ക്രിസ്മസ്- പുതുവത്സര ഓഫര്‍; വന്‍ വിലക്കുറവില്‍ ലഭ്യമാവുന്ന 10 സ്മാര്‍ട്‌ഫോണുകള്‍

Posted By:

ക്രിസ്മസ്- പുതുവത്സര സീസണോടനുബന്ധിച്ച് സ്മാര്‍ട്‌ഫോ വിപണിയില്‍ വന്‍ ഓഫറുകളാണ് വിവിധ കമ്പനികള്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതുവര്‍ഷത്തില്‍ കൂടുതല്‍ മികച്ച ഉത്പന്നങ്ങള്‍ എത്താനിരിക്കുന്നു എന്നതിനാല്‍ തന്നെ ഈ വര്‍ഷം തങ്ങളുടെ ഉത്പന്നങ്ങള്‍ പരമാവധി വിറ്റഴിക്കാന്‍ തന്നെയാണ് ആഭ്യന്തര- ആഗോള സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്.

എന്നാല്‍ ഓഫറുകള്‍ക്കു പിന്നാലെ പോകുന്നതിനു മുമ്പ് ആവശ്യവും പയോഗവും കൂടി വിലയിരുത്തേണ്ടതുണ്ട്. സംസാരിക്കുക എന്ന മൊബൈല്‍ ഫോണിന്റെ അടിസ്ഥാന ധര്‍മത്തിനപ്പുറം എന്തെല്ലാമാണ് ആവശ്യം. ചിലര്‍ക്ക് ഫോട്ടോ എടുക്കുന്നതിലായിരിക്കും താല്‍പര്യം. ചിലര്‍ ബ്രൗസിംഗ് സംവിധാനമാണ് പരിശോധിക്കുക. മറ്റു ചിലര്‍ക്ക് ഡ്യുവല സിം അത്യന്താപേക്ഷിതാണ്.

അതുകൊണ്ടുതന്നെ മേല്‍പറഞ്ഞ ഘടകങ്ങള്‍ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതും ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ വിലക്കുറവില്‍ ലഭ്യമാകുന്നതുമായ 10 ഫോണുകള്‍ ഗിസ്‌ബോട് അവതരിപ്പിക്കുന്നു.

വന്‍ വിലക്കുറവില്‍ ലഭ്യമാവുന്ന 10 സ്മാര്‍ട്‌ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot