Home
Mobile

ഇന്ത്യയില്‍ ലഭ്യമാകുന്ന 5000എംഎഎച്ച് ബാറ്ററി സ്മാര്‍ട്ട്‌ഫോണുകള്‍

സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് അതിന്റെ ബാറ്ററി. അതു മനസ്സിലക്കിയ നിര്‍മ്മാതാക്കള്‍ ഏറ്റവും വലിയ ബാറ്ററിയാണ് പല സ്മാര്‍ട്ട്‌ഫോണുകളിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്ര വലിയ ബാറ്ററി സ്മാര്‍ട്ട്‌ഫോണുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ നിങ്ങളുടെ പ്രീയപ്പെട്ട ഗെയിമുകളായ PUBG, GTA മുതലായവ ഒരു തടസ്സവും ഇല്ലാതെ കളിക്കാം.

ഇന്ത്യയില്‍ ലഭ്യമാകുന്ന 5000എംഎഎച്ച് ബാറ്ററി സ്മാര്‍ട്ട്‌ഫോണുകള്‍

അതു പോലെ തന്നെ നീണ്ട സമയവും ഫോണുകളില്‍ സംസാരിക്കാം. ബാറ്ററി തീരുമെന്ന പേടിയും വേണ്ട. നിങ്ങള്‍ ഇഷ്ടപ്പെടുന്ന 5000എംഎഎച്ച് ബാറ്ററി ഫോണുകള്‍ ഇവയാണ്.

Nubia Red Magic 3

Nubia Red Magic 3

മികച്ച വില

 

സവിശേഷതകള്‍

 

. 6.65 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 6/8ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 12ജിബി റാം/256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 48എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Asus 6Z

Asus 6Z

മികച്ച വില

 

സവിശേഷതകള്‍

 

. 6.46 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6/8ജിബി റാം, 64/128/256ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 48/13എംപി റിയര്‍ ക്യാമറ

. വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Vivo Y12 64GB

Vivo Y12 64GB

മികച്ച വില

 

സവിശേഷതകള്‍

 

. 6.35 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 3/4ജിബി റാം, 64/32ജിബി സ്‌റ്റോറേജ്

. 12ജിബി റാം/256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 13/2/8എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Samsung Galaxy M30

Samsung Galaxy M30

മികച്ച വില

 

സവിശേഷതകള്‍

 

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 12ജിബി റാം/256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 13/2/8എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Vivo Y15 2019

Vivo Y15 2019

മികച്ച വില

 

സവിശേഷതകള്‍

 

. 6.35 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 13/8/2എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Motorola Moto G7 Power

Motorola Moto G7 Power

മികച്ച വില

 

സവിശേഷതകള്‍

 

. 6.2 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 512ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Vivo Y17

Vivo Y17

മികച്ച വില

 

സവിശേഷതകള്‍

 

. 6.35 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 4ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 13/2/8എംപി റിയര്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Samsung Galaxy M20

Samsung Galaxy M20

മികച്ച വില

 

സവിശേഷതകള്‍

 

. 6.3 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. 256ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 13/5എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
The aggressive and savage demands of stronger backups from some users have left our smartphone makers highly instrumental. And the point of culmination which has been achieved by these makers has indeed turned the table to your clamor-looking favor. As of now, they have greatly launched some devices with backup as towering as up to 5000 mAh.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X