നോക്കിയ 1 ആന്‍ഡ്രോയിഡ് ഗോ ഫോണുമായി തകര്‍ത്തു മത്സരിക്കുകയാണ് ഇവര്‍

Posted By: Lekhaka

MWC 2018ലാണ് നോക്കിയ 1 ആന്‍ഡ്രോയിഡ് ഗോ സ്മാര്‍ട്ട്‌ഫോണ്‍ എച്ച്എംഡി ഗ്ലോബല്‍ അവതരിപ്പിച്ചത്. ഇന്ത്യയില്‍ എത്തിയ ഈ ഫോണ്‍ മാര്‍ച്ച് 28 മുതല്‍ അതിന്റെ വില്‍പനയും ആരംഭിച്ചു.

നോക്കിയ 1 ആന്‍ഡ്രോയിഡ് ഗോ ഫോണുമായി തകര്‍ത്തു മത്സരിക്കുകയാണ് ഇവര്‍

ഫോണ്‍ വില 5,499 രൂപയാണ്. കൂടാതെ ഇതിനോടൊപ്പം നിരവധി ലോഞ്ച് ഓഫറുകളും ഉണ്ട്. ഈ ഫോണിന്റെ സവിശേഷതകളെ കുറിച്ചു പറയുകയാണെങ്കില്‍ 854X480 പിക്‌സല്‍ സ്‌ക്രീന്‍ റസൊല്യൂഷനോടു കൂടിയ 5.5 ഇഞ്ച് FWVGA ഐപിഎസ് ഡിസ്‌പ്ലേയാണ്. 1.1GHz ക്വാഡ്‌കോര്‍ മീഡിയാടെക് MT6737M പ്രോസസര്‍, അഡ്രിനോ 304 ജിപിയു, 1ജിബി റാം, 8ജിബി സ്റ്റോറേജ് എന്നിവയും ഉണ്ട്.

ഈ ഫോണ്‍ നിങ്ങള്‍ക്കു വാങ്ങാന്‍ പദ്ധതിയുണ്ടെങ്കില്‍ ഇതിനു സമാനമായ മറ്റു ഫോണുകളുമായി താരതമ്യം ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി റെഡ്മി 5A

ഫോണ്‍ വില

സവിശേഷതകള്‍

. 5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ

. 1.4GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

ഇന്‍ഫോക്കസ് വിഷന്‍ 3

ഫോണ്‍ വില

സവിശേഷതകള്‍

. 5.7വ ഇഞ്ച് ഡിസ്‌പ്ലേ

. 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍

. 2ജിബി റാം

. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്

. 13എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

പാനസോണിക് P100

ഫോണ്‍ വില

സവിശേഷതകള്‍

. 5 ഇഞ്ച് ഡിസ്‌പ്ലേ

. 1.25GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 1ജിബി/ 2ജിബി റാം

. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്

. 8എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 2200എംഎഎച്ച് ബാറ്ററി

മോട്ടോ സി പ്ലസ്

ഫോണ്‍ വില

സവിശേഷതകള്‍

. 5 ഇഞ്ച് ഡിസ്‌പ്ലേ

. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്

. 8എംപി റിയര്‍ ക്യാമറ

. 2എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

ഇന്‍ഫോക്കസ് A2

ഫോണ്‍ വില

സവിശേഷതകള്‍

. 5 ഇഞ്ച് ഡിസ്‌പ്ലേ

. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 2ജിബി റാം

. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ട്

. 5എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 2400എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി Y1 ലൈറ്റ്

ഫോണ്‍ വില

സവിശേഷതകള്‍

. 5.5 ഇഞ്ച് ഡിസ്‌പ്ലേ

. 1.4GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 2ജിബി റാം

. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3080എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Nokia 1 has been launched with a price tag of Rs. 5,499 in India. HMD Global at MWC 2018 announced the Nokia 1 Android Go smartphone. The Nokia 1 has been launched in India now, and it will go on sale from March 28. If you are planning to buy the Nokia 1, you should also check out other similarly priced smartphones available in the country.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot