കാന്‍വാസ് 4 വാങ്ങുവാന്‍ സമയമായി

By Arathy M K
|

മൈക്രോമാക്‌സ് കാന്‍വാസ് 4 വാങ്ങുവാനുള്ള സമയം ഇതാ തുടങ്ങി കഴിഞ്ഞു. ഇന്നു മുതല്‍ മൈക്രോമാക്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓഡര്‍ കൊടുക്കാവുന്നതാണ്. തുടക്കത്തില്‍ 5000 രൂപ അടക്കണം. ബാങ്കി തുക ജൂലൈ 8 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ അടച്ചു തീര്‍ക്കണം. ഇനി നിങ്ങള്‍ക്ക് ഫോണ്‍ വേണ്ടെങ്കില്‍ അടച്ച തുക തിരിക്കെ ലഭിക്കുന്നതാണ്. മൈക്രോമാക്‌സിന്റെ കാന്‍വാസ് 4 ബുക്ക് ചെയ്യുമ്പോള്‍ ഇഎംഐ ഓപ്ഷന്‍ ഉണ്ടാകുന്നതായിരിക്കും
.

ഫീച്ചര്‍

വില 7999
5 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് ജെലിബീന്‍ ഓപറേറ്റിങ് സിസ്റ്റം
13 എംബി ക്യാമറ (പുറക്ക് വശത്തുള്ള)
1.3 എംബി ക്യാമറ (മുന്‍ വശത്തുള്ള)
2 ജിബി റാം
3000 എംഎച്ച് ബാറ്ററി

പുതിയ ഇലക്ട്രോണിക്ക് ഉപകരങ്ങളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കാന്‍വാസ് 4 വാങ്ങുവാന്‍ സമയമായി

കാന്‍വാസ് 4 വാങ്ങുവാന്‍ സമയമായി

വെബ് സൈറ്റ് പുറത്തു വിട്ട മൈക്രോമാക്‌സ് കാന്‍വാസ് 4ന്റെ ചിത്രങ്ങള്‍

വെബ് സൈറ്റ് പുറത്തുവിട്ട മൈക്രോമാക്‌സ് കാന്‍വാസ് 4ന്റെ ചിത്രങ്ങള്‍

കാന്‍വാസ് 4 വാങ്ങുവാന്‍ സമയമായി

കാന്‍വാസ് 4 വാങ്ങുവാന്‍ സമയമായി

വെബ് സൈറ്റ് പുറത്തു വിട്ട മൈക്രോമാക്‌സ് കാന്‍വാസ് 4ന്റെ ചിത്രങ്ങള്‍

കാന്‍വാസ് 4 വാങ്ങുവാന്‍ സമയമായി

കാന്‍വാസ് 4 വാങ്ങുവാന്‍ സമയമായി

വെബ് സൈറ്റ് പുറത്തു വിട്ട മൈക്രോമാക്‌സ് കാന്‍വാസ് 4ന്റെ ചിത്രങ്ങള്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X