മൊബൈലുകളുടെ വിലകള്‍ കുറച്ച് മൈക്രോമാക്‌സ് വിപണിയില്‍

By Arathy M K
|

മൊബൈല്‍ വിപണിയില്‍ ഇന്ന് ഉഗ്രന്‍ യുദ്ധങ്ങള്‍ തന്നെയാണ് അരങ്ങേറുന്നത്. അതിന്റെ തെളിവുകളാണ് ദിനം പ്രതി ഇറങ്ങുന്ന മൊബൈല്‍ ഫോണുകള്‍. മൊബൈല്‍ ഫോണ്‍ വാങ്ങണെമെന്ന് തീരുമാനിച്ചാല്‍ ഏത് ഫോണ്‍ വാങ്ങണമെന്ന ആശയകുഴപ്പമാണ് ജനങ്ങള്‍ .

 

ഇതാ മൊബൈല്‍ വിപണിയിലെ ഉശിരന്‍ പോരാളിയായ മൈക്രോമാക്‌സ് 6 ഫോണുകളുമായി രംഗത്ത് വരുന്നു. യുദ്ധത്തിന് മാറ്റുകൂട്ടുവാനാണ് മൈക്രോമാക്‌സിന്റെ ഈ വരവ്. കാരണം പഴയ വിലകള്‍ വെട്ടികുറച്ചാണ് മൈക്രോമാക്‌സ് ഫോണുകള്‍ വിപണിയില്‍ ഇറങ്ങുന്നത്.

സാംസങ് ക്യാമറകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

മൈക്രോമാക്‌സ് എ116 കാന്‍വാസ് എച്ച്ഡി

മൈക്രോമാക്‌സ് എ116 കാന്‍വാസ് എച്ച്ഡി

പഴയ വില 17,499 രൂപ
പുതിയ വില 13,099 രൂപ
5 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് 4.2.1ജെലിബീന്‍
8 എംബി ക്യാമറ(പുറക്ക് വശത്തുള്ള)
2 എംബി ക്യാമറ (മുന്‍ വശത്തുള്ള)
1 ജിബി റാം
2000 എംഎച്ച് ബാറ്ററി

 

 

മൈക്രോമാക്‌സ് എ88 മൂസിക്

മൈക്രോമാക്‌സ് എ88 മൂസിക്

പഴയ വില 10,999 രൂപ
പുതിയ വില 8499 രൂപ
4.5 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് വി4.1.1 ജെലിബീന്‍
8 എംബി ക്യാമറ(പുറക്ക് വശത്തുള്ള)
0.3 എംബി ക്യാമറ (മുന്‍ വശത്തുള്ള)
1 ജിബി റാം
1800 എംഎച്ച് ബാറ്ററി

 

 

മൈക്രോമാക്‌സ് എ72 കാന്‍വാസ് വിവാ
 

മൈക്രോമാക്‌സ് എ72 കാന്‍വാസ് വിവാ

പഴയ വില 17,499 രൂപ
പുതിയ വില 13,099 രൂപ
5 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് വി2.3.6 ജിഞ്ചര്‍ബ്രഡ്
3 എംബി ക്യാമറ(പുറക്ക് വശത്തുള്ള)
0.3 എംബി ക്യാമറ (മുന്‍ വശത്തുള്ള)
1 ജിബി റാം
2000 എംഎച്ച് ബാറ്ററി

 

 

മൈക്രോമാക്‌സ് എ111 കാന്‍വാസ്

മൈക്രോമാക്‌സ് എ111 കാന്‍വാസ്

പഴയ വില 15,999 രുപ
പുതിയ വില 11,399 രൂപ
5.3 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് 4.2.1ജെലിബീന്‍
8 എംബി ക്യാമറ(പുറക്ക് വശത്തുള്ള)
2 എംബി ക്യാമറ (മുന്‍ വശത്തുള്ള)
1 ജിബി റാം
2100 എംഎച്ച് ബാറ്ററി

 

 

മൈക്രോമാക്‌സ് എ115 കാന്‍വാസ് 3ഡി

മൈക്രോമാക്‌സ് എ115 കാന്‍വാസ് 3ഡി

പഴയ വില 14,499 രുപ
പുതിയ വില 9949 രൂപ
5 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് 4.2.1 ജെലിബീന്‍
5എംബി ക്യാമറ(പുറക്ക് വശത്തുള്ള)
0.3 എംബി ക്യാമറ (മുന്‍ വശത്തുള്ള)
512 എംബി റാം
2000 എംഎച്ച് ബാറ്ററി

മൈക്രോമാക്‌സ് കാന്‍വാസ് 2 പ്ലസ് എ110 ക്യൂ

മൈക്രോമാക്‌സ് കാന്‍വാസ് 2 പ്ലസ് എ110 ക്യൂ

പഴയ വില 14,999
പുതിയ വില 12,100 രൂപ
5 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് 4.2.1 ജെലിബീന്‍
2 എംബി ക്യാമറ(പുറക്ക് വശത്തുള്ള)
1 ജിബി റാം
2000 എംഎച്ച് ബാറ്ററി

 

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X