നോകിയ 220- ഡ്യുവല്‍ സിം ഫോണ്‍ ഇന്ത്യയിലും; വില 2730

By Bijesh
|

കഴിഞ്ഞ മാസം സ്‌പെയിനില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ നോകിയ പുതിയ ഫീച്ചര്‍ഫോണ്‍ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഈ ഫോണ്‍ ഇന്ത്യയിലും ലോഞ്ച് ചെയ്തു. 2699 രൂപയാണ് ഔദ്യോഗിക വില. മുംബൈയിലെ പ്രമുഖ റീടെയ്‌ലറായ മഹേഷ് ടെലികോം ആണ് ഇക്കാര്യം അറിയിച്ചത്. അതിനൊപ്പം ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ സ്‌നാപ്ഡീലിലും 2730 രൂപയ്ക്ക് നോകിയ 220 ലഭ്യമായി.

 
നോകിയ 220- ഡ്യുവല്‍ സിം ഫോണ്‍ ഇന്ത്യയിലും; വില 2730

നോകിയ 220-യുടെ പ്രത്യേകതകള്‍

2.4 ഇഞ്ച് കളര്‍ ഡിസ്‌പ്ലെ, 240-240 പിക്‌സല്‍ റെസല്യൂഷന്‍, 1100 mAh ബാറ്ററി, മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്, വീഡിയോ റെക്കോഡിംഗ് സാധ്യമാക്കുന്ന 2 എം.പി. പ്രൈമറി ക്യാമറ, എഫ്.എം. റേഡിയോ എന്നിവയുള്ള ഫോണ്‍ EDGE, ബ്ലുടൂത്ത്, യു.എസ്.ബി എന്നിവ സപ്പോര്‍ട് ചെയ്യും.

Asphalt 6 Adrenaline, അസാസിന്‍ ക്രീഡ്, ബ്ലോക് ബ്രേക്കര്‍ 3, ബ്രെയിന്‍ ചാലഞ്ച് 3 ആന്‍ഡ് മോഡേണ്‍ കോംബാറ്റ് എന്നീ ഗെയിമുകളും ട്വിറ്റര്‍, ഫേസ്ബുക് ആപ്ലിക്കേഷനുകളും ഇന്‍ബില്‍റ്റായി ഫോണിലുണ്ട്.

<center><iframe width="100%" height="360" src="//www.youtube.com/embed/VL5-RdMnVDQ?feature=player_embedded" frameborder="0" allowfullscreen></iframe></center>

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X