംഗുള്ള 4,000 എംഎഎച്ച് ബാറ്ററിയും ഉണ്ട്. 44 എംപി പ്രൈമറി ലെൻസും 8 എംപി സെൻസറും അടങ്ങുന്ന ഡ്യുവൽ സെൽഫി ക്യാമറയാണ് ഈ ഹാൻഡ്‌സെറ്റിന്റെ പ്രധാന പ്രത്യേകത. ഹാൻഡ്‌സെറ്റിൻറെ പുറകിൽ 64 എംപി പ്രധാന ക്യാമറ വരുന്നു. ഇന്ത്യയിൽ ഈ ഹാൻഡ്‌സെറ്റിന് 29,900 രൂപയാണ് വില വരുന്നത്.
ഓപ്പോ എ33 സ്മാർട്ട്‌ഫോണിന്റെ വില കുറച്ചു: പുതിയ വിലയും ഓഫറുകളും
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190